ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

യു​ക്രെ​യ്ന്‍ ഷെ​ല്ലാ​ക്ര​മ​ണം; തൃ​ശൂ​ര്‍ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു

തൃ​ശൂ​ര്‍: റ​ഷ്യ​ന്‍ സൈ​നി​ക സം​ഘ​ത്തി​നു നേ​രെ​യു​ണ്ടാ​യ യു​ക്രെ​യ്ന്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ്…

യുദ്ധഗതി മാറി, ഇനി എന്ത്?

ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ട് 80 വ​​​ർ​​​ഷ​​​മാ​​​കു​​​ന്നു. അ​​​തി​​​നു ശേ​​​ഷം അ​​​ന​​​വ​​​ധി ത​​​വ​​​ണ മൂ​​​ന്നാം…

എ​യ​ർ​ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര…

യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു

ദോ​​​ഹ: പശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ യു​​​എ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ…

യു​ഡി​എ​ഫി​ലേ​ക്കി​ല്ല, നി​ല​മ്പു​രി​ൽ മ​ത്സ​രി​ക്കാ​ൻ പ​ണ​മി​ല്ല, അ​ധി​ക​പ്ര​സം​ഗം തു​ട​രും: ഉ​ട​ക്കി​പ്പി​രി​ഞ്ഞ് അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ…

“ന​​ഷ്ട​​ങ്ങ​​ള​​ല്ല, ആ​​ത്യ​​ന്തി​​ക ഫ​​ല​​മാ​​ണു പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​ത് ‘; ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സം​​യു​​ക്ത​​ സൈ​​നി​​ക മേ​​ധാ​​വി

ന്യൂ​​ഡ​​ല്‍ഹി: ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​റി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇ​​ന്ത്യ നേ​​ടി​​യ​​ത് ക്രി​​ക്ക​​റ്റി​​ലെ ഇ​​ന്നിം​​ഗ്സ് വി​​ജ​​യ​​ത്തി​​നു സ​​മാ​​ന​​മാ​​യ ഒ​​ന്നാ​​ണെ​​ന്ന് സം​​യു​​ക്ത സൈ​​നി​​ക മേ​​ധാ​​വി ജ​​ന​​റ​​ൽ അ​​നി​​ൽ ചൗ​​ഹാ​​ൻ. സേ​​ന​​യെ സം​​ബ​​ന്ധി​​ച്ച് താ​​ത്കാ​​ലി​​ക നേ​​ട്ട​​ത്തേക്കാ​​ൾ മൊ​​ത്ത​​ത്തി​​ലു​​ള്ള ഫ​​ല​​ത്തി​​നാ​​ണു പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന​​ത്. […]

പോലീസ് സേനയിൽ അഗ്‌‌നിവീറുകൾക്ക് 20% സംവരണം അനുവദിച്ച് ഉത്തർപ്രദേശ്

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​ഗ്‌​​​നി​​​വീ​​​റു​​​ക​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ. മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം. അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​ക്കു​​​കീ​​​ഴി​​​ൽ […]

പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി മോ​​​ദി അ​​​ടു​​​ത്ത​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട് ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ബ​​​ഹു​​​ക​​​ക്ഷി പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ടു​​​ത്ത​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. നി​​​ല​​​വി​​​ൽ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച. […]

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെയും വി​ദേ​ശയാ​ത്രാ ചെ​ല​വു​ക​ൾ​ക്കു ക​ണ​ക്കി​ല്ല

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും വി​​​ദേ​​​ശ​​​യാ​​​ത്ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കി​​​ല്ല. മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​ദേ​​​ശ​​​യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ൾ ഏ​​​കീ​​​ക​​​രി​​​ക്കാ​​​നും നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​മാ​​​യി നാ​​​ലം​​​ഗ ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. വി​​​ദേ​​​ശ​​​യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ൾ പ​​​ല ശീ​​​ർ​​​ഷ​​​ക​​​ങ്ങ​​​ളി​​​ൽ […]

പി.വി. അൻവറിന്‍റെ ഒരു പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

നി​​​ല​​​ന്പൂ​​​ർ: പി.​​​വി. അ​​​ൻ​​​വ​​​ർ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സ​​മ​​ർ​​പ്പി​​ച്ച പ​​ത്രി​​ക ത​​ള്ളി. അ​​​തേ​​​സ​​​മ​​​യം, അ​​​ൻ​​​വ​​​ർ മ​​​റ്റൊ​​​രു സെ​​​റ്റ് പ​​​ത്രി​​​ക​​കൂ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാം. തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി അ​​​ൻ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ത്രി​​​ക​​​യി​​​ൽ ചി​​​ല പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു വ​​​ര​​​ണാ​​​ധി​​​കാ​​​രി […]

