ന്യൂഡൽഹി: ഇറാനിൽ ഇന്ത്യക്കാർക്കു മടങ്ങാൻ വ്യോമപാത നിയന്ത്രണം ഒഴിവാക്കി ഇറാൻ. ഇറേനിയൻ നഗരമായ മഷാദിൽനിന്ന് 1000 ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനാണ് വ്യോമപാത നിയന്ത്രണം ഒഴിവാക്കിയത്. മൂന്നു വിമാനങ്ങളിലായി ഇന്ത്യക്കാർ ഡൽഹിയിലെത്തും. ടെഹ്റാനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് […]
ട്രംപിന്റെ ക്ഷണം നിരസിച്ചാണ് “ജഗന്നാഥനെ’ കാണാനെത്തിയതെന്നു മോദി
ഭൂവനേശ്വർ: ഒഡീഷ സന്ദർശനത്തെക്കുറിച്ച് രസകരമായ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടൺ സന്ദർശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരാകരിച്ച് പകരം ജഗന്നാഥ ഭഗവാന്റെ മണ്ണായ ഒഡീഷയിലെത്താൻ തീരുമാനിക്കുകയായിരുന്നു -മോദി പറഞ്ഞു. ബിജെപിയുടെ […]
വാൽപാറയിൽ പിഞ്ചുബാലികയെ പുലി കടിച്ചു കൊണ്ടുപോയി
വാൽപാറ: തമിഴ്നാട്ടിലെ വാൽപാറയ്ക്കുസമീപം അമ്മയുടെ കൺമുന്നിൽനിന്ന് നാലുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വാൽപാറ ടൗണിനോടു ചേർന്നുള്ള പച്ചൈമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ-മോനിക്ക ദേവി ദന്പതികളുടെ മകൾ റോഷ്നിയെയാണു […]
സമൂഹമാധ്യമത്തിലൂടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം […]
റഷ്യൻ യുവതിക്ക് 22 വർഷം തടവ്
മോസ്കോ: റഷ്യൻ ആക്രമണത്തിൽനിന്നു യുക്രെയ്ൻകാരെ രക്ഷപ്പെടാൻ സഹായിച്ച നദെഷ്ദ റോസിൻസ്കയ എന്ന റഷ്യൻ യുവതിക്ക് മോസ്കോയിലെ സൈനികകോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു. ‘ആർമി ഓഫ് ബ്യൂട്ടീസ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിച്ച നദെഷ്ദ 2022-23 […]
പലസ്തീൻ അനുകൂലികൾ ബ്രിട്ടീഷ് വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചു
ലണ്ടൻ: പലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് രണ്ടു വിമാനങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തി. സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫെഡ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ബ്രൈസ് നോർട്ടൻ റോയൽ എയർഫോഴ്സ് താവളത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു […]
അലി ഷംഖാനി മരിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ. ഇസ്രേലി സേന ഇറാനെതിരേ ആക്രമണം ആരംഭിച്ച ജൂൺ 13ന് ഷംഖാനി കൊല്ലപ്പെട്ടുവെന്ന് ഇറേനിയൻ […]
ഇറാനിൽ ലിബിയ ആവർത്തിക്കുമോ എന്ന് ട്രംപിന് ആശങ്ക
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേന പങ്കുചേരുന്നതിൽ പ്രസിഡന്റ് ട്രംപിനു വലിയ ആശങ്കയുള്ളതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഇടപെടൽ നികത്താനാവാത്ത പ്രത്യാഘാതങ്ങളിലേക്കു നയിക്കാം എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. […]
ബേർഷേബയിൽ വീണ്ടും ഇറേനിയൻ മിസൈൽ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷേബ നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ വലിയതോതിൽ നാശനഷ്ടമുണ്ടായെങ്കിലും ഏഴു പേർക്ക് നിസാര പരിക്കേറ്റതേയുള്ളൂ. പാർപ്പിടകേന്ദ്രങ്ങൾക്കു സമീപം റോഡിലാണ് […]
കായലോട്ടെ യുവതിയുടെ മരണം; പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
കണ്ണൂർ: സദാചാര ഗുണ്ടായിസന്റെ പേരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. റസീനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. സുഹൃത്തുമായി സംസാരിച്ച് നില്ക്കുമ്പോള് […]