ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിൻ […]
ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിച്ചു. പട്രോളിംഗ് നടത്തുവായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിംഗാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. ഉധംപൂരിലെ […]
ബലാത്സംഗക്കൊല: ഡോക്ടറുടെ ശരീരത്തിൽ 14-ൽ അധികം മുറിവുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14-ൽ അധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, […]
ലബനനിൽ ഇസ്രേലി ആക്രമണം; 10 മരണം
ബെയ്റൂട്ട്: ഇസ്രേലി വ്യോമസേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. നബാത്തിയെ ഗ്രാമത്തിലായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഉൾപ്പെടുന്നതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കു […]
റഷ്യയിലെ തന്ത്രപ്രധാന പാലം യുക്രെയ്ൻ സേന തകർത്തു
കീവ്: റഷ്യക്കുള്ളിൽ കടന്നു പോരാട്ടം തുടരുന്ന യുക്രെയ്ൻ സൈനികർ കുർസ്ക് മേഖലയിൽ സെയം നദിക്കു കുറുകേയുള്ള തന്ത്രപ്രധാന പാലം തകർത്തു. കുർസ്കിലെ യുക്രെയ്ൻ സൈനികരെ നേരിടുന്ന റഷ്യൻ സൈനികർക്ക് സാമഗ്രികൾ എത്തിച്ചിരുന്ന പാലമാണിത്. പാലം […]
തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ യുഎസ് കോടതി ഉത്തരവ്
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കനേഡിയൻ വ്യവസായിയും പാക് പൗരനുമായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്കു കൈമാറാൻ അനുമതി. ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വഴി തഹാവൂര്‍ റാണയുടെ നാടുകടത്തൽ നിയമപരമാവുകയാണെന്ന് യുഎസ് […]
കോൽക്കത്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സുരക്ഷ ഉറപ്പാക്കാൻ സമിതി
ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട […]
ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് പൂർണം
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലും മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജുകളിലും പ്രകടനങ്ങൾ നടന്നു. […]
മുൻ പ്രിൻസിപ്പലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്തു
കോൽക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാംദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു. […]
പ്രധാനമന്ത്രിക്കു കത്തെഴുതി ഐഎംഎ
ന്യൂഡൽഹി: കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കത്തെഴുതി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് […]