കാ​യ​ലോ​ട്ടെ യു​വ​തി​യു​ടെ മ​ര​ണം; പ്ര​തി​കളായ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി.

ക​ണ്ണൂ​ർ: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ന്‍റെ പേ​രി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം…

ഐ​ആ​ർ​ജി​സി ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​നാ​യി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മ​ജീ​ദ് ഖ​ദാ​മി​യെ നി​യ​മി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ‌ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ…

യൂ​റോ​പ്യ​ൻ ശ​ക്തി​ക​ളും ഇ​റാ​നും ത​മ്മി​ൽ ഇ​ന്ന് ആ​ണ​വ​ച​ർ​ച്ച

ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ വ​ൻ​ശ​ക്തി​ക​ളാ​യ ജ​ർ​മ​നി, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എ​ന്നി​വ​ർ ഇ​ന്ന് ഇ​റാ​നു​മാ​യി ആ​ണ​വ​ച​ർ​ച്ച…

സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു

ഓ​സ്റ്റി​ൻ: സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. പ​ത്താം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്ക​വെ​യാ​ണ്…

ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ക​ര​മാ​ർ​ഗ​വും വ്യോ​മ​മാ​ർ​ഗ​വു​മാ​യി​രി​ക്കും…

മു​ന​ന്പം ഭൂ ​പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കാ​​​ൻ…

മട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ,​ തടവുകാരെ ഊട്ടാൻ 57 കോടി

കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ…

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വ​​​ന്‍ ക​​​ഞ്ചാ​​​വ് വേ​​​ട്ട. പ​​​ത്തു കോ​​​ടി രൂ​​​പ വി​​​ല…

ഐ​ആ​ർ​ജി​സി ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​നാ​യി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മ​ജീ​ദ് ഖ​ദാ​മി​യെ നി​യ​മി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ‌ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ…

സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കു വിധേയയായി

ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സോ​​ണി​​യ ഗാ​​ന്ധി ഇ​​ന്ന​​ലെ ഡ​​ൽ​​ഹി ശ്രീ ​​ഗം​​ഗാ​​റാം ആ​​ശു​​പ​​ത്രി​​യി​​ൽ…

ഇറാനിൽ ഒന്പത് ഐഎസ് ഭീകരരെ തൂക്കിലേറ്റി

ദു​​​ബാ​​​യ്: ഇ​​​റാ​​​നി​​​ൽ ഒ​​​ന്പ​​​ത് ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ തൂ​​​ക്കി​​​ലേ​​​റ്റി. ഇ​​​റേ​​​നി​​​യ​​​ൻ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ മി​​​സാ​​​ൻ ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2018ലെ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രെ​​​യാ​​​ണ് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​ത്.

ബാ​ഗ് പ​രി​ശോ​ധി​ച്ച സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു

പാ​​​​രീ​​​​സ്: പാ​​​​രീ​​​​സി​​​​ൽ ബാ​​​​ഗ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച സ്കൂ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യെ വി​​​​ദ്യാ​​​​ർ​​​​ഥി കു​​​​ത്തി​​​​ക്കൊ​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​തി​​ന​​ഞ്ചു​​കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ചൊ​​​​വ്വാ​​​​ഴ്ച കി​​​​ഴ​​​​ക്ക​​​​ൻ പാ​​​​രീ​​​​സി​​​​ലെ നൊ​​​​ഴോ​​​​സി​​​​ൽ ഫ്രോ​​​​സ്വാ ഡോ​​​​ൽ​​​​റ്റോ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ക്കു നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ […]

ഗ​ർ​വെ​ന്ന് ഗ​വ​ർ​ണ​ർ: ട്രം​പി​നെ​തി​രേ ക​ലി​ഫോ​ർ​ണി​യ കോ​ട​തി​യി​ൽ

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം കൂ​​​​ടു​​​​ത​​​​ൽ സൈ​​​​ന്യ​​​​ത്തെ ഇ​​​​റ​​​​ക്കു​​​​ന്നു. 2,000 നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ്സി​​​​നെ​​​​യും 700 മ​​​​റീ​​​​ൻ കോ​​​​റി​​​​നെ​​​​യു​​​​മാ​​​​ണ് ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നോ​​​​ട​​​​കംത​​​​ന്നെ 2,000 നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ്സി​​​​നെ […]

യുക്രെയ്നിൽ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു

കീ​​​വ്:യു​ക്രെ​യ്നി​ലെ ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് റ​ഷ്യ ന​ട​ത്തി​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ​യി​ലു​മാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഒ​ഡേ​സ​യി​ൽ ര​ണ്ടു പേ​രും […]

ഹൊദെയ്ദ തുറമുഖ നഗരം ഇസ്രയേൽ നാവികസേന ആക്രമിച്ചു

ദു​​​ബാ​​​യ്: ഹൂ​​​തി വി​​​മ​​​ത​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖം ഇ​​​സ്രേലി നാ​​​വി​​​ക​​​സേ​​​ന ആ​​​ക്ര​​​മി​​​ച്ചു. നേ​​​വി മി​​​സൈ​​​ൽ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ത​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തെ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും ഇ​​​സ്രേലി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. തു​​​റ​​​മു​​​ഖം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഹൂ​​​തി ഭീ​​​ക​​​ര​​​ർ ആ​​​യു​​​ധ​​​ങ്ങ​​​ൾ […]

ഓസ്ട്രിയൻ സ്കൂളിൽ വെടിവയ്പ്; ഒന്പതു പേർ കൊല്ലപ്പെട്ടു

വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഗ്രാ​​​സി​​​ലെ സ്കൂ​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളടക്കം ഒ​​ന്പ​​തു പേർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ശേ​​ഷം മു​​ൻ വി​​ദ്യാ​​ർ​​ഥി​​കൂ​​ടി​​യാ​​യ അ​​ക്ര​​മി (21) ശു​​ചി​​മു​​റി​​യി​​ൽ ക​​യ​​റി സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ചു. 12 പേ​​ർ​​ക്കു […]

ഇസ്രേലി മന്ത്രിമാർക്ക് ഉപരോധം

ജ​​റു​​സ​​ലെം: ഇ​​സ്രേ​​ലി മ​​ന്ത്രി​​മാ​​രാ​​യ ഇ​​റ്റാ​​മ​​ർ ബെ​​ൻ-​​ഗി​​വ​​ർ, ബെ​​സെ​​ലേ​​ൽ സ്മോ​​ട്രി​​ച്ച് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി ബ്രി​​ട്ട​​ൻ, ഓ​​സ്ട്രേ​​ലി​​യ, കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, നോ​​ർ​​വേ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ. വെ​​സ്റ്റ് ബാ​​ങ്കി​​ൽ പ​​ല​​സ്തീ​​നി​​ക​​ൾ​​ക്കെ​​തി​​രേ ക​​ലാ​​പ​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ച​​തി​​നാ​​ണ് ഉ​​പ​​രോ​​ധം.

സി.പി.ഐ നേതാക്കളുടെ ശബ്ദരേഖ പുറത്ത്: ‘ബിനോയ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും’

കൊച്ചി: സി.പി.ഐയിലെ ചേരിപ്പോര് തുറന്നുകാട്ടുന്നവിധം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മറ്റൊരു നേതാവും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖ പുറത്തായി. ബിനോയ് […]

സി.പി.എം ഓന്തിനെ പോലെ നിറം മാറുന്ന: വി.ഡി. സതീശൻ

നിലമ്പൂർ: വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന് കിട്ടിയതിൽ പരിഭവിക്കുന്നവർക്ക് ,പി.ഡി.പിയുടെ പിന്തുണ സി.പി.എം സ്ഥാനാർത്ഥിക്ക് കിട്ടിയതിൽ ഒരു പരിഭവവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ എൽ.ഡി.എഫിന് സ്വീകരിക്കാം, […]

യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ര്‍​ഥി​യെ നി​ല​ത്ത് ക​മ​ഴ്ത്തി​ക്കി​ട​ത്തി കൈ​വി​ല​ങ്ങ് വ​ച്ച് നാ​ടു​ക​ട​ത്തി; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ന്യൂ​ജേ​ഴ്‌​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ര്‍​ഥി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​ത്ത് ക​മ​ഴ്ത്തി​ക്കി​ട​ത്തി കൈ​വി​ല​ങ്ങ് വ​യ്ക്കു​ക​യും കൈ​യാ​മം വ​ച്ച് നാ​ടു​ക​ട​ത്തു​ക​യും​ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. ന്യൂ​വാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യോ​ട് അ​ധി​കൃ​ത​ർ ക്രൂ​ര​മാ​യി പെ​രു​മാ​റി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ […]