ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗം 22ന്

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സം​ബ​ന്ധി​ച്ച സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ (ജെ​പി​സി) ആ​ദ്യ…

ഗാ​സ​യി​ലേ​ത് വം​ശ​ഹ​ത്യ​യാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ: ഗാ​​സ​​യി​​ൽ ഇ​​സ്രേ​​ലി സൈ​​നി​​ക​​ന​​ട​​പ​​ടി​​യി​​ലെ മ​​ര​​ണ​​ങ്ങ​​ൾ വം​​ശ​​ഹ​​ത്യ​​യാ​​ണോ​​യെ​​ന്നു രാ​​ജ്യാ​​ന്ത​​ര​​സ​​മൂ​​ഹം പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ…

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ; ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

വ​യ​നാ​ട്: മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ൽ വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍.…

അ​ന്‍​വ​ര്‍ അ​യ​യു​ന്നു; മ​ത്സ​രി​ച്ചേ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. മ​ല്‍​സ​രി​ക്കു​ന്ന…

കേ​ര​ള​ത്തി​ന് വ​ന്ദേ സ്ലീ​പ്പ​ർ ഉ​റ​പ്പാ​യി

കൊ​​​ല്ലം : കേ​​​ര​​​ള​​​ത്തി​​​ന് വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന കാ​​​ര്യം ഉ​​​റ​​​പ്പാ​​​യി. ബം​​​ഗ​​​ളൂ​​​രു​​വി​​​ൽ…

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

ഗു​രു​ഗ്രാം: ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. പ​ട്ടൗ​ഡി പ്ര​ദേ​ശ​ത്തെ ന​നു ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 762.15 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഗു​രു​ഗ്രാം പോ​ലീ​സ് […]

ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് അ​മേ​രി​ക്ക. “ഞ​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ നേ​താ​വാ​യി മു​ഹ​മ്മ​ദ് യൂ​ന​സി​നെ നി​യ​മി​ച്ച​ത് ഞ​ങ്ങ​ൾ വ്യ​ക്ത​മാ​യി ക​ണ്ടു.” […]

“സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു, ഇ​നി ക​രു​ത്തി​ല്ല’; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 50 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്. ഇ​നി മ​ത്സ​രി​ക്കാ​ൻ ശ​ക്തി​യി​ല്ലെ​ന്നും ഗു​സ്തി​യോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്നും ഗു​ഡ്ബൈ റെ​സ​ലിം​ഗ് എ​ന്നും സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ […]

പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: മ​ന്ത്രി രാ​ജ​ന്‍

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍. കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ തി​ര​ച്ചി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ഭൂ​മി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് […]

പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ അ​ന്ത​രി​ച്ചു

കോ​ൽ​ക്ക​ത്ത: മു​തി​ർ​ന്ന സി​പി​എം നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ (80) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 2000 മു​ത​ല്‍ 2011 വ​രെ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ശ്വാ​സ​കോ​ശ​സം​ബ​ന്ധി​യാ​യ […]

യ​ഹ്‌​യ സി​ൻ​വാ​റി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്ര​യേ​ൽ മ​ന്ത്രി

ജെ​റു​സ​ലേം: ഇ​സ്മ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ രാ​ഷ്ട്രീ​യ നേ​താ​വാ​യി നി​യ​മി​ത​നാ​യ യ​ഹ്‌​യ സി​ൻ​വാ​റി​നെ വേ​ഗ​ത്തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി. “ഇ​സ്മാ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ പു​തി​യ നേ​താ​വാ​യി യ​ഹ്‌​യ സി​ൻ​വാ​റി​നെ […]

ഷേ​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് അഭയം നൽകിയതു താത്കാലികമായി: ജയശങ്കർ

സ​​​നു സി​​​റി​​​യ​​​ക് ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജി​​​വ​​​ച്ചു രാ​​​ജ്യംവി​​​ട്ട മു​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് ഇന്ത്യയിൽ സ്ഥി​​​ര​​​മാ​​​യി അ​​​ഭ​​​യം ന​​​ൽ​​​കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി എ​​​സ്. ജ​​​യ്​​​ശ​​​ങ്ക​​​ർ. ഹ​​​സീ​​​ന ഏ​​​തു രാ​​​ജ്യ​​​ത്തേ​​​ക്ക് പോ​​​കു​​​മെ​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വം […]

ബം​ഗ്ലാ​ദേ​ശ് ക​ലാ​പം: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം 205 പേ​രുമായി ഡ​ല്‍​ഹി​യി​ലെത്തി

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര​ക​ലാ​പം തു​ട​രു​ന്ന ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും 205 പേ​രെ ഡ​ല്‍​ഹി​യി​ൽ എ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​റ് കു​ട്ടി​ക​ളും 199 മു​തി​ര്‍​ന്ന​വ​രു​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ധാ​ക്ക​യി​ൽ നിന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. […]

വി​ജ​യി​യാ​യി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: വി​നേ​ഷ് ഫോ​ഗ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട സം​ഭ​വം ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മി​ക​ച്ച […]