ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പ്

ഇ​രി​ട്ടി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ലും…

ഇറാനും ഇസ്രയേലും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​​റാ​​​ൻ-​​​ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​രു​​​ രാ​​​ജ‍്യ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും യു​​​ക്തി​​​യും പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ലെ​​​യോ…

പ​ഴ​യ കൊ​ച്ചി​യെ ‘ന​ല്ല കൊ​ച്ചി​’യാ​ക്കി​യ ഡോ​ൺ​ ബോ​സ്കോ സ്നേ​ഹ​ഭ​വ​ന് 50 വ​യ​സ്

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത് കൊ​​​​ച്ചി: ‘കൊ​​​​ച്ചി പ​​​​ഴ​​​​യ കൊ​​​​ച്ചി​​​​യ​​​​ല്ലെ’​​​ന്ന് ഇ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​വർ പ​​​​ഴ​​​​യ കൊ​​​​ച്ചി​​​​യെ​​​​…

മണിപ്പുരിൽ അക്രമം തുടരുന്നു

ഇം​​​​​​​​​​​​​​ഫാ​​​​​​​​​​​​​​ൽ: മെ​​​​​​​​​​​​​​യ്തെ​​​​​​​യ് തീ​​​​​​​​​​​​​​വ്ര​​​​​​​​​​​​​​വാ​​​​​​​​​​​​​​ദ വി​​​​​​​​​​​​​​ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​മാ​​​​​​​​​​​​​​യ ആ​​​​​​​​​​​​​​രം​​​​​​​ബാ​​​​​​​​​​​​​​യ് തെ​​​​​ങ്കോ​​​​​ൾ (എ​​​​​​​​​​​​​​ടി) നേ​​​​​താ​​​​​വി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റി​​​​​നെ​​​​​തി​​​​​രേ തു​​​ട​​​ർ​​​ന്നു​​​ള്ള…

ദു​​​​രി​​​​തബാ​​​​ധി​​​​ത​​​​രു​​​​ടെ ക്ലെ​​​​യിം സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തീ​​​​ർ​​​​പ്പാ​​​​ക്കും: എ​​​​ൽ​​​​ഐ​​​​സി

ക​​​​ൽ​​​​പ്പ​​​​റ്റ: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഐ​​​​സി…

കോ​ഴി​ക്കോ​ട്ട് ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത​ത് അ​ഞ്ചു​ കോ​ടി

കോ​​​​ഴി​​​​ക്കോ​​​​ട്: ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു​​​​മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഓ​​​​ണ്‍​ലൈ​​​​ന്‍ ട്രേ​​​​ഡിം​​​ഗി​​​ലൂ​​​​ടെ ഏ​​​​ഴു​​​​പേ​​​​രി​​​​ല്‍നി​​​​ന്നാ​​​​യി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത് അ​​​​ഞ്ചു​ കോ​​​​ടി 39 ല​​​​ക്ഷം രൂ​​​​പ. ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​രി​​​​ല്‍ ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​രും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. പി​​​ന്നി​​​ല്‍ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​ഘ​​​മാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സ് […]

നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു

മ​​ല​​പ്പു​​റം: നി​​ല​​ന്പൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നാ​​യി ല​​ഭി​​ച്ച 25 നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക​​ക​​ളു​​ടെ​​യും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​യി. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഡ​​മ്മി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടേ​​ത് ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു പ​​ത്രി​​ക​​ക​​ൾ വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ സ​​ബ് ക​​ള​​ക്ട​​ർ അ​​പൂ​​ർ​​വ ത്രി​​പാ​​ഠി ത​​ള്ളി. […]

ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ വി​​​ധി​​​യു​​​ണ്ടാ​​​കും: ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ

നി​​​ല​​​ന്പൂ​​​ർ: ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും നി​​​ല​​​ന്പൂ​​​രി​​​ലെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി. നി​​​ല​​​ന്പൂ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ദീ​​​പി​​​ക​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ത്ത് […]

സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​ധി​​​യെ​​​ഴു​​​താ​​​ൻ ജ​​​നം കാ​​​ത്തി​​​രി​​​ക്കു​​​ന്നു: പി. ​​​സി. വി​​​ഷ്ണു​​​നാ​​​ഥ്

നി​​​ല​​​ന്പൂ​​​ർ: സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​ധി എ​​​ഴു​​​താ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ളെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​വ​​​ള​​​പ്പാ​​​റ ദു​​​ര​​​ന്തം ക​​​ഴി​​​ഞ്ഞി​​​ട്ട് ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും പു​​​ന​​​ര​​​ധി​​​വാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ല. ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലെ […]

