ബുധനാഴ്ച നടക്കുന്ന പാരീസ് ഒളിമ്പിക്സ് 2024 ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ബോധരഹിതയായി.
Tag: olympics 2024
ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]
പാരീസിലെ അതിവേഗതാരമായി “നോഹ ലൈല്‍സ്’
പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്. ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. […]
ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
വത്തിക്കാൻ: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]
ചരിത്രം..! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്
പാരിസ്: ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. വനിതകളുടെ 100 മീറ്റർ ഫൈനലില്‍ 10.72 സെക്കൻഡിലാണ് ജൂലിയൻ ആൽഫ്രഡ് ഓടിയെത്തിയത്. യുഎസിന്റെ ഷക്കാരി റിച്ചഡ്സൻ വെള്ളിയും മെലിസ […]
തിരുവത്താഴത്തെ കളിയാക്കിയതിന് ക്ഷമ ചോദിച്ച് ഒളിന്പിക് സംഘാടകർ
പാരീസ്: ഒളിന്പിക് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. ലിയനാർദോ ഡാ വിൻചിയുടെ തിരുവത്താഴം പെയിന്റിംഗിനെ ആസ്പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാൻസ്ജെൻഡർ മോഡലും […]
10 മീറ്റർ മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറിനേയും സരബ്ജോത് സിംഗിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അഭിനന്ദിച്ചു.
പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറിനേയും സരബ്ജോത് സിംഗിനേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ കഴിവുകളും അർപ്പണബോധവും ഉയർത്തിക്കാട്ടി […]
പാരീസ് ഒളിമ്പിക്സ് നാലാം ദിനം: മനു ഭാകർ ചരിത്രപരമായ രണ്ടാം ഒളിമ്പിക് മെഡൽ നേടി, സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വെങ്കലം
ചൊവ്വാഴ്ച നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ദക്ഷിണ കൊറിയയെ 16-10 ന് പരാജയപ്പെടുത്തി 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വെങ്കല മെഡൽ മത്സരത്തിൽ ഷൂട്ടർമാരായ മനു ഭാക്കറും സരബ്ജോത് സിംഗും വെങ്കല മെഡൽ […]
സെക്സ് ബെഡ്റൂമിൽ മാത്രം ഒതുക്കിയാൽ പ്പോരേ? ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ
ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?