അങ്കണവാടി മെനുവിൽ മുട്ടബിരിയാണിയും പുലാവും കൊഴുക്കട്ടയും

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി​​​​​​യി​​​​​​ൽ ഉ​​​​​​പ്പു​​​​​​മാ​​​​​​വി​​​​​​നു പ​​​​​​ക​​​​​​രം ഇ​​​​​​നി ബി​​​​​​രി​​​​​​യാ​​​​​​ണി​​​​​​യും. ഏ​​താ​​നു മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് സ​​മൂ​​ഹ​​മാ​​ധ‍്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ, കാ​യം​കു​ളം പ്ര​യാ​ര്‍ കി​ണ​ര്‍​മു​ക്കി​ലെ ഒ​ന്നാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ലെ ശ​ങ്കു​വിന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണു മ​​​​​​ന്ത്രി വീ​​​​​​ണാ ജോ​​​​​​ർ​​​​​​ജി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി. ഉ​​പ്പു​​മാ​​വു തി​​ന്നു […]

കൊ​ള​റാ​ഡോ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം: വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു

ഡെ​​​​ൻ​​​​വ​​​​ർ: അമേ​​​​രി​​​​ക്ക​​​​യി​​​​ലെ കൊ​​​​ള​​​​റാ​​​​ഡോ​​​​യി​​​​ലെ പെ​​​​ട്രോ​​​​ൾ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം വ​​​​ധ​​​​ശ്ര​​​​മ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ്. ഇ​​​​സ്രേ​​​​ലി അ​​​​നു​​​​കൂ​​​​ല പ്ര​​​​ക​​​​ട​​​​ന​​​​ക്കാ​​​​രെ എ​​​​ല്ലാ​​​​വ​​​​രെ​​​​യും കൊ​​​​ല്ലാ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ക്ര​​​​മി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​ക്ര​​​​മി മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ബ്രി സോ​​​​ളി​​​​മാ​​​​ന്‍റെ പ​​​​ക്ക​​​​ൽ 18 പെ​​​​ട്രോ​​​​ൾ ബോം​​​​ബുകളാണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ […]

പാക് ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു

ക​​​​​റാ​​​​​ച്ചി: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​ലെ ക​​​​​റാ​​​​​ച്ചി​ മ​​​​​ലി​​​​​ർ ജ​​​​​യി​​​​​ലി​​​​​ൽ​​നി​​​​​ന്ന് 216 ത​​​​​ട​​​​​വു​​​​​കാ​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഭൂ​​​​​ക​​​​​ന്പം ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സു​​​​​ര​​​​​ക്ഷ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​ളു​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​നു ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഒ​​​​​രാ​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും മൂ​​​​​ന്ന് പാ​​​​​രാ​​​​​മി​​​​​ലി​​​​​റ്റ​​​​​റി ഫ്രോ​​​​​ണ്ടി​​​​​യ​​​​​ർ […]

നിലന്പൂർ ഫലം പിണറായി സർക്കാരിനെ കാവൽ സർക്കാരാക്കി മാറ്റുമെന്ന് ചെന്നിത്തല

നി​​​ല​​​ന്പൂ​​​ർ: നി​​​ല​​​ന്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​രു​​​ന്പോ​​​ൾ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ കാ​​​വ​​​ൽ സ​​​ർ​​​ക്കാ​​​രാ​​​യി മാ​​​റുമെന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. നി​​​ല​​​ന്പൂ​​​രി​​​ൽ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഒ​​​ന്പ​​​ത് വ​​​ർ​​​ഷ​​​ത്തെ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ദു​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ […]

കേ​ര​ള​ത്തി​ന് വ​ന്ദേ സ്ലീ​പ്പ​ർ ഉ​റ​പ്പാ​യി

കൊ​​​ല്ലം : കേ​​​ര​​​ള​​​ത്തി​​​ന് വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന കാ​​​ര്യം ഉ​​​റ​​​പ്പാ​​​യി. ബം​​​ഗ​​​ളൂ​​​രു​​വി​​​ൽ നി​​​ന്ന് ജോ​​​ലാ​​​ർ​​​പേ​​​ട്ട, കോ​​​ട്ട​​​യം, കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്തി​​​ലേ​​​ക്കാ​​​ണ് (കൊ​​​ച്ചു​​​വേ​​​ളി ) സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ദ​​​ക്ഷി​​​ണ […]