കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതിനാൽ ഹർജി 25ലേക്ക് മാറ്റി. ടോൾ പിരിവിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അനുബന്ധ വാർത്തകൾ
പാലക്കാട്ട് വൻ കള്ളപ്പണവേട്ട; രണ്ടു യുവാക്കൾ അറസ്റ്റിൽ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
പാലക്കാട്: 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുശേരിയില്‍ പോലീസ് നടത്തിയ പരിശോധനയിൽ കൊടുവായൂര്‍ സ്വദേശി സഹദേവന്, മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ […]
ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു; കോർപ്പറേഷന്റെ ശിപാർശയ്ക്ക് സർക്കാർ അംഗീകാരം
- സ്വന്തം ലേഖകൻ
- August 23, 2024
- 0
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുന്നതിനുള്ള കോർപ്പറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക. […]
റോഡിലെ കുഴികൾ അടച്ച് മാതൃകയായി നെടുമങ്ങാട് ട്രാഫിക് പോലീസ്
- സ്വന്തം ലേഖകൻ
- May 31, 2025
- 0
നെടുമങ്ങാട് : പഴകുറ്റി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നെടുമങ്ങാട് ട്രാഫിക് പോലീസ് രംഗത്തിറങ്ങി.ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി കടന്ന് പോകുന്നത്.വാഹനങ്ങൾ കുഴികളിൽ ഇറങ്ങി […]