ടെൽ അവീവ്: ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങൾ […]
Tag: jihad
ബന്ദികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർണം
ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു. അതേസമയം, ബന്ദി മോചനത്തിനു […]
ഇസ്രേലി സേന പിൻവാങ്ങിയ ഗാസ പ്രദേശങ്ങളിൽ ഹമാസ് ആയുധധാരികളെ വിന്യസിച്ചു
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനായി ഹമാസ് 7,000 ആയുധധാരികളെ വിന്യസിക്കുന്നതായി റിപ്പോർട്ട്. സൈനിക പശ്ചാത്തലമുള്ള അഞ്ചു പേരെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഗവർണർമാരായി നിയമിക്കുകയും ചെയ്തു. ഇസ്രയേലിന്റെ […]
ഗാസ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ
കയ്റോ: രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാർ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയിൽ അറബ്, പാശ്ചാത്യ […]
വെടിനിർത്തൽ ലക്ഷ്യം നേടിയതിനു ശേഷമെന്നു ഇസ്രയേൽ
ജറൂസലേം: ഇറാനെ ആക്രമിക്കുന്നതിലൂടെ നേടാൻ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ സാധിച്ചതിനു ശേഷമാണ് വെടിനിർത്തലിനു തയാറായതെന്ന് ഇസ്രയേൽ. ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈലുകളും തീർത്ത ഭീഷണി നീക്കം ചെയ്തുകഴിഞ്ഞെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ സൈനിക നേതൃത്വത്തിനും സർക്കാർ […]
ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ […]
ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ രക്ഷാസമിതിയിലെ ബാക്കി 14 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടൻ സ്ഥിരം വെടിനിർത്തലിനു […]
ഗാസയിൽ 52 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ ബലാഹ്: ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്ന 36 പേരും ഇതിലുൾപ്പെടും. കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അന്തേവാസികൾ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു […]
ഉഗാണ്ട: മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതിന് മുസ്ലീങ്ങൾ വചന പ്രഘോഷകനെ കൊലപ്പെടുത്തി
https://www.jihadwatch.org/2024/08/uganda-muslims-armed-with-swords-murder-christian-for-leading-muslims-to-christ കിഴക്കൻ ഉഗാണ്ടയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 19) മുസ്ലീം തീവ്രവാദികൾ വാളുകളുമായി മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതിന് ഒരു ക്രൈസ്തവ വചന പ്രഘോഷകനെ ക്രൂരമായി കൊലപ്പെടുത്തി. ഉഗാണ്ടയിലെ ബുഡക ജില്ലയിലെ മുഗിതി സബ് കൗണ്ടിയിലെ നയാൻസ […]
ജർമ്മൻ തീവ്രവാദി ആക്രമണം സിറിയൻ പൗരൻ കുറ്റസമ്മതം നടത്തിയതായി അധികൃതർ
സോളിംഗൻ നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തി ആക്രമണത്തിന് ശേഷം ഞായറാഴ്ച 26 കാരനായ സിറിയക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇദ്ദേഹത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ജർമ്മൻ പോലീസ് പറഞ്ഞു. […]