എയർപോർട്ട് അതോറിറ്റി 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികളാവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.aai.aero/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 400 ഒഴിവുകളിലേക്കാണ് […]
ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 325 ഒഴിവ്. ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ജോലിപരിചയമുള്ള കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെഡിറ്റ് പ്രഫഷനലുകൾക്കാണ് അവസരം. റിലേഷൻഷിപ് മാനേജർ തസ്തികയിൽ 175 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–4, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 വിഭാഗങ്ങളിലാണ് അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് […]
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 110 ഒഴിവുകള്‍. സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ- ടെക്‌നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in […]
നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്……
പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് […]
ക്രൈസ്തവര്‍ അടിമകളല്ല; നീതി നിഷേധങ്ങള്‍ ചോദ്യം ചെയ്യും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.
കൊച്ചി: ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്‍പിക്കുക ക്രൈസ്തവ രീതിയല്ലെന്നും എന്നാല്‍ ആരുടെയും അടിമകളാകാന്‍ തങ്ങള്‍ക്കാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. സീ ന്യൂസ് […]