തൃശൂർ: പി.കെ. ശശിക്കെതിരേ ഒരു നടപടിയും പാർട്ടി എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.കെ. ശശി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. ശശിക്കെതിരേ നടപടിയൊന്നും […]
എക്സ് പ്ലാറ്റ്ഫോം ബ്രസീലിൽ ബിസിനസ് നിർത്തി
ബ്രസീലിയ: സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊ റേസുമായുള്ള വടംവലിക്കൊടുവിൽ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ എക്സ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ജഡ്ജിയുടെ നടപടികൾ സെൻസർഷിപ്പിനു തുല്യമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം, ബ്രസീലിയൻ ജനതയ്ക്ക് […]
സുഡാനില്‍ കോളറ പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 22 പേര് മരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച 354 പേര്‍ക്ക് രോഗം ബാധിച്ചയാതി സ്ഥിരീകരിച്ചു. കുടിവെള്ളം മലിനമാക്കപ്പെട്ടതിനെ തുടര്‍ന്നും കാലാവസ്ഥയും ആണ് […]
യുക്രെയ്ന് ഷെല്ലാക്രമണം; തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ന് ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്ന നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മറ്റു ഏഴു […]
പി.കെ.ശശി കെടിഡിസി അധ്യക്ഷ പദവി രാജി വയ്ക്കും
പാലക്കാട്: പാർട്ടിയിൽനിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പി.കെ.ശശി കെടിഡിസി അധ്യക്ഷപദവി രാജിവയ്ക്കും. ഇന്നോ ചൊവ്വാഴ്ചയോ തിരുവനന്തപുരത്ത് എത്തി രാജി നല്‍കും. അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ലെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് രാജി. പാർട്ടി ഫണ്ട് […]
ഫണ്ട് തിരിമറി: പി.കെ.ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കി
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസിൽ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരെ നടപടി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതിനു പിന്നാലെ പി.കെ.ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. ഇതോടെ […]
പത്തനംതിട്ട സിപിഎമ്മിൽ നടപടി; രണ്ടു പേരെ സ്ഥാനങ്ങളിൽ നിന്നും നീക്കി
പത്തനംതിട്ട: അച്ചടക്കം ലംഘിച്ചതിന് പത്തനംതിട്ട സിപിഎമ്മിൽ നടപടി. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് നടപടി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് തിരുവല്ല ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. പീഡനക്കേസിൽ ആരോപണ […]
റഷ്യൻ യുദ്ധമുന്നണിയിൽ മലയാളി കൊല്ലപ്പെട്ടു
പുതുക്കാട് (തൃശൂർ): റഷ്യൻ അതിർത്തിയിലുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ തൃക്കൂർ സ്വദേശിയുമെന്നു സ്ഥിരീകരിക്കാത്ത വിവരം. മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം അടുത്ത ദിവസമേയുണ്ടാകൂ. തൃക്കൂർ നായരങ്ങാടി സ്വദേശി കാങ്കിൽ […]
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ […]
ആശ്വാസകിരണം നിലച്ചു
തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായം ഒരു വർഷമായി നൽകുന്നില്ലെന്നു പരാതി. ആവശ്യത്തിനു ഫണ്ട് വകയിരുത്താത്തതാണ് പദ്ധതി വഴിയുള്ള ധനസഹായം നിലയ്ക്കാൻ കാരണമാകുന്നത്. തീവ്രമായ ശാരിരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, 100 ശതമാനം അന്ധത ബാധിച്ചവർ, […]