ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

ട്രെ​യി​ൻ സ​മ​യം: സ്വ​കാ​ര്യ ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്ക​രു​തെ​ന്ന് റെ​യി​ൽ​വേ

കൊ​​​ല്ലം: ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​വും വ​​​ര​​​വും പോ​​​ക്കും കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യാ​​​ൻ സ്വ​​​കാ​​​ര്യ ആ​​​പ്പു​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും…

ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​ന് ഇരട്ട പ്രഹരം

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: മ​​​​​​റ്റ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​മേ​​​​​​ൽ അ​​​​​​ധി​​​​​​ക തീ​​​രു​​​വ ചു​​​​​​മ​​​​​​ത്തി​​​​​​യ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​ന്‍റെ…

നേ​ട്ട​ങ്ങ​ളു​യ​ർ​ത്തി​ക്കാ​ട്ടി ബി​ജെ​പി; ക​ള്ള​ങ്ങ​ളു​ടെ 11 വ​ർ​ഷ​മെ​ന്നു കോ​ണ്‍ഗ്ര​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത് 11 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യ ദി​​​ന​​​ത്തി​​​ൽ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യു​​​മാ​​​യി ബി​​​ജെ​​​പി​​​യും…

ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച; ഇ​ടി​ഞ്ഞ ഭാ​ഗം പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി

ന്യൂ​ഡ​ല്‍​ഹി: മ​ല​പ്പു​റം കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്കു​ണ്ടാ​യ​ത്…

വ​ത്തി​ക്കാ​നി​ലെ 5,000 ജീ​വ​ന​ക്കാ​ർ​ക്ക് 500 യൂ​റോ​യു​ടെ ‘കോ​ൺ​ക്ലേ​വ് ബോ​ണ​സ്’

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 500 യൂ​​​​റോ​​​​യു​​​​ടെ (ഏ​​​​ക​​​​ദേ​​​​ശം 48,255 രൂ​​​പ) ‘കോ​​​​ൺ​​​​ക്ലേ​​​​വ്…

നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്നും യുഡിഎഫ് നൽകിയ ഡെപ്യൂട്ടേഷൻ: സ്റ്റീഫൻ ജോർജ്

കോ​ട്ട​യം: നി​ല​മ്പൂ​രി​ലെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നിന്ന് യു​ഡി​എ​ഫ് ക​ണ്ടെ​ത്തി ന​ൽ​കി​യ ഡെ​പ്യൂ​ട്ടേ​ഷ​നാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ […]

ഓ​പ്പ​റേ​ഷ​ൻ ഡി -​ഹ​ണ്ട്: 45 പേ​ർ പിടിയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡി-​​​ഹ​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ൽ ഡ്രൈ​​​വി​​​ൽ 2056 പേ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി. വി​​​വി​​​ധ​​​ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​രോ​​​ധി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം വ​​​ച്ച​​​തി​​​ന് 44 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 45 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. .

എഡിബി പ്രസിഡന്‍റ് മോദിയെ കണ്ടു ; 83,000 കോ​​​​​​ടി​​​​​​ രൂ​​​​​​പ സ​​​​​​ഹാ​​​​​​യം

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഏ​​​​​​ഷ്യ​​​​​​ൻ ഡെവ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് ബാ​​​​​​ങ്ക് (എ​​​​​​ഡി​​​​​​ബി) പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് മ​​​​​​സാ​​​​​​റ്റോ കാ​​​​​​ണ്ട ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​ മോ​​​​​​ദി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. “വി​​​​​​കാ​​​​​​സ് ഭാ​​​​​​ര​​​​​​ത് 2047’ ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണം നി​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​ണെ​​​​​​ന്ന് അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്പെ​​​​​​ട്ട അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​ന്ത്യ​​​​​ക്ക് 83,000 കോ​​​​​​ടി​​​​​​രൂ​​​​​​പ​​​​​​യു​​​​​​ടെ വാ​​​​​​യ്പ […]

സിബിസിഐയുടെയും സിസിബിഐയുടെയും പേരിൽ വ്യാജ ഫോണ്‍കോളുകൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​ബി​സി​ഐ) പേ​രി​ലും കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​സി​ബി​ഐ) പേ​രി​ലും വ്യാ​ജ ഫോ​ണ്‍കോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്ന​താ​യി സി​ബി​സി​ഐ വ​ക്താ​വ് വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. സി​ബി​സി​ഐ​യു​ടെ​യോ സി​സി​ബി​ഐ​യു​ടെ​യോ പേ​രി​ൽ […]

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇ​ട​ങ്ങ​ളി​ൽ എൻഐഎ റെയ്ഡ്

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​വേ​ണ്ടി​യു​ള്ള ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 15 ഇ​ട​ങ്ങ​ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്‌​ട്ര, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, ആ​സാം, ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പാ​ക് […]

ഓപ്പറേഷൻ സിന്ദൂർ: മമതയുടെ എതിർപ്പ് മുസ്‌ലിം പ്രീണനത്തിന്‍റെ ഭാഗമെന്ന് അമിത് ഷാ

കോ​​​ൽ​​​ക്ക​​​ത്ത: മു​​​സ്‌​​ലിം വോ​​​ട്ടുബാ​​​ങ്ക് പ്രീ​​​ണ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ശ്ചി​​​മബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നെ​​​യും വ​​​ഖ​​​ഫ് നി​​യ​​മ ഭേ​​​ദ​​​ഗ​​​തി​​​യെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​ മു​ർ​ഷി​ദാ​ബാ​ദ് വ​ർ​ഗീ​യ​ല​ഹ​ള ഭ​ര​ണ​കൂ​ടം സ്പോ​ൺ​സ​ർ ചെ​യ്ത​താ​ണെ​ന്നും […]

റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം ; 40 ബോംബർ വിമാനങ്ങൾ നശിപ്പിച്ചെന്ന് യുക്രെയ്ൻ

മോ​സ്കോ: ​റ​ഷ്യ​ൻ വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ വ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ. റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ 40 ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി എ​ന്നാ​ണ് യു​ക്രെ​യ്ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്. ശ​ത്രു​വി​ന്‍റെ ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ത്തി​യ​താ​യി യു​ക്രെ​യ്ൻ സേ​ന […]

കുടുംബങ്ങൾ മനുഷ്യകുലത്തിന്‍റെ ഭാവി: ലെയോ മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും സ്രോ​​​ത​​​സും മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​ന്‍റെ ഭാ​​​വി​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളാണെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ഐ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള യേ​​​ശു​​​വി​​​ന്‍റെ പ്രാ​​​ർ​​​ഥ​​​ന ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സു​​​വി​​​ശേ​​​ഷ​​​ഭാ​​​ഗം ഉദ്ധരിച്ചുകൊ​​​ണ്ട്, ജീ​​​വ​​​ന്‍റെ സ്ര​​​ഷ്ടാ​​​വാ​​​യ ദൈ​​​വ​​​ത്തി​​​ന്‍റെ സ്നേ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഐ​​​ക്യ​​​വും ര​​​ക്ഷ​​​യും സം​​​ജാ​​​ത​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം […]

മുഖ്യമന്ത്രിക്ക് അൻവറിന്റെ മറുപടി

മലപ്പുറം: വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി […]

മട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ,​ തടവുകാരെ ഊട്ടാൻ 57 കോടി

കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ ഊണ്… ഭക്ഷണം അടിപൊളി. സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ […]