സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; മു​ന്ന​ണി​യി​ൽ എ​ടു​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

ക​​​​ണ്ണൂ​​​​ര്‍: പി.​​​​വി. അ​​​​ന്‍​വ​​​​ര്‍ നി​​​​ല​​​​മ്പൂ​​​​ര്‍ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന് മു​​​​ന്‍ കെ​​​​പി​​​​സി​​​​സി…

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു…

“”ഒരു വാതിലും എക്കാലവും അടയ്ക്കില്ല”… രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല: സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: പി.​​​​വി. അ​​​​ന്‍​വ​​​​റി​​​​നെ രാ​​​​ഹു​​​​ല്‍ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ല്‍ എം​​​​എ​​​​ല്‍​എ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യോ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യോ നി​​​​ര്‍​ദേ​​​​ശ…

വ​യ​നാ​ടി​നാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ല​റി ച​ല​ഞ്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​യ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് സാ​​​ല​​​റി ച​​​ല​​​ഞ്ച്…

ഭീ​തി​ വി​ത​ച്ച് ഹ​മാ​സി​ന്‍റെ പ​ര​സ്യ​ വ​ധ​ശി​ക്ഷ

ഗാ​​​​​സ: യു​​​​​ദ്ധ​​​​​വി​​​​​രാ​​​​​മ​​​​​ത്തി​​​​​നു ശേ​​​​​ഷം സ​​​​​മാ​​​​​ധാ​​​​​നം സ്വ​​​​​പ്നം​​​​​ കാ​​​​​ണു​​​​​ന്ന പ​​​​​ല​​​​​സ്തീ​​​​​നി​​​​​ക​​​​​ളി​​​​​ൽ ഭീ​​​​​തി​​​​​വി​​​​​ത​​​​​ച്ച് പ​​​​​ര​​​​​സ്യ​​​​​ വ​​​​​ധ​​​​​ശി​​​​​ക്ഷ…

ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമായി തിരിച്ചടിച്ച് ഇറാൻ

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ന്ത​​​ര ബോം​​​ബിം​​​ഗി​​​ൽ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത​​​ത്. ഇ​​​റാ​​​ന്‍റെ ശ​​​ക്തി​​​ ക്ഷ​​​യി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം ഇ​​​സ്ര​​​യേ​​​ലി​​​നെ ഞെ​​​ട്ടി​​​ച്ചു. ഏ​താ​ണ്ട് 30 […]

ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ വി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ക​ര​മാ​ർ​ഗ​വും വ്യോ​മ​മാ​ർ​ഗ​വു​മാ​യി​രി​ക്കും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഏകോപനം നടത്തും. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് […]

ഖ​മ​ന​യി​യെ ജീ​വ​നോ​ടെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ല്‍

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യെ ജീ​വ​നോ​ടെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്ര​യേ​ല്‍ കാ​ട്സ്. ഖ​മ​ന​യി​യു​ടെ ല​ക്ഷ്യം സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നും കാ​ട്സ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ […]

സൊ​റോ​ക്ക ആ​ശു​പ​ത്രി ആ​ക്ര​മ​ണം: ഇ​റാ​ന്‍റേ​ത് യു​ദ്ധ​ക്കു​റ്റ​മെ​ന്ന് ഇ​സ്ര​യേ​ൽ

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ബീ​ര്‍​ഷെ​ബ​യി​ലെ സൊ​റോ​ക്ക ആ​ശു​പ​ത്രി​ക്കു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റേ​ത് ആ​സൂ​ത്രി​ത​മാ​യ യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ഇ​സ്ര​യേ​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ഥ​ലം ഒ​രാ​ശു​പ​ത്രി​യാ​ണ്, സൈ​നി​ക താ​വ​ള​മ​ല്ല. മേ​ഖ​ല​യി​ലെ […]

ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം; ഇ​റാ​നി​ലെ ആ​ണ​വ നി​ല​യം ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ

ടെ​ഹ്‌​റാ​ൻ: ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ​നി​ന്ന് ഏ​ക​ദേ​ശം 250 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന അ​റാ​ക് ഹെ​വി വാ​ട്ട​ർ റി​യാ​ക്ട​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​കേ​ന്ദ്രം ആ​ക്ര​മി​ക്കു​മെ​ന്നും മേ​ഖ​ല​യി​ൽ​നി​ന്ന് […]

ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക

ദു​​​​​​​​​​ബാ​​​​​​​​​​യ്: ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ൽ-​​​​​​​​​​ഇ​​​​​​​​​​റാ​​​​​​​​​​ൻ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷം രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യി തു​​​​​​​​​​ട​​​​​​​​​​ര​​​​​​​​​​വേ ഇ​​​​​​​​​​റാ​​​​​​​​​​നെ ആ​​​​​​​​​​ക്ര​​​​​​​​​​മി​​​​​​​​​​ക്കാ​​​​​​​​​​നൊ​​​​​​​​​​രു​​​​​​​​​​ങ്ങി അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക. മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളും യു​​​​​​​​​ദ്ധ​​​​​​​​​ക്ക​​​​​​​​​പ്പ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ളും അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക അ​​​​​​​​​യ​​​​​​​​​ച്ചു. നി​​​​​​​​​​രു​​​​​​​​​​പാ​​​​​​​​​​ധി​​​​​​​​​​കം കീ​​​​​​​​​​ഴ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യു​​​​​​​​​​ടെ ആ​​​​​​​​​​വ​​​​​​​​​​ശ്യം ഇ​​​​​​​​​​റാ​​​​​​​​​​ന്‍റെ പ​​​​​​​​​​ര​​​​​​​​​​മോ​​​​​​​​​​ന്ന​​​​​​​​​​ത നേ​​​​​​​​​​താ​​​​​​​​​​വ് ആ​​​​​​​​​​യ​​​​​​​​​​ത്തൊ​​​​​​​​​ള്ള അ​​​​​​​​​​ലി ഖ​​​​​​​​​​മ​​​​​​​​​​ന​​​​​​​​​​യ് ത​​​​​​​​​​ള്ളി. […]

ഇറാന്‍റെ അണ്വായുധ പദ്ധതികൾ

ഇ​റാ​നോ​ടു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കു പി​ന്നി​ൽ ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്. അ​ണു​ബോം​ബ് ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​റാ​ന്‍റെ ആ​ത്യ​ന്തി​ക​ല​ക്ഷ്യ​മെ​ന്നു​ള്ള ആ​രോ​പ​ണം ഇ​സ്ര​യേ​ൽ ഉ​യ​ർ​ത്തു​ന്നു. എ​ന്നാ​ൽ, ഈ ​ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ഇ​റാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല​താ​നും. ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന […]

വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം: ആ​രോ​പ​ണ​ങ്ങ​ളും യാ​ഥാ​ര്‍​ഥ്യവും

വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ള്‍ നാ​​​​​ട്ടി​​​​​ലി​​​​​റ​​​​​ങ്ങി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​ത്തി​​​​​നും ജീ​​​​​വ​​​​​നും ഭീ​​​​​ക്ഷ​​​​​ണി സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ ഇ​​​​​ന്നു ന​​​​​മ്മു​​​​​ടെ നാ​​​​​ട് നേ​​​​​രി​​​​​ടു​​​​​ന്ന വ​​​​​ലി​​​​​യ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്ന്. ചി​​​​​ല വ്യ​​​​​ക്തി​​​​​ക​​​​​ളും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും എ​​​​​ല്ലാം ഈ ​​​​​വി​​​​​ഷ​​​​​യം പ​​​​​ല​​​​​പ്പോ​​​​​ഴും താ​​​​​ത്​​​​​കാ​​​​ലി​​​​​ക നേ​​​​​ട്ട​​​​​ങ്ങ​​​​​ള്‍​ക്കു​​വേ​​​​​ണ്ടി സ​​​​​ര്‍​ക്കാ​​​​​രി​​നെ​​​​​തി​​​​​രാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​റുണ്ട്. […]

യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മുന്നറിയിപ്പ്. അമേരിക്ക ഇസ്രയേലിനൊപ്പം ചേരുന്നത് ഇസ്രയേൽ ദുർബലമായതു കൊണ്ടാണെന്നും ഖമനേയി വിമർശിച്ചു. ഇറാൻ […]

ഓപ്പറേഷന്‍ ഡി -ഹണ്ട്: 98 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1853 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകള്‍ […]