യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ…

ഓപ്പറേഷന്‍ ഡി -ഹണ്ട്: 98 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍…

‘കാലം നീതി നടപ്പാക്കും’ വിരമിച്ച ഉദ്യോഗസ്ഥനെ വിമർശിച്ച് വാട്‌സപ്പ് സ്റ്റാറ്റസിട്ടു, സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ്…

ഇനി കുറഞ്ഞ നിരക്കിൽ കല്യാണ ഓട്ടത്തിന് കെഎസ്‌ആർടിസി ബസ് എത്തും, പുതിയ പ്രഖ്യാപനം

തിരുവനന്തപുരം: കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്‌ആർടിസിയുടെ…

തലസ്ഥാന നഗരത്തിൽ എയർ ഇന്ത്യയുടെ സഹോദര സ്ഥാപനത്തിന് 10 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകും, മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പേട്ട-കടകംപള്ളി വില്ലേജുകളിലെ 9.409 ഏക്കർ ഭൂമി എയർ ഇന്ത്യയുടെ…

അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​ഞ്ച്…

ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ ഹി​ന്ദു​ക്ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളി​ൽ ആ​ശ​ങ്ക: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ പ​ഴ​യ സ്ഥി​തി വേ​ഗ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.…

മതേതര കേരളത്തിൽ നിർമലയുടെ ചരിത്രമുദ്ര

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നി​ർ​മ​ല കോ​ള​ജ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം…

നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 102 പേ​​​​​ർ…

“ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’: സ​ർ​വ​ക​ക്ഷി സം​ഘാം​ഗ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു ശേ​ഷം ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച സ​ർ​വ​ക​ക്ഷി…

ആ​ശാ സ​മ​ര​ത്തെ കാ​ണാ​ത്ത​വ​ർ അ​ദാ​നി​ക്ക് മു​ന്നി​ൽ ക​ണ്ണു​തു​റ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

നി​​​ല​​​മ്പൂ​​​ര്‍: ആ​​​ശാ​​​വ​​​ര്‍​ക്ക​​​ര്‍​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തെ കാ​​​ണാ​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ അ​​​ദാ​​​നി​​​ക്ക് മു​​​ന്നി​​​ലാ​​​ണ് ക​​​ണ്ണ് തു​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി. സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ജ​​​ന​​​വി​​​കാ​​​രം അ​​​ല​​​യ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ല​​​മ്പൂ​​​രി​​​ല്‍ ച​​​രി​​​ത്ര​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്ത് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും […]

ക​പ്പ​ലി​ലെ രാ​സ​മാ​ലി​ന്യം ക​ട​ലി​ല്‍: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കോ​​​ഴി​​​ക്കോ​​​ട്: ബേ​​​പ്പൂ​​​ര്‍ ക​​​ട​​​ലി​​​ല്‍ ക​​​പ്പ​​​ല്‍ തീ​​​പി​​​ടി​​​ച്ച് രാ​​​സ​​​മാ​​​ലി​​​ന്യം ക​​​ട​​​ലി​​​ല്‍ ക​​​ല​​​ര്‍​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും മ​​​ത്സ്യം ക​​​ഴി​​​ക്കു​​​ന്ന​​​വ​​​രും ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്ത് സ​​​ര്‍​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ​​​യ​​​ച്ചു. തു​​​റ​​​മു​​​ഖ സെ​​​ക്ര​​​ട്ട​​​റി, ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍, തീ​​​ര​​​ദേ​​​ശ​​​സേ​​​ന ഐ​​​ജി എ​​​ന്നി​​​വ​​​ര്‍ […]

വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ട്: അ​ഞ്ച് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ് വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ട്: അ​ഞ്ച് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ്

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള ഹൗ​​​സിം​​​ഗ് ബോ​​​ര്‍​ഡ് കാ​​​സ​​​ര്‍​ഗോ​​​ഡ് ഡി​​​വി​​​ഷ​​​നി​​​ലെ അ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍​സ് കേ​​​സ്. അ​​​സി.​ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഇ.​​​എം.​ ശാ​​​ന്ത​​​കു​​​മാ​​​രി, അ​​​സി.​ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന ടി.​​​പി.​​​യൂ​​​സ​​​ഫ്, അ​​​സി. സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സ​​​ര​​​സ്വ​​​തി​​​അ​​​മ്മ, അ​​​സി. എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന എ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, ഫ​​​സ്റ്റ് […]

സി​പി​ഐ​യി​ലെ വി​വാ​ദ ഫോ​ണ്‍ സം​ഭാ​ഷ​ണം: നട​പ​ടി ഉ​ട​നി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വ​​​​ത്തി​​​​നെ​​​​തി​​​​രേ സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വി​​​​വാ​​​​ദ ടെ​​​​ല​​​​ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു പാ​​​​ർ​​​​ട്ടി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. എ​​​​ന്നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പെ​​​​ട്ടെ​​​​ന്നൊ​​​​രു സം​​​​ഘ​​​​ട​​​​നാ ന​​​​ട​​​​പ​​​​ടി പാ​​​​ർ​​​​ട്ടി എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി […]

ക​പ്പ​ല്‍ അ​പ​ക​ടം: പ​ണം ചെ​ല​വാ​ക്കേ​ണ്ട​ത് ക​പ്പ​ല്‍ ക​മ്പ​നി​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ക​​​പ്പ​​​ൽ അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ണം ചെ​​​ല​​​വാ​​​ക്കേ​​​ണ്ട​​​ത് പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​ല്‍ നി​​​ന്ന​​​ല്ല, ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. മ​​​ര്‍​ച്ച​​​ന്‍റ് ഷി​​​പ്പിം​​​ഗ് ആ​​​ക്ടും അ​​​ഡ്മി​​​റാ​​​ലി​​​റ്റി ആ​​​ക്ടും അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്ന് തു​​​ക ഈ​​​ടാ​​​ക്കാ​​​ന്‍ […]

പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം

കോ​​ഴി​​ക്കോ​​ട്: ന​​ഗ​​ര​​ത്തി​​ൽ സ്കൂ​​ട്ട​​റി​​ലെ​​ത്തി സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രി​​ൽ നി​​ന്ന് 40 ല​​ക്ഷം ത​​ട്ടി​​യെ​​ടു​​ത്ത യു​​വാ​​വി​​ന്‍റെ നീ​​ക്കം ആ​​സൂ​​ത്രി​​ത​​മെ​​ന്ന് പോ​​ലീ​​സ്. സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ണ​​യം വ​​ച്ച സ്വ​​ർ​​ണം ഇ​​സാ​​ഫ് ബാ​​ങ്കി​​ലേ​​ക്ക് മാ​​റ്റാ​​മെ​​ന്നും അ​​തി​​നാ​​യി 40 […]

മം​ഗ​ളൂ​രു​വി​ല്‍ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 158 ജീ​വൻ

കാ​​​സ​​​ര്‍​ഗോ​​​ഡ്: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സ്വ​​​പ്‌​​​ന​​​ങ്ങ​​​ള്‍ എ​​​രി​​​ഞ്ഞ​​​ട​​​ങ്ങി​​​യ മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഓ​​​ര്‍​മ​​​ക​​​ള്‍​ക്ക് ഒ​​​ന്ന​​​ര​​​ പ​​​തി​​​റ്റാ​​​ണ്ട് പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ വീ​​​ണ്ടു​​​മൊ​​​രു വി​​​മാ​​​ന​​​ദു​​​ര​​​ന്തം. 2010 മേ​​​യ് 22നു ​​​പു​​​ല​​​ര്‍​ച്ചെ 1.30നു ​​​ദു​​​ബാ​​​യി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ഫ്‌​​​ളൈ​​​റ്റ് 812 […]

കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി

തോ​മ​സ് വ​ർ​ഗീ​സ് അ​ടൂ​ർ: വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഒ​രാ​യി​രം ആ​ളു​ക​ൾ. അ​പ​ക​ട സൈ​റ​ണു​മാ​യി റ​ൺ​വേ നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ. ഇ​രി​പ്പി​ട​ങ്ങ​ൾ വി​ട്ടൊ​ഴി​ഞ്ഞ് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന ആ​കു​ല​ത​യി​ൽ പ​ര​ക്കം പാ​യു​ന്ന യാ​ത്ര​ക്കാ​ർ. മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി വ​ഴി​യൊ​രു​ക്കി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ. അ​മ്മ […]

ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി

ടി.​എ​സ്. സ​തീ​ഷ് കു​മാ​ർ കോ​ഴ​ഞ്ചേ​രി: പു​ല്ലാ​ട് കു​റു​ങ്ങ​ഴ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള കു​ടും​ബ​വീ​ടി​നോ​ടു ചേ​ർ​ന്നു പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട് പൂ​ർ​ത്തി​യാ​കും​മു​ന്പേ​യാ​ണ് ര​ഞ്ജി​ത മ​ട​ങ്ങു​ന്ന​ത്. പ​ണി​ക​ൾ 75 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. അ​ടു​ത്ത​ വ​ര​വി​ന് പാ​ലു​ കാ​ച്ച​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ര​ഞ്ജി​ത […]

വിമാനാപകടങ്ങള്‍ അന്വേഷിക്കാന്‍ എഎഐബി

സി​​ജോ പൈ​​നാ​​ട​​ത്ത് കൊ​​ച്ചി: രാ​​ജ്യ​​ത്തു​​ണ്ടാ​​കു​​ന്ന വി​​മാ​​നാ​​പ​​ക​​ട​​ങ്ങ​​ളും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത് കേ​​ന്ദ്ര വ്യാ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള പ്ര​​ത്യേ​​ക വി​​ഭാ​​ഗം. എ​​യ​​ര്‍ക്രാ​​ഫ്റ്റ് ആ​​ക്‌​​സി​​ഡ​​ന്‍റ് ഇ​​ന്‍വെ​​സ്റ്റി​​ഗേ​​ഷ​​ന്‍ ബ്യൂ​​റോ (എ​​എ​​ഐ​​ബി) ആ​​ണ് ആ​​കാ​​ശ​​ദു​​ര​​ന്ത​​ങ്ങ​​ളി​​ലെ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി. നേ​​ര​​ത്തെ ഡ​​യ​​റ​​ക്ട​​ര്‍ […]