ദുബായ്: ഇറാനിൽ ഒന്‍പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
അനുബന്ധ വാർത്തകൾ
ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ് ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
ഗുരുഗ്രാം: സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുംവിധം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് ഇൻഫ്ലുവൻസർ അറസ്റ്റിലായി. കോൽക്കത്ത സ്വദേശിനി ഷർമിഷ്ഠ പനോളിയെയാണ് കോടതി ഉത്തരവിനു പിന്നാലെ ഗുരുഗ്രാമിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ ജൂൺ 13 വരെ ജുഡീഷൽ […]
ബസിൽ നിന്നു തെറിച്ചുവീണ് പതിനാറുകാരൻ മരിച്ചു
- സ്വന്തം ലേഖകൻ
- June 16, 2025
- 0
പള്ളുരുത്തി: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം മാലാഖപ്പടിയിൽ പുത്തൻതറ മാർട്ടിൻ സുമോദിന്റെ മകൻ പവനാണ് മരിച്ചത്. ആലുവ -ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു […]
പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
- സ്വന്തം ലേഖകൻ
- June 12, 2025
- 0
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം […]