തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് […]
മുനമ്പം സമരം; അവസാന പോരാളി മരിച്ചുവീഴും വരെ തുടരും : മാർ റാഫേൽ തട്ടിൽ
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി […]
വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് സുരേഷ് ഗോപി
വയനാട്: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യാ […]
ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ; ബി. ഗോപാലകൃഷ്ണൻ
വയനാട്: മുനമ്പം ഭൂമി വിഷയത്തിൽ വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ എന്ന് ഗോപാലകൃഷ്ണൻ വയനാട്ടിൽ പറഞ്ഞു. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു […]
നാലുലക്ഷം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പൂന്തുറ: നാലുലക്ഷത്തോളം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33),പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്(36) എന്നിവരാണ് പിടിയിലായത്. ഒന്‍പതു കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. അജീഷിന്റെ വാടക ഫ്ലാറ്റിൽ സൂക്ഷിച്ച […]
വഖഫ് വസ്തു സംബന്ധിച്ച തീരുമാനം
ഒരു പ്രോപ്പർട്ടി വഖഫിന്റേതാണോയെന്നു തീരുമാനിക്കുന്നതിന് വിപുലമായ അധികാരമാണ് 1995ലെ വഖഫ് നിയമം വഖഫ് ബോർഡുകൾക്ക് നൽകിയിരിക്കുന്നത്. സെക്ഷൻ 40 പ്രകാരം ഒരു വസ്തു വഖഫ് ആണോയെന്നു സംശയമുണ്ടെങ്കിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് വഖഫ് ബോർഡിന് […]
വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ല: തുഷാര്‍
പാലക്കാട്: വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൽപ്പാത്തിയില്‍ ഉള്‍പ്പടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഏതെങ്കിലും ഭൂമിയില്‍ […]
ഒരു വഖഫ് പ്രമേയം പാസായ രീതി
2024 ഒക്ടോബർ 14ന് കേരള നിയമസഭ ഒരു വഖഫ് പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം പാസാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് […]
ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത
കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തങ്ങൾക്ക് ഏറാൻ മൂളാത്ത ഉദ്യോഗസ്ഥരോട് കമ്യൂണിസ്റ്റ് സർക്കാരും സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെ, ധാർഷ്ട്യത്തിന്റെ, ബീഭത്സ മുഖത്തിന്റെ […]
വഖഫ് നിയമങ്ങളും ചില നിർദിഷ്ട ഭേദഗതികളും
വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തിന്റെ ഇരകളായ മുനമ്പം നിവാസികളുടെ അതിജീവന സമരവും ആഗോള ശ്രദ്ധയാകർഷിച്ച വിഷയങ്ങളാണ്. നിലവിലുള്ള വഖഫ് നിയമങ്ങൾക്ക് ഗൗരവമുള്ള പല ഭേദഗതികളും കേന്ദ്ര മന്ത്രിസഭ […]