സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കി: ​മു​ഖ്യ​മ​ന്ത്രി

തൊ​​ടു​​പു​​ഴ: വ​​ർ​​ഗീ​​യ സം​​ഘ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ അ​​ന്യ​​മാ​​യെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ​കേ​​ര​​ള പോ​​ലീ​​സ്…

അറബ് ബന്ദിയെ ഇസ്രേലി സേന ഗാസയിൽനിന്ന് രക്ഷപ്പെടുത്തി

ടെ​​​ൽ അ​​​വീ​​​വ്: ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​റ​​​ബ് വം​​​ശ​​​ജ​​​നെ…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടെ​​​യ്ന​​​ർ ക​​​പ്പ​​​ലാ​​​യ എം​​​എ​​​സ്‌​​​സി ഐ​​​റി​​​ന വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌ട്ര…

കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

എ​​​ട​​​ക്ക​​​ര (മ​​​ല​​​പ്പു​​​റം): വ​​​ഴി​​​ക്ക​​​ട​​​വി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ ഒ​​​രു​​​ക്കി​​​യ വൈ​​​ദ്യു​​​ത കെ​​​ണി​​​യി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് പ​​​ത്താം​​​ത​​​രം…

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ ഹ​സീ​ന ബം​ഗ്ലാ​ദേ​ശി​ലേ​ക്കു മ​ട​ങ്ങും: മ​ക​ന്‍

ന്യൂ​ഡ​ല്‍ഹി: ബം​ഗ്ലാ​ദേ​ശി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ ഷേ​ഖ് ഹ​സീ​ന സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങു​മെ​ന്ന് മ​ക​ന്‍…

പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ്‌. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ല്‍​ഡി​എ​ഫി​നെ​യാ​യി​രി​ക്കും ബാ​ധി​ക്കു​ക​യെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ്‌ പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​ലി​യ ഭൂ​രി​പ​ക​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. […]

അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് എം. ​സ്വ​രാ​ജ്

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് നി​ല​മ്പൂ​രി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. ആ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം. ഒ​രു വോ​ട്ട​ർ എ​ന്ന നി​ല​യി​ൽ അ​തെ​ല്ലാ​വ​രു​ടേ​യും അ​വ​കാ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് […]

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. പ്ര​തി കു​ട്ടി​യെ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​ണ് പ്ര​തി. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് കു​ട്ടി​യു​ടെ പി​താ​വ് കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് […]

നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ രാ​ഹു​ൽ ആ​ണ് തെ​റ്റെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ ത​നി​ക്ക് ഈ​ഗോ​യി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. […]

നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ; മ​ല​യോ​ര ജ​ന​ത​യ്ക്ക് വേ​ണ്ടി പോ​രാ​ടും

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ. മ​ല​യോ​ര ജ​ന​ത​യ്ക്ക് വേ​ണ്ടി​യാ​ണ് പോ​രാ​ട്ട​മെ​ന്നും വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. എ​ന്നെ ഞാ​നാ​ക്കി​യ​ത് നി​ല​മ്പൂ​രി​ലെ ജ​ന​ങ്ങ​ളാ​ണ്.​അ​വ​ർ […]

പി​ണ​റാ​യി​സ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാ​ഹു​ൽ, കാ​ത്തി​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു: പി.​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വീ​ട്ടി​ൽ വ​ന്നു​വെ​ന്നും കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യെ​ന്നും പി.​വി. അ​ൻ​വ​ർ. പി​ണ​റാ​യി​സ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാ​ഹു​ൽ. കാ​ത്തി​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. സൗ​ഹൃ​ദ​പ​റ​ഞ്ഞാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പ​റ​ഞ്ഞ​ത് […]

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച; തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

മലപ്പുറം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്ന് രാ​ഹു​ല്‍ ത​ന്നെ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി പ​റ​ഞ്ഞി​ട്ട​ല്ല പോ​യ​തെ​ന്നും അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ്പോ​ള്‍ […]

‘ഇനി മതമില്ല, മനുഷ്യനായി ജീവിക്കാനാഗ്രഹം’; തട്ടമില്ലേയെന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജസ്‌ന സലീം

ഇനിമുതൽ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താത്‌പര്യമില്ലെന്നും സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്‌ന സലീം. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് […]

‘അണിയറയിൽ ഒരുങ്ങുന്നത് യൂട്യൂബർമാരുടെ വമ്പൻ തട്ടിപ്പുകൾ’; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം […]

ബി​ജെ​പി ആ​ക്ര​മ​ണം; മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു, പു​തു​പ്പ​ണ​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

കോ​ഴി​ക്കോ​ട്: വ​ട​ക​ര പു​തു​പ്പ​ണ​ത്ത് സി​പി​എം-​ബി​ജെ​പി ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സി​പി​എം ഹ​ര്‍​ത്താ​ല്‍. വ​ട​ക​ര പു​തു​പ്പ​ണം വെ​ളു​ത്ത​മ​ല വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​എം ഇ​ന്ന് പു​തു​പ്പ​ണ​ത്ത് […]