സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മ​ര്യ​നാ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ര്യ​നാ​ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ട്ടു​ത്തു​റ സ്വ​ദേ​ശി അ​ത്ത​നാ​സ്…

പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രതികരണവുമായി കോൺഗ്രസ്; ശ്രദ്ധ തിരിക്കാനുള്ള ബിജെപി തന്ത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ 50-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം…

വ​​​​​യ​​​​​നാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ ദു​​​ര​​​ന്തം; ക​ടം എ​ഴു​തിത്ത​ള്ളാ​ൻ ബാ​ങ്കേ​ഴ്‌​സ്‌ സ​മി​തി നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്‌ ദു​​​ര​​​ന്ത​​​ത്തി​​​ന്‌ ഇ​​​ര​​​യാ​​​യ​​​വ​​​രു​​​ടെ ക​​​ടം എഴു​​​തി​​​ത്ത​​​ള്ളു​​​ന്ന​​​ത്‌ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക്‌ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്‌​​​സ്‌…

നെതന്യാഹുവിനെ വധിക്കാൻ ഇറാന്‍റെ പദ്ധതി: ഇസ്രേലി പൗരൻ അറസ്റ്റിൽ

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ വ​​​ക​​​വരു​​​ത്താ​​​നു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മദ്രസ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ മദ്രസ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ.…

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ര​​​ൽ നീ​​​ളു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കാ​​​ണ്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രീ​​​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു […]

ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ

ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, […]

ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; ഉ​ച്ച​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് സൂ​ച​ന

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ര്‍​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മു​ണ്ട​ക്കൈ ഭാ​ഗ​ത്തു​ള്ള ക​ര​യി​ല്‍ […]

വ​യ​നാ​ട് ദു​ര​ന്തം; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ആ​ണ് യോ​ഗം ന​ട​ക്കു​ക. യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ […]

വ​യ​നാ​ട് ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 264 ആയി

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 264 ആ​യി. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. രാ​വി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. രാവിലെയോടെ ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം

തെഹ്റാൻ: പലസ്തീൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയ്യ താമസിക്കുന്ന താമസിക്കുന്ന വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഹനിയെയുടെ […]

വി​ദ്യാ​ര്‍​ഥി​ക​ളെ ലക്ഷ്യം വച്ച് ക​ഞ്ചാ​വ് എത്തിക്കുന്നു: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ബ​സ് യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി

നെ​യ്യാ​റ്റി​ന്‍​ക​ര : സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ന് ആ​ക്കം കൂ​ട്ടും വി​ധ​ത്തി​ല്‍ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ബ​സ് […]

എം​ഡി​എംഎ​യുമായി യു​വാ​വ് പി​ടി​യി​ൽ

നേ​മം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​റ​ശാ​ല നെ​ടു​വാ​ൻ​വി​ള മോ​തി​ര​മ​ട​ക്കി പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത പ​ള്ളി​ച്ച​ലി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദി​ത്യ​നി​ൽ​നി​ന്നും 4.78 ഗ്രാം ​എം​ഡി​എം​എ​യും […]

മെ​ഡി​ക്ക​ല്‍ ​കോ​ള​ജി​ല്‍ രോ​ഗി ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി; അ​ക​പ്പെ​ട്ട​ത് 80കാ​ര​ന്‍

മെ​ഡി​ക്ക​ല്‍​ കോ​ള​ജ്: പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യരോ​ഗി ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സെ​ല്‍​വ​രാ​ജ് (80), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി എ​ന്നി​വ​രാ​ണ് ലി​ഫി​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്ത് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച […]

ര​ണ്ടു ദി​വ​സം ദുഃ​ഖാ​ച​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​ണു ദുഃ​​​ഖാ​​​ച​​​ര​​​ണം. ദേ​​​ശീ​​​യ​​​പ​​​താ​​​ക താ​​​ഴ്ത്തി​​​ക്കെ​​​ട്ടി ദുഃ​​​ഖാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.