സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഇറാനിൽ നാ​​​​​​ശം വി​​​​​​ത​​​​​​ച്ച് ബി-2 ​​​​​​വി​​​​​​മാ​​​​​​ന​​​​​​വും ജി​​​​​​ബി​​​​​​യു-57 ബോം​​​​​​ബും

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ബി-2 ​​​​​​സ്പി​​​​​​രി​​​​​​റ്റ് എ​​​​​​ന്ന ബോം​​​​​​ബ​​​​​​ർ വി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​ത്.…

“ആ​ണ​വ സം​ഘ​ർ​ഷ​ത്തി​ൽ നി​ന്ന് ത​ട​ഞ്ഞു’: ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ൽ ഇ​ട​പെ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് വീ​ണ്ടും അ​വ​കാ​ശ​പ്പെ​ട്ട്…

ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഉ​ന്തും​ത​ള്ളും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ കി​രീ​ട ജേ​താ​ക്ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ തി​ര​ക്കി​ൽ…

വ​നംവ​കു​പ്പി​ന്‍റെ കാ​ട​ത്തം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: കോ​ത​മം​ഗ​ലം രൂ​പ​ത

കോ​​​​ത​​​​മം​​​​ഗ​​​​ലം: തൊ​​​​മ്മ​​​​ൻ​​​​കു​​​​ത്തി​​​​ൽ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി​​​ വ​​​​ക റ​​​​വ​​​​ന്യു ഭൂ​​​​മി​​​​യി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സ്ഥാ​​​​പി​​​​ച്ച…

ഓ​ണ​ത്തി​ന് തൃ​ശൂ​രി​ൽ പു​ലി​യി​റ​ങ്ങും; സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി

തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ലി​ക്ക​ളി​യ്ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച അ​തേ…

“സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു, ഇ​നി ക​രു​ത്തി​ല്ല’; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 50 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്. ഇ​നി മ​ത്സ​രി​ക്കാ​ൻ ശ​ക്തി​യി​ല്ലെ​ന്നും ഗു​സ്തി​യോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്നും ഗു​ഡ്ബൈ റെ​സ​ലിം​ഗ് എ​ന്നും സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ […]

പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: മ​ന്ത്രി രാ​ജ​ന്‍

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍. കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ തി​ര​ച്ചി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ഭൂ​മി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് […]

പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ അ​ന്ത​രി​ച്ചു

കോ​ൽ​ക്ക​ത്ത: മു​തി​ർ​ന്ന സി​പി​എം നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ (80) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 2000 മു​ത​ല്‍ 2011 വ​രെ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ശ്വാ​സ​കോ​ശ​സം​ബ​ന്ധി​യാ​യ […]

യ​ഹ്‌​യ സി​ൻ​വാ​റി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്ര​യേ​ൽ മ​ന്ത്രി

ജെ​റു​സ​ലേം: ഇ​സ്മ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ രാ​ഷ്ട്രീ​യ നേ​താ​വാ​യി നി​യ​മി​ത​നാ​യ യ​ഹ്‌​യ സി​ൻ​വാ​റി​നെ വേ​ഗ​ത്തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി. “ഇ​സ്മാ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ പു​തി​യ നേ​താ​വാ​യി യ​ഹ്‌​യ സി​ൻ​വാ​റി​നെ […]

ഷേ​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് അഭയം നൽകിയതു താത്കാലികമായി: ജയശങ്കർ

സ​​​നു സി​​​റി​​​യ​​​ക് ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജി​​​വ​​​ച്ചു രാ​​​ജ്യംവി​​​ട്ട മു​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് ഇന്ത്യയിൽ സ്ഥി​​​ര​​​മാ​​​യി അ​​​ഭ​​​യം ന​​​ൽ​​​കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി എ​​​സ്. ജ​​​യ്​​​ശ​​​ങ്ക​​​ർ. ഹ​​​സീ​​​ന ഏ​​​തു രാ​​​ജ്യ​​​ത്തേ​​​ക്ക് പോ​​​കു​​​മെ​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വം […]

ബം​ഗ്ലാ​ദേ​ശ് ക​ലാ​പം: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം 205 പേ​രുമായി ഡ​ല്‍​ഹി​യി​ലെത്തി

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര​ക​ലാ​പം തു​ട​രു​ന്ന ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും 205 പേ​രെ ഡ​ല്‍​ഹി​യി​ൽ എ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​റ് കു​ട്ടി​ക​ളും 199 മു​തി​ര്‍​ന്ന​വ​രു​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ധാ​ക്ക​യി​ൽ നിന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. […]

വി​ജ​യി​യാ​യി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: വി​നേ​ഷ് ഫോ​ഗ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട സം​ഭ​വം ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മി​ക​ച്ച […]

ശ​ക്ത​മാ​യി തി​രി​ച്ചു​വ​രൂ, പി​ന്തു​ണ​യു​മാ​യി ഞ​ങ്ങ​ളു​ണ്ട്: വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ൽ ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ര​ത്തെ ചാ​മ്പ്യ​ന്മാ​രി​ൽ ചാ​മ്പ്യ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മോ​ദി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​വും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​ന​വു​മാ​ണ് വി​നേ​ഷ് […]

ബം​ഗ്ലാ​ദേ​ശ് സം​ഘ​ർ​ഷം; ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

അമേരിക്ക, ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കു മേലുള്ള ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശ് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകും എന്ന് വ്യക്തമാക്കുകയും, ശാന്തതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതുപോലെ, യു കെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് വ്യക്തമാക്കി.