കോട്ടയം: റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനഭൂമി മൂന്ന് മാസത്തിനകം വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നും അതിനായി സംസ്ഥാനങ്ങള്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ […]
കാലടിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു , പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. 100 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. […]
നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
ചരക്ക് കപ്പൽ മുങ്ങിയ സംഭവം; സംസ്ഥാന സർക്കാർ കേസെടുത്തേക്കും
തിരുവനന്തപുരം: കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ […]
അൻവർ വിഷയം; സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ കാര്യത്തിൽ ഒരു പിടിവാശിയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അൻവർ വിഷയത്തിൽ പാർട്ടിയിൽ […]
ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം
ന്യൂഡൽഹി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ […]
അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത യുഡിഎഫില്‍ ആര്‍ക്കുമില്ല: കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിൽ ആർക്കുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അൻവറിന്റെ വികാരത്തെ മാനിക്കണമെന്ന് തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. വിഷയത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. കമ്മ്യൂണിക്കേഷൻ […]
പിവി അൻവറിന്റെ വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിലെടുക്കണം; വാദിച്ച് കെ സുധാകരൻ
തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ […]
അന്‍വര്‍ യുഡിഎഫില്‍ വേണം, അക്കാര്യം സതീശന് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട: കെ.സുധാകരന്
കണ്ണൂര്‍: പി.വി.അന്‍വറിന് പിന്തുണയുമായി കെ.സുധാകരന്. അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാകുമെന്ന് സുധാകരൻ പ്രതികരിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. അൻവറിനെ കൂടെ നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. […]