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ​ബി. അ​ശോ​കി​നെ മാ​റ്റി നി​യ​മി​ച്ച ഉ​ത്ത​ര​വ് സിഎടി റ​ദ്ദാ​ക്കി

കൊ​​​​ച്ചി: ഡോ. ​​​​ബി. അ​​​​ശോ​​​​കി​​​​നെ ത​​​​ദ്ദേ​​​​ശ ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ന്ദ്ര അ​​​​ഡ്​​​​മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ റ​​​​ദ്ദാ​​​​ക്കി. ഐ​​​​എ​​​​എ​​​​സ് കേ​​​​ഡ​​​​റി​​​​ന് പു​​​​റ​​​​ത്തു​​​​ള്ള ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത് ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു അ​​​​ശോ​​​​ക് സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ണ് […]

ചതുരക്കളത്തിലെ പോരാട്ടം; നിലന്പൂരിൽ ആരു കളം പിടിക്കും?

വി. ​​​മ​​​നോ​​​ജ് മ​​​ല​​​പ്പു​​​റം: നി​​​ല​​​ന്പൂ​​​രി​​​ൽ ആ​​​ര് ക​​​ളം പി​​​ടി​​​ക്കു​​​മെ​​​ന്ന് കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് കേ​​​ര​​​ളം. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് 16 ദി​​​വ​​​സം മാ​​​ത്രം ശേ​​​ഷി​​​ക്കേ മ​​​ത്സ​​​രം മു​​​റു​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​രും മോ​​​ശ​​​ക്കാ​​​ര​​​ല്ല. പാ​​​ർ​​​ട്ടി​​​ക​​​ളും ശ​​​ക്തം. പ്ര​​​ചാ​​​ര​​​ണ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ഒ​​​ട്ടും കു​​​റ​​​വി​​​ല്ല. […]

മി​ഷ​ന​റി​മാ​രെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം : ഷെ​വ​. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കും ക്ഷേ​​​​മ​​​​ത്തി​​​​നു​​​​മാ​​​​യി രാ​​​ജ്യ​​​ത്തു​​​ട​​​​നീ​​​​ളം നി​​​​സ്വാ​​​​ര്‍​ഥ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രെ വേ​​​​ട്ട​​​​യാ​​​​ടി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​ടി​​​​ച്ച​​​​മ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് നി​​​​ര്‍​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്‌​​​​സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഓ​​​​ഫ് ഇ​​​​ന്ത്യ ലെ​​​​യ്റ്റി […]

മാ​ന​വ​സ​മൂ​ഹ നി​ര്‍​മി​തി​ക്ക് ബൈ​ബി​ള്‍ മൂ​ല്യ​ങ്ങ​ള്‍ ആ​വ​ശ്യം: പ്ര​ഫ. എം.​കെ. സാ​നു

കൊ​​​​ച്ചി: പി​​​​ഒ​​​​സി​​​​യു​​​​ടെ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ച ബൈ​​​​ബി​​​​ള്‍ കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. കെ​​​സി​​​ബി​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, പ്ര​​​​ഫ. എം.​​​​കെ. സാ​​​​നു​​​​വി​​​​ന് ന​​​​ൽ​​​കി​​​​യാ​​​​ണു […]

കെ​സി​ബി​സി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

കൊ​​​​ച്ചി: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍സ​​​​മി​​​​തി​​​​യു​​​​ടെ (കെ​​​​സി​​​​ബി​​​​സി) വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​യി. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ന്ന സ​​​​മ​​​​ര്‍​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ജ​​​​ര്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍​മാ​​​​രു​​​​ടെ​​​​യും കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത​​​​യോ​​​​ഗം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് […]

വൈദികർ വിശ്വസ്തതയുടെ മനുഷ്യരായിരിക്കണം: മാർ ആൻഡ്രൂസ് താഴത്ത്

കോ​​​ട്ട​​​യം: മി​​​ശി​​​ഹാ​​​യോ​​​ടും സ​​​ഭ​​​യോ​​​ടും വി​​​ശ്വ​​​സ്ത​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​നാ​​​ക​​​ണം ഓ​​​രോ വൈ​​​ദി​​​ക​​​നും വൈ​​​ദി​​​കാ​​​ർ​​​ഥി​​​യു​​​മെ​​​ന്ന് സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റും തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യാ​​​യ വ​ട​വാ​തൂ​ര്‍ സെ​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ന […]