കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ അഞ്ചുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും […]
നിലന്പൂരിലും പെട്ടി വിവാദം; ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന
നിലന്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ നിലന്പൂരിലും പെട്ടി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ പോലീസ് പരിശോധിച്ചതാണ് […]
ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
കോഴഞ്ചേരി:അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധു ഉണ്ണികൃഷ്ണനും ഇന്നലെ രാവിലെ അഹമ്മദാബാദിലെത്തി. സഹോദരൻ രതീഷ് ജി. നായരുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ […]
ഇൻഷ്വറൻസ് തുക 1000 കോടി കടക്കും
എസ്.ആർ. സുധീർ കുമാർ കൊല്ലം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദുരന്തത്തിൽ 300 ഓളം പേർ മരിച്ചതായാണ് വിവരം. ഇതിൽ വിമാനയാത്രക്കാരും മെഡിക്കൽ […]
ഇന്ത്യ ഹെൽപ് ലൈൻ തുറന്നു
ജറുസലെം: ടെൽ അവീവിൽ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ തുറന്നു. ഇന്ത്യക്കാരുടെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെ എംബസി അധികൃതർ അറിയിച്ചു. +972 54-7520711 +972 54-3278392 എന്നീ ടെലിഫോൺ നന്പറുകളിലും cons1. […]
നതാൻസ് ഭാഗികമായി നശിച്ചു
ടെൽ അവീവ്: വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനു നേർക്കു നടത്തിയ ആക്രമണത്തിൽ നതാൻസിലെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം ഭാഗികമായി നശിപ്പിച്ചുവെന്ന് ഇസ്രേലി സേന അറിയിച്ചു. നതാൻസിലെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആണവ ഇന്ധനമായ യുറേനിയം […]
ഇന്ത്യക്കു മധ്യസ്ഥത വഹിക്കാൻ കഴിയും: ഇസ്രേലി അംബാസഡർ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്കു മധ്യസ്ഥത വഹിക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രേലി അംബാസഡർ റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് അസർ ഇതു […]
ആണവചർച്ച അർഥരഹിതം: ഇറാൻ
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തോടെ ഇറാൻ-യുഎസ് ആണവചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് അർഥമില്ലാതായി എന്നാണ് ഇറേനിയൻ വിദേശകാര്യമന്ത്രായം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പറഞ്ഞത്. ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേലിനെ അനുവദിച്ച […]
ഹൂതി മിസൈൽ പതിച്ചത് പലസ്തീൻ പട്ടണത്തിൽ; അഞ്ചു പേർക്കു പരിക്ക്
രമള്ള: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്കു നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചു പലസ്തീനികൾക്കു പരിക്ക്. ഇസ്രയേലിനു നേർക്കാണ് മിസൈൽ തൊടുത്തതെങ്കിലും അതു പതിച്ചത് വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണമായ സയറിൽ […]
വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു; ടെഹ്റാൻ ഇനി സുരക്ഷിതമല്ല
ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ. ടെഹ്റാൻ ഇനി സുരക്ഷിതമല്ലെന്നും യുദ്ധവിമാനങ്ങൾക്ക് അവിടെ അനായാസം ആക്രമണം നടത്താനാകുമെന്നും ഇസ്രേലി സേന പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലെ ആക്രമണങ്ങിളൂടെ ടെഹ്റാനിക്കു പാത […]