സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ര​ണ്ടു ദി​വ​സം ദുഃ​ഖാ​ച​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി…

‘പാർട്ടിയുടെ വക്താവല്ല; വിദേശകാര്യങ്ങളിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, ആരും താക്കീത് ചെയ്തിട്ടില്ല’

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ വിദേശകാര്യ പ്രസ്താവനകൾ വ്യക്തിപരമാണെന്ന് ശശി തരൂർ…

മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്ക്ക് സി​​​ആ​​​ര്‍​ഐ​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം

മു​​​ന​​​ന്പം: ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മു​​​ന​​​മ്പം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി…

ഹൂതി മിസൈൽ പതിച്ചത് പലസ്തീൻ പട്ടണത്തിൽ; അഞ്ചു പേർക്കു പരിക്ക്

ര​​​മ​​​ള്ള: ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ…

ബംഗളൂരു ദുരന്തം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ നീ​​​ക്കി

ബം​​​​ഗ​​​​ളൂരു:​ ആ​​​ദ്യ​​​മാ​​​യി ഐ​​​​പി​​​​എ​​​​ല്‍ കി​​​​രീ​​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട റോ​​​​യ​​​​ല്‍ ച​​​​ല​​​​ഞ്ചേ​​​​ഴ്‌​​​​സ് ബം​​​​ഗ​​​​ളൂരു​​​​വി​​​​നെ അ​​​നു​​​മോ​​​ദി​​​ക്കാ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച…

വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ജീ​വ​ന്‍റെ വി​ല; വി​റ​യ​ൽ മാ​റാ​തെ ഭൂ​മി ചൗ​ഹാ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ത​ന്‍റെ ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ വി​റ​യ്ക്കു​ക​യാ​ണ് ഭൂ​മി ചൗ​ഹാ​ൻ എ​ന്ന വ​നി​ത. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ ഭൂ​മി ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ 10 മി​നി​റ്റ് വൈ​കി​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് […]

വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റാ ഗ്രൂ​പ്പ്

മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റ. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വും ടാ​റ്റ ഏ​റ്റെ​ടു​ക്കും. […]

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും ര​ണ്ട് സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി വെ​സ്റ്റേ​ൺ റെ​യി​ൽ​വേ. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം, […]

അ​വി​ശ്വ​സ​നീ​യം, ആ​ശ്വാ​സം; വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു

അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു. എ​ക്ക​ണോ​മി​ക്സ് ക്ലാ​സി​ൽ 11 എ ​സീ​റ്റി​ൽ ഇ​രു​ന്ന ര​മേ​ശ് വി​ശ്വാ​സ് […]

മ​ക​ളെ കാ​ണാ​ൻ പോ​യ​ത് അ​ന്ത്യ​യാ​ത്ര​യാ​യി; വി​ജ​യ് രൂ​പാ​ണി​യും മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ ദു​ര​ന്ത​ത്തി​ൽ ഗു​ജ​റാ​ത്ത് മു​ൻ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി(68)​യു​ടെ​യും ജീ​വ​ൻ​പൊ​ലി​ഞ്ഞു. ല​ണ്ട​നി​ലു​ള്ള ഭാ​ര്യ​യെ​യും മ​ക​ളെ​യും കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്നു രൂ​പാ​ണി. ഗു​ജ​റാ​ത്തിന്‍റെ 16-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ജ​ലി രൂ​പാ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: പു​ജി​ത്, ഋ​ഷ​ഭ്, രാ​ധി​ക […]

തെ​യ്യം ക​ലാ​കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

കാ​സ​ർ​ഗോ​ഡ്: തെ​യ്യം ക​ലാ​കാ​ര​ൻ ടി. ​സ​തീ​ശ​ൻ (43)ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് ചി​താ​ന​ന്ദ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​യ​ൽ​വാ​സി​യാ​യ ത​മ്പു നാ​യി​ക് എ​ന്ന ചോ​മ​ണ്ണ നാ​യി​കി​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ലാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ​തീ​ശ​നെ ക​ണ്ടെ​ത്തു​ന്ന​ത്. സ​ഹോ​ദ​രി […]

‘ദു​ര​ന്ത​ത്തി​ൽ ഞെ​ട്ട​ലും നി​രാ​ശ​യും’; ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജ​മെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​മാ​നാ​പ​ക​ട​ത്തി​ൽ‌ ഞെ​ട്ട​ലും നി​രാ​ശ​യു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ താ​ൻ നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. ‘എ​ല്ലാ ഏ​ജ​ൻ​സി​ക​ളോ​ടും വേ​ഗ​ത്തി​ലും […]

“വി​മാ​നാ​പ​ക​ടം ഹൃ​ദ​യ​ഭേ​ദ​കം, യാ​ത്ര​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വേ​ദ​ന സ​ങ്ക​ല്‍​പ്പി​ക്കാ​നാ​വു​ന്നി​ല്ല’; രാ​ഹു​ൽ ഗാ​ന്ധി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് ഡ്രീം ​ലൈ​ന​ര്‍ യാ​ത്രാ​വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും. അ​പ​ക​ടം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മു​ഖ​ത്ത് […]

ഗു​ജ​റാ​ത്ത് അ​പ​ക​ടം; വി​മാ​നം പ​റ​ത്തി​യ​ത് പ​രി​ച​യ സ​മ്പ​ന്ന​രാ​യ പൈ​ല​റ്റു​മാ​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത് പ​രി​ച​യ സ​മ്പ​ന്ന​രാ​യ പൈ​ല​റ്റു​മാ​ർ. ക്യാ​പ്റ്റ​ൻ സു​മീ​ത് സ​ബ​ർ​വാ​ളും ഫ​സ്റ്റ് ഓ​ഫീ​സ​ർ ക്ലൈ​വ് കു​ന്ദ​റു​മാ​യി​രു​ന്നു […]

ആ​കാ​ശ ക​ണ്ണീ​ർ; വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 242 പേ​രും മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ആ​രും ര​ക്ഷ​പെ​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ൾ​പ്പ​ടെ 242 പേ​രും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്ത് പോ​ലീ​സ് […]