മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. വ്യാഴാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് […]
കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; കണ്ടെയ്നർ അവശിഷ്ടങ്ങൾ തമിഴ്നാട്ടിലെത്തി
കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ -പ്ലാസ്റ്റിക് ഉരുളകൾ (നർഡിൽസ്) തമിഴ്നാട്ടിലെത്തി. 25 കിലോഗ്രാം ഭാരമുള്ള ബാഗുകൾ നിറയെ പ്ലാസ്റ്റിക് ഉരുളകൾ കന്യാകുമാരിയിലെ തീരപ്രദേശത്താണ് അടിഞ്ഞത്. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് […]
അൻവറിനെ ആർക്കും വേണ്ട; കറിവേപ്പില പോലെ കളഞ്ഞു: പിണറായി വിജയൻ
തിരുവനന്തപുരം: പി.വി.അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും അദ്ദേഹത്തെ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർഥി നിർണയം ഉടൻ ഉണ്ടാകുമെന്നും കൂടിയാലോചനകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ കേന്ദ്ര […]
അൻവർ നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം; ഉപാധിവെച്ച് കെ. മുരളീധരന്
തിരുവനന്തപുരം: പി.വി.അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതിൽ ഉപാധിവെച്ച് കെ.മുരളീധരന്. കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും മുരളീധരന് പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന് ഷൗക്കത്ത്. അങ്ങനെയുള്ള […]
കപ്പൽ അപകടം കേരളത്തെ ആശങ്കയിലാക്കി; മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പലിൽ ആകെ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം […]
തീരുമാനം വെള്ളിയാഴ്ച; ഷൗക്കത്തിനെക്കുറിച്ച് നടത്തിയ പരാമർശം അൻവർ പിൻവലിക്കണം: വി.ഡി.സതീശൻ
പാലക്കാട് : പി.വി.അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം അൻവർ പിൻവലിക്കണം. ഇക്കാര്യത്തിൽ മാറ്റമില്ല. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ […]
അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ: എം.വി.ജയരാജൻ
മലപ്പുറം: പി.വി.അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്. അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ […]
ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച അറിയാം
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. നൂറുകണക്കിനു പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വമ്പൻ റാലിയുമായെത്തിയാണ് സ്ഥാനാർഥി പത്രിക സമർപ്പിക്കുക. നിലമ്പൂർ താലൂക്ക് ഓഫീസിലാണ് ആര്യാടൻ ഷൗക്കത്ത് […]
നിലപാട് വ്യക്തമാക്കില്ല: കെ.സി.വോണുഗോപാലിനെ സതീശൻ ഭീഷണിപ്പെടുത്തുന്നു; ആഞ്ഞടിച്ച് അൻവർ
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ. സതീശൻ തന്നെ ഒതുക്കാൻ നോക്കുകയാണ്. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി ചർച്ച നടത്താൻ തീരുമാനിച്ചതായിരുന്നു. അതനുസരിച്ചാണ് താൻ കോഴിക്കാട്ട് എത്തിയത്. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ […]
റോഡിൽ കുഴികൾ, ഗതാഗതക്കുരുക്ക്: വാഹനത്തിൽ നിന്നിറങ്ങി സുരേഷ് ഗോപി; പൊതുമരാമത്ത് സെക്രട്ടറിക്ക് കോൾ
കൊച്ചി: എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടോയോടെയാണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കനത്ത മഴയുണ്ടായിരുന്ന […]