യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ…

ഓപ്പറേഷന്‍ ഡി -ഹണ്ട്: 98 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍…

‘കാലം നീതി നടപ്പാക്കും’ വിരമിച്ച ഉദ്യോഗസ്ഥനെ വിമർശിച്ച് വാട്‌സപ്പ് സ്റ്റാറ്റസിട്ടു, സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ്…

ഇനി കുറഞ്ഞ നിരക്കിൽ കല്യാണ ഓട്ടത്തിന് കെഎസ്‌ആർടിസി ബസ് എത്തും, പുതിയ പ്രഖ്യാപനം

തിരുവനന്തപുരം: കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്‌ആർടിസിയുടെ…

തലസ്ഥാന നഗരത്തിൽ എയർ ഇന്ത്യയുടെ സഹോദര സ്ഥാപനത്തിന് 10 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകും, മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പേട്ട-കടകംപള്ളി വില്ലേജുകളിലെ 9.409 ഏക്കർ ഭൂമി എയർ ഇന്ത്യയുടെ…

100 സീ​റ്റോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തും: വി.​ഡി.​സ​തീ​ശ​ൻ‌‌

മ​ല​പ്പു​റം: 2026ല്‍ 100 ​സീ​റ്റോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.…

ഖാദർ കമ്മിറ്റി റിപ്പോർട്ട്: കെസിബിസി പഠനസമിതി രൂപീകരിച്ചു

കൊ​ച്ചി: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സം​​ബ​​ന്ധി​​ച്ചു പ​ഠ​നം ന​ട​ത്തി​യ ഖാ​ദ​ർ ക​മ്മി​റ്റി…

സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രിപ​ദ​വി​യി​ലി​രു​ന്ന് സി​നി​മ ചെ​യ്യാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് അ​നു​വാ​ദം ന​ൽ​കി​യേ​ക്കി​ല്ലെ​ന്നു സൂ​ച​ന. മ​ന്ത്രി​സ്ഥാ​നം…

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ഞ്ജി​ത​യെ അ​പ​മാ​നി​ച്ചു; ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത​യെ ജാ​തീ​യ​മാ​യി അ​പ​മാ​നി​ച്ച…

എ​ഐ​വൈ​എ​ഫ് നേ​താ​വി​ന്റെ ആ​ത്മ​ഹ​ത്യ; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

പാ​ല​ക്കാ​ട്: എ​ഐ​വൈ​എ​ഫ് നേ​താ​വ് ഷാ​ഹി​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഷാ​ഹി​ന​യു​ടെ…

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്; ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ക്ക് സീറ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട സം​​​ഘ​​​ര്‍​ഷാ​​​വ​​​സ്ഥ​​​യ്ക്കും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നു​​​മൊ​​​ടു​​​വി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍​ഡി​​​ക്ക​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ടെ​​​ണ്ണി​​​യ​​​പ്പോ​​​ള്‍ എ​​​ല്‍​ഡി​​​എ​​​ഫിന് ഒ​​​ന്പ​​​ത് സീ​​​റ്റി​​​ല്‍ വി​​​ജ​​​യം. ബി​​​ജെ​​​പി ര​​​ണ്ടു സീറ്റും കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു സീ​​​റ്റും നേ​​​ടി. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ബി​​​ജെ​​​പി​​​ക്ക് സീ​​​റ്റ് […]

സെക്സ് ബെഡ്റൂമിൽ മാത്രം ഒതുക്കിയാൽ പ്പോരേ? ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ

ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദം: ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ […]

കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്‌കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ

മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.

കാറിനുള്ളിൽ ദമ്പതികൾ കത്തിക്കരിഞ്ഞ നിലയിൽ

തി​​​രു​​​വ​​​ല്ല: കാ​​​റി​​​നു​​​ള്ളി​​​ല്‍ ദമ്പ​​തി​​​ക​​​ളെ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തി​​​രു​​​വ​​​ല്ല തു​​​ക​​​ല​​​ശേ​​​രി ചെ​​​മ്പോ​​​ലി​​​ല്‍മു​​​ക്ക് വേ​​​ങ്ങ​​​ശേ​​​രി​​​ല്‍ പ​​​ടി​​​ഞ്ഞാ​​​റേ പീ​​​ടി​​​ക​​​യി​​​ൽ രാ​​​ജു തോ​​​മ​​​സ്(68), ഭാ​​​ര്യ ലൈ​​​ലി (62) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30 ഓ​​​ടെ തി​​​രു​​​വ​​​ല്ല വേ​​​ങ്ങ​​​ൽ […]

കാ​മ്പ​സു​ക​ളി​ല്‍ വിഭാഗീയത വളർത്താനുള്ള ശ്ര​മം അ​പ​ല​പ​നീ​യം : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: വി​​​ഭാ​​​ഗീ​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ ഒ​​​രു​​പ​​​റ്റം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ല്‍ നി​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ മു​​​റി വി​​​ട്ടു​​​ത​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ള​​​ജി​​​ന്‍റെ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന് ത​​​ട​​​സം വ​​​രു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്. വ​​​ര്‍​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വ് ഉ​​​ണ്ടാ​​​ക്കി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി […]

മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.

നി​ര്‍​മ​ല കോ​ള​ജി​നെ​തി​രാ​യ നീ​ക്കം ഗൗ​ര​വ​ത​രം: സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്ത് സ​​​മീ​​​പ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ മ​​​ത​​​വ​​​ര്‍​ഗീ​​​യ അ​​​ധി​​​നി​​​വേ​​​ശ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ […]

മ​തേ​ത​ര രാ​ജ്യ​ത്ത് മ​ത​ഭ്രാ​ന്തി​നു മു​റി കൊ​ടു​ക്ക​രു​ത്

സ​മാ​ധാ​ന​ത്തേ​ക്കാ​ൾ മ​ത​ഭ്രാ​ന്തി​നു സ്ഥാ​നം കൊ​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ന് ഒ​രു മ​തേ​ത​രരാ​ജ്യ​ത്തി​ന്‍റെ പ​രി​ഷ്കൃ​തഭാ​ഷ മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ‍അ​ടു​ക്കു​ന്തോ​റും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് വി​ഷ​യം അ​തീ​വ​ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഇ​പ്പോ​ഴും പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ […]

നവോദയയിൽ അധ്യാപകർ, ലൈബ്രേറിയൻ; 1616 ഒഴിവുകൾ | ശമ്പളം : 44,900 – 1,51,100 രൂപ

നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ […]