ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ യഹൂദ കേന്ദ്രത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മുഹമ്മദ് ഷാസെബ് ഖാൻ (20) എന്ന പാക്കിസ്ഥാൻ പൗരനെ കാനഡ അമേരിക്കയ്ക്കു കൈമാറി. ന്യൂയോർക്ക് കോടതിയിൽ ഇയാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു നടപടി. ഇസ്ലാമിക് […]
ഇറാന്റെ സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ
മോസ്കോ: ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ. ഇറാനും അമേരിക്കയും തമ്മിൽ ആണവകരാർ സാധ്യമാകാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ സഹായിക്കാൻ റഷ്യ തയാറാണെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർഗി റിയാബ്കോവ് പറഞ്ഞു. […]
ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ […]
ഇറാനിൽ ഒന്പത് ഐഎസ് ഭീകരരെ തൂക്കിലേറ്റി
ദുബായ്: ഇറാനിൽ ഒന്പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു
പാരീസ്: പാരീസിൽ ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു. സംഭവത്തിൽ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കിഴക്കൻ പാരീസിലെ നൊഴോസിൽ ഫ്രോസ്വാ ഡോൽറ്റോ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ജീവനക്കാരിക്കു നിരവധി തവണ […]
ഗർവെന്ന് ഗവർണർ: ട്രംപിനെതിരേ കലിഫോർണിയ കോടതിയിൽ
ലോസ് ആഞ്ചലസ്: കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ ട്രംപ് ഭരണകൂടം കൂടുതൽ സൈന്യത്തെ ഇറക്കുന്നു. 2,000 നാഷണൽ ഗാർഡ്സിനെയും 700 മറീൻ കോറിനെയുമാണ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറക്കുന്നത്. ഇതിനോടകംതന്നെ 2,000 നാഷണൽ ഗാർഡ്സിനെ […]
യുക്രെയ്നിൽ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്:യുക്രെയ്നിലെ രണ്ടു നഗരങ്ങളിലേക്ക് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിലും തെക്കൻ തുറമുഖ നഗരമായ ഒഡേസയിലുമായിരുന്നു റഷ്യൻ ആക്രമണം. ഒഡേസയിൽ രണ്ടു പേരും […]
ഹൊദെയ്ദ തുറമുഖ നഗരം ഇസ്രയേൽ നാവികസേന ആക്രമിച്ചു
ദുബായ്: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു. നേവി മിസൈൽ കപ്പലുകളാണ് ആക്രമണം നടത്തിയെതന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്നും ഇസ്രേലി സൈന്യം അറിയിച്ചു. തുറമുഖം ഉപയോഗിച്ച് ഹൂതി ഭീകരർ ആയുധങ്ങൾ […]
ഓസ്ട്രിയൻ സ്കൂളിൽ വെടിവയ്പ്; ഒന്പതു പേർ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ വിദ്യാർഥികളടക്കം ഒന്പതു പേർ കൊല്ലപ്പെട്ടു. വിദ്യാർഥികളെ വെടിവച്ചു കൊന്നശേഷം മുൻ വിദ്യാർഥികൂടിയായ അക്രമി (21) ശുചിമുറിയിൽ കയറി സ്വയം വെടിവച്ചു മരിച്ചു. 12 പേർക്കു […]
ഇസ്രേലി മന്ത്രിമാർക്ക് ഉപരോധം
ജറുസലെം: ഇസ്രേലി മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗിവർ, ബെസെലേൽ സ്മോട്രിച്ച് എന്നിവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരേ കലാപത്തിനു പ്രേരിപ്പിച്ചതിനാണ് ഉപരോധം.