സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഇത് ഇസ്രയേലിന്‍റെ നിലനില്പിനായുള്ള യുദ്ധം

ടെ​​​ൽ അ​​​വീ​​​വി​​​ൽ​​​​നി​​​​ന്ന് അ​​​​രി​​​​യേ​​​​ൽ സീ​​​​യോ​​​​ൻ ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​സ്‌​​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹ​​​​മാ​​​​സ് 2023…

ക​പ്പ​ൽ അ​പ​ക​ടം: ജീ​വ​ന​ക്കാ​രെ ക​ര​യി​ലെ​ത്തി​ച്ചു; പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്തി​ന​ടു​ത്ത് തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലാ​യ വാ​ൻ​ഹാ​യ് 503 ൽ ​നി​ന്നും ര​ക്ഷി​ച്ച…

കെ​പി​സി​സി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് മൊ​ബൈ​ൽ ആ​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നും പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സിന്റെ മൊ​​​ബൈ​​​ൽ…

ഖലിസ്ഥാനി തീവ്രവാദി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

ച​​​ണ്ഡി​​​ഗ​​​ഡ്: ഖാ​​​ലി​​​സ്ഥാ​​​ൻ തീ​​വ്ര​​വാ​​ദി സ്ഫോ​​​ട​​​ക​​​വ​​​സ്തു കൈ​​യി​​​ലി​​​രു​​​ന്നു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത‌്സ​​​റി​​​ലെ മ​​​ജി​​​താ…

ബം​ഗ്ലാ​ദേ​ശി​ല്‍ സം​ഘ​ർ​ഷം തു​ട​രു​ന്നു : വ​നി​താ ട്വന്റി20 ​ലോ​ക​ക​പ്പ് വേ​ദി​ മാ​റ്റി​യേ​ക്കും

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നാ​ൽ വ​നി​താ ടി20 ​ലോ​ക​ക​പ്പ് വേ​ദി മാ​റ്റാ​ന്‍ ഐ​സി​സി…

 ‘ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നു’; ഒരു ദയയും കാണിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്

ടെൽ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് ആയത്തുള്ള അലി […]

‘ആർഎസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല,​ ചരിത്രത്തെ ചരിത്രമായി കാണണം’

തിരുവനന്തപുരം: ആർഎസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്‌എസുമായി സഹകരിച്ചെന്ന് പ്രസ്താവനയിൽ വിശദീകരണവും ഗോവിന്ദൻ നൽകി. അടിയന്തരാവസ്ഥക്കാലത്ത് ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി എല്ലാവരും ഒന്നിച്ച് […]

രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ വഴിത്തിരിവ്; ശ്രീതുവിനെതിരെ മൊഴി നൽകി ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാർ മൊഴി മാറ്റിയിരിക്കുന്നത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി. ഇതോടെ […]

‘ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി പ്രവർത്തിച്ചത് കോൺഗ്രസാണ്’; വിവാദത്തിൽ പ്രതികരിച്ച് സ്വരാജ്

നിലമ്പൂർ: ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വ്യക്തത വരുത്തി നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. ഗോവിന്ദന്റെ പരാമർശം വിവാദമായതിനുപിന്നാലെയാണ് സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷം […]

ശ്രീനിവാസൻ വധം: 64-ാം പ്രതിക്ക് കുറ്റപത്രം

കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് […]

ഐ.ടി.ഐകൾക്ക് 1,444 കോടിയുടെ പദ്ധതി സമർപ്പിച്ചു

തിരുവനന്തപുരം : ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി ജയന്ത് ചൗധരിയ്ക്ക് സമർപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ നാലു നോഡൽ […]

യോഗേഷിനോട് ഉപാധി; പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവിയാവാനുള്ള ക്ലിയറൻസ് കേന്ദ്രത്തിലയയ്ക്കണമെങ്കിൽ, അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കേണ്ടെന്ന് എഴുതി നൽകണമെന്ന് ഡി.ജി.പി യോഗേഷ് ഗുപ്‌തയോട് സർക്കാർ മുന്നോട്ടുവച്ച ഉപാധി പിൻവലിച്ചു. പൊലീസ് മേധാവിയാവാനുള്ള കേന്ദ്രപട്ടികയിൽ മൂന്നാമനായ യോഗേഷിനെ […]

ഖമനയ്ക്കും സദ്ദാമിന്‍റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി

ജ​​​റൂ​​​സ​​​ലെം: ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്​​​യു​​​ടെ വി​​​ധി സ​​​ദ്ദാം ഹു​​​സൈ​​​ന്‍റേതിനു തു​​​ല്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി ഇ​​​സ്ര​​​യേ​​​ൽ കാ​​​റ്റ്സ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. “” യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ക​​​യും മി​​​സൈ​​​ലു​​​ക​​​ൾ വി​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​ലെ സി​​​വി​​​ലി​​​യ​​​ന്മാ​​​രെ […]

ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

ഗാ​​​​സ: ഗാ​​​​സ മു​​​​ന​​​​ന്പി​​​​ൽ യു​​​​എ​​​​ൻ സ​​​​ഹാ​​​​യ ട്ര​​​​ക്കു​​​​ക​​​​ളും വാ​​​​ണി​​​​ജ്യ​​​​ട്ര​​​​ക്കു​​​​ക​​​​ളും കാ​​​​ത്തു​​​​നി​​​​ന്ന പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​ർ​​​​ക്കു​​​​നേ​​​​ർ​​​​ക്ക് ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 45 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ത​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഭ​​​​ക്ഷ​​​​ണ വി​​​​ത​​​​ര​​​​ണ കൗ​​​​ണ്ട​​​​റി​​​​നു​​​​മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. […]

ഇ​സ്ര​യേ​ലി​ന് ജി 7 പി​ന്തു​ണ

ഒ​​​​ട്ടാ​​​​വ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​ത​​​​യു​​​​ട‌െ​​​​യും അ​​​​സ്ഥി​​​​ര​​​​ത​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന ഉ​​​​റ​​​​വി​​​​ടം ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ജി-7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി. കാ​​​​ന​​​​ഡ​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ജി-7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​സ്ര​​​​യേ​​​​ലി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഗാ​​​​സ​​​​യി​​​​ലെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം ല​​​​ഘൂ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ച്ച​​​​കോ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും […]