2025 ഏപ്രിൽ 22 നു പഹൽഗാമിൽ ഭീകരർ നടത്തിയ നരഹത്യക്കെതിരെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിയിലൂടെഇന്ത്യ എന്തു നേടി എന്നതിനേക്കാൾ, ആക്രമണത്തിൽ “ഇന്ത്യയുടെ എത്ര വിമാനം വീണു” എന്നതാണ് ഒരു വിഭാഗം […]
ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് പി.ജെ. ജോസഫ്
കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. ഇടതുപക്ഷ മുന്നണി സർക്കാർ കഴിഞ്ഞ ഒൻപത് വർഷക്കാലമായി നടത്തിവരുന്ന ജനദ്രോഹ […]
അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പി.വി. അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഇന്ന് ചർച്ച ചെയ്യുന്നത് യുഡിഎഫിന് […]
റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ൻ
കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയ്ന് കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ന് അവകാശപ്പെട്ടു. ഞായറാഴ്ച യുക്രെയ്നിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ […]
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നേവി ഉദ്യോഗസ്ഥനെ കാണാതായി
കൊച്ചി: കൊച്ചി കായലിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു. തേവര പാലത്തിൽ നിന്ന് […]
അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി; സതീശനെതിരെ ലീഗ്
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ് യോഗത്തിൽ വിമർശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനം ഉയർന്നു. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണന […]
നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി
തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർഥിത്വത്തിൽ നിന്നുള്ള പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ അധ്യക്ഷൻ […]
ദീദിയുടെ സമയം കഴിഞ്ഞു, 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരും: അമിത് ഷാ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ 2026ൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമരഹിതമായ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ തൃണമൂൽ കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാക്കുമെന്നും 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ […]
അൻവർ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി
മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലന്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ […]
അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് എം.വി. ഗോവിന്ദൻ
മലപ്പുറം: പി.വി. അൻവർ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അന്‍വര്‍ ഒരു പാര്‍ട്ടി നേതാവാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ […]