തിരുവനന്തപുരം: പാരിസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അനുബന്ധ വാർത്തകൾ
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിനേഷ് ഫോഗട്ടിന് മികച്ച […]
മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍
- സ്വന്തം ലേഖകൻ
- July 29, 2024
- 0
ഒളിമ്പിക്സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.
പാരീസിലെ അതിവേഗതാരമായി “നോഹ ലൈല്‍സ്’
- സ്വന്തം ലേഖകൻ
- August 6, 2024
- 0
പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്. ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. […]