ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു

ഓ​സ്റ്റി​ൻ: സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. പ​ത്താം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്ക​വെ​യാ​ണ്…

ടൈലർ സ്വിഫ്റ്റിന്‍റെ പരിപാടിയിൽ ഭീകരാക്രമണ പദ്ധതി; രണ്ടു പേർ അറസ്റ്റിൽ

വി​​​യ​​​ന്ന: അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യി​​​ക ടൈ​​​ല​​​ർ സ്വി​​​ഫ്റ്റി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട ര​​​ണ്ട്…

എ​ന്തെ​ങ്കി​ലും തീ​രു​മാ​ന​മാ​യോ? ഹേ​മ ക​മ്മി​റ്റി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദ്യ​വു​മാ​യി പാ​ർ​വ​തി

മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ഹേ​മ ക​മ്മി​റ്റി…

ബസും ബൈക്കും കൂട്ടിയിടിച്ച് ഐടി ജീവനക്കാരൻ മരിച്ചു

കോ​​ല​​ഞ്ചേ​​രി: കൊ​​ച്ചി-​​ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ ഐ​​ടി ജീ​​വ​​ന​​ക്കാ​​ര​​ൻ…

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച; തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

മലപ്പുറം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ്…

പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു, വി​ജ​യ റാ​ലി റ​ദ്ദാ​ക്കി ആ​ർ​സി​ബി; ആ​ഘോ​ഷം ചി​ന്ന​സ്വാ​മി​യി​ൽ

ബം​ഗ​ളൂ​രു: ഐ​പി​എ​ല്‍ കി​രീ​ട​ജേ​താ​ക്ക​ളാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ടീം ​അം​ഗ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ജ​യ​റാ​ലി റ​ദ്ദാ​ക്കി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് അ​വ​സാ​ന​നി​മി​ഷം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ടീം ​അം​ഗ​ങ്ങ​ളെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഓ​പ്പ​ണ്‍ ബ​സി​ലെ വി​ക്ട​റി പ​രേ​ഡ് […]

വി​ല്ല​നാ​യി തി​ള​ങ്ങാ​ൻ നി​വി​ൻ പോ​ളി; ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്ര​ത്തി​ൽ ലോ​റ​ൻ​സി​ന്‍റെ വി​ല്ല​ൻ

ലോ​കേ​ഷ് ക​ന​ക​രാ​ജ് യൂ​ണി​വേ​ഴ്സി​ന്‍റെ പു​തി​യ ചി​ത്രം ബെ​ൻ​സി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ നി​വി​ൻ പോ​ളി. രാ​ഘ​വ ലോ​റ​ൻ​സ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ നെ​ഗ​റ്റി​വ് ഷെ​യ്ഡി​ലാ​കും നി​വി​നെ​ത്തു​ക. ലോ​കേ​ഷ് ക​ന​ക​രാ​ജ് ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം ഭാ​ഗ്യ​രാ​ജ് ക​ണ്ണ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. […]

ഫോ​ൺ ചോ​ർ​ത്ത​ൽ കേ​സ്: പി.​വി. അ​ന്‍​വ​റി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്

മ​ല​പ്പു​റം: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന കേ​സി​ൽ പി.​വി. അ​ന്‍​വ​റി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് നോ​ട്ടീ​സ്. ആ​ദ്യ നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും നോ​ട്ടീ​സ​യ​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​രു​ടെ […]

ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം; ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം. പു​തു​പ്പാ​ടി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കു​ട്ടി​യു​ടെ ത​ല​യ്ക്കും ക​ണ്ണി​നും പ​രി​ക്കു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​തി​ന​ഞ്ചോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ത​ന്നെ […]

തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്; ക​ണ്ണ് മാ​റി കു​ത്തി​വ​യ്പ്പെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ക​ണ്ണാ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്. ഇ​ട​തു​ക​ണ്ണി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​ക്ക് വ​ല​തു​ക​ണ്ണി​ന് കു​ത്തി​വ​യ്പ്പെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ എ​സ്.​എ​സ്. സു​ജീ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് […]

പ​രാ​മ​ർ​ശം സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട, മു​ഖ്യ​മ​ന്ത്രി മ​ല​പ്പു​റ​ത്തെ അ​പ​മാ​നി​ച്ചു: വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ല​പ്പു​റം ജി​ല്ല​യെ അ​പ​മാ​നി​ച്ചെ​ന്നും സം​ഘ​പ​രി​വാ​ർ ആ​രോ​പ​ണ​ത്തി​ന് കു​ട​പി​ടി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യാ​യി​രു​ന്നു എ​ന്ന പി.​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷ നേ​താ​വ് […]

നി​ല​മ്പു​രി​ൽ പ്രി​യ​ങ്ക​യെ​ത്തും; ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തും. ഈ​മാ​സം ഒ​മ്പ​ത്,10,11 തീ​യ​തി​ക​ളി​ല്‍ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രി​യ​ങ്ക നി​ല​മ്പു​രി​ൽ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ […]

വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു; തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് പെ​ൻ​ഷ​ൻ കു​ടി​ശി​ക കൊ​ടു​ക്കു​ന്ന കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന് വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കൈ​ക്കൂ​ലി ആ​ക്കി​യെ​ന്ന ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. പെ​ൻ​ഷ​ൻ കു​ടി​ശി​ക കൊ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​ണ്. അ​ക്കാ​ര്യ​മാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്ന്‌ വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ […]

റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം: ചു​ഴ​ലി – ചെ​ങ്ങ​ളാ​യി പാ​ത​യി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി – ചെ​ങ്ങ​ളാ​യി റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം. മൂ​ന്ന് മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള കു​ഴി​യാ​ണ് റോ​ഡി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ത​ത്കാ​ലം നി​ര്‍​ത്തി​വ​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ചു​ഴ​ലി – ചെ​ങ്ങ​ളാ​യി […]

അ​ന്‍​വ​ര്‍ അ​ട​ഞ്ഞ അ​ധ്യാ​യം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​നൊ​പ്പം നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ല്‍ അ​ന്‍​വ​ര്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. അ​തു​കൊ​ണ്ട് അ​ന്‍​വ​ര്‍ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​ന്‍​വ​റി​നെ […]