വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകള്‍ക്കായി 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്നമാണെന്ന് രാഹുൽ പ്രതികരിച്ചു. ദുരന്തഭൂമിയിലേക്ക് തങ്ങള്‍ക്ക് […]
പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി: ബുധനാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച. എംപിമാരുടെ ലോബിക്കുള്ളിൽ മഴവെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും സമഗ്ര […]
എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
വയനാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽനിന്നാണ് ലഹരി പിടികൂടിയത്. വയനാട് സ്വദേശികളായ ഫൈസൽ റാസി (32), അസനൂൽ ഷാദുലി (23), സോബിൻ കുര്യാക്കോസ് (23), എറണാകുളം സ്വദേശി മുഹമ്മദ് ബാവ […]
ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ; 2981 കുടുംബങ്ങളിലെ 9977 പേർ ക്യാമ്പുകളിൽ
കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാന്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 10 ക്യാന്പുകളും ദുരന്ത മേഖലയിൽ നിന്നും ഒഴിപ്പിച്ചവരെ […]
ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: ഡിസിഎംഎസ്
കോട്ടയം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ശിപാര്‍ശ ചെയ്യണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭ (ഡിസിഎംഎസ്). ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷൻ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസ്ഥാന പ്രസിഡന്റ് ജെയിംസ് […]
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ രാത്രി പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎ ലഹരിമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പട്ടാണി മുഹമ്മദ് ഹാരിസി(34) നെയാണ് പെരിന്തല്‍മണ്ണ എസ്ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് […]
ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; ഉത്തരവിനെതിരേ പ്രതിഷേധം ശക്തം
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നൽകിയ ഉത്തരവ് […]
ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കു നിരോധനം
ധാക്ക: ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം. ഈയിടെ രാജ്യത്ത് നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരമാണു നടപടി. അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥി […]
ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനെയ്
ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ […]
ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ […]