ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

നൈ​ജീ​രി​യ​യി​ല്‍ വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

അ​​​​ബൂ​​​​ജ: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ല്‍ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ വൈ​​​​ദി​​​​ക​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ബോ​​​​ർ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തെ…

മ​ത്സ്യ​മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ക​​​പ്പ​​​ൽ മു​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി…

കു​രു​ത്തി​ച്ചാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​യു​ടെ കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.…

അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ

അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ലൂ​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന 11 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ഇ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ച്ച…

28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം

സി.​​​കെ. കു​​​ര‍്യാ​​​ച്ച​​​ൻ കോ​​​ട്ട​​​യം: ഇരുപത്തെട്ടു മാ​​​സ​​​ത്തി​​​നി​​​ടെ അ​​​യ്യാ​​​യി​​​രം ക്വി​​​ന്‍റ​​​ലോ​​​ളം പ​​​ന്നി​​​മാം​​​സം കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യ കേ​​​ര​​​ളം…

കൈ​ക്കൂ​ലി കേ​സ്: ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​സ് ഒ​തു​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ചു​ള്ള വി​ജി​ല​ന്‍​സ് കേ​സി​ല്‍ പ്ര​തി​യാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ശേ​ഖ​ര്‍ കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ […]

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​യ്ക്കു​ന്ന​തും കു​ട്ടി​ക​ൾ കൊ​ഴി​ഞ്ഞു പോ​കു​ന്ന​തും അ​വ​സാ​നി​ച്ചു: മു​ഖ്യ​മ​ന്ത്രി

ആ​ല​പ്പു​ഴ: സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന ഇ​ട​ങ്ങ​ളാ​ണ് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​തി​രി​ച്ച​റി​വ് ഇ​ട​യ്ക്ക് സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി. എ​ന്നാ​ൽ ഒ​മ്പ​തു വ​ർ​ഷ​മാ​യി അ​തി​നു മാ​റ്റ​മു​ണ്ടാ​യെ​ന്നും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​യ്ക്കു​ന്ന​തും കു​ട്ടി​ക​ൾ […]

അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല പീ​ഡ​ന​ക്കേ​സ്; പ്ര​തി​ക്ക് 30 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി ജ്ഞാ​ന​ശേ​ഖ​ര​ന് (37) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. 30 വ​ർ​ഷം ക​ഴി​യാ​തെ പ്ര​തി​യെ പു​റ​ത്തു​വി​ട​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചെ​ന്നൈ […]

പേ​വി​ഷ വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും മൂ​ന്നു കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം: റി​പ്പോ​ര്‍​ട്ട് തേ​ടി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​വി​ഷ​വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും അ​ടു​ത്തി​ടെ മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കു​ള​ത്തൂ​ര്‍ ജ​യ്സിം​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ […]

എം.​സ്വ​രാ​ജ്‌ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി

മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജ്‌ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി. ഉ​പ​വ​ര​ണാ​ധി​കാ​രി നി​ല​മ്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി​സി​ന്ധു​വി​ന് മു​ന്പി​ൽ രാ​വി​ലെ 11നാ​ണ്‌ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. എ.​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്, മന്ത്രി വി അബ്ദുറഹ്മാൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ […]

പു​തി​യ മു​ന്ന​ണി​യു​മാ​യി അ​ന്‍​വ​ര്‍; തൃ​ണ​മൂ​ല്‍ പി​ന്തു​ണ​യ്ക്കും

മ​ല​പ്പു​റം: പു​തി​യ മു​ന്ന​ണി​യു​മാ​യി പി.​വി.​അ​ന്‍​വ​ര്‍. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​വ​ര്‍ മ​ത്സ​രി​ക്കു​ക ജ​ന​കീ​യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യു​ടെ ബാ​ന​റി​ലാ​യി​രി​ക്കും. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ‌​ടെ​യാ​ണ് മു​ന്ന​ണി. ആം​ആ​ദ്മി പാ​ർ​ട്ടി​യും മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യേ​ക്കും. നി​ല​ന്പൂ​രി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് […]

ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം കുരുന്നുകൾ; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നിർവഹിക്കും. കലവൂർ ഗവ.ഹയർ […]

ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾ തോട്ടത്തിൽ ജോലിക്ക്, നാട്ടുകാരാരും പേടിച്ച് പണിക്കിറങ്ങുന്നില്ല, കാരണം

കാളികാവ്: കടുവാപേടിയിൽ മലയോരം രണ്ടാഴ്ചയായി സ്തംഭിച്ചതോടെ തോട്ടങ്ങളിൽ ജോലികൾക്കായി ചില ഉടമകൾ അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചു. നാട്ടുകാരായ തൊഴിലാളികൾ കടുവയെ പേടിച്ച് ജോലിക്കു പോകാൻ വിസമ്മതിക്കുന്ന ഘട്ടത്തിലാണ് സാഹചര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കു […]

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സു​ക​ളും അ​വ​സാ​നി​പ്പി​ക്കും.‌ ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​വ​ർ​ക്ക് കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ആ​കെ 35 കേ​സു​ക​ളാ​ണ് […]

നി​ല​മ്പൂ​രി​ൽ ശ​ക്ത​മാ​യ മ​ത്സ​രം; ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കും: പി.​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലേ​ത് ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പി​.വി. അ​ൻ​വ​ർ. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. അ​ൻ​വ​റി​ന്‍റെ ക​രു​ത്ത് ജ​ന​ങ്ങ​ളാ​ണെ​ന്നും ഇ​രു മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, ഭൂ​രി​പ​ക്ഷം […]