സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്ക്ക് സി​​​ആ​​​ര്‍​ഐ​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം

മു​​​ന​​​ന്പം: ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മു​​​ന​​​മ്പം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി…

തിയറ്ററുകളില്‍ ഇനി ലൈവ് കോമഡി ഷോകളും കാണാം

കൊ​​ച്ചി: മ​​ള്‍ട്ടി​​പ്ല​​ക്‌​​സ് തി​​യ​​റ്റ​​റു​​ക​​ളി​​ല്‍ ഇ​​നി സി​​നി​​മ കാ​​ണാ​​ന്‍ മാ​​ത്ര​​മ​​ല്ല, ലൈ​​വ് പ്രോ​​ഗ്രാ​​മു​​ക​​ളും കാ​​ണാം.…

കാ​ര​വാ​നി​ൽ കാ​മ​റ വെ​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രാ​ധി​ക ശ​ര​ത്കു​മാ​ർ

ചെ​ന്നൈ: ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ൽ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി…

ടെക്സസ് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും പത്തു കല്പനകൾ പ്രദർശിപ്പിക്കും

ടെ​​​ക്സ​​​സ്: പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ എ​​​ല്ലാ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലും പ​​​ത്തു​​​ക​​​ല്പ​​​ന​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന നി​​​യ​​​മ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ന്‍…

സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി യു​​​വാ​​​വ് പി​​​ടി​​​യി​​​ൽ

പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര: കി​​​ഴു​​​പ്പി​​​ള്ളി​​​ക്ക​​​ര​​​യി​​​ൽ​​​നി​​​ന്ന് മെ​​​ത്താ​​​ഫെ​​​റ്റ​​​മി​​​ൻ എ​​​ന്ന മാ​​​ര​​​ക സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം​​​ വ​​​ച്ച​​​തി​​​ന് കി​​​ഴു​​​പ്പി​​​ള്ളി​​​ക്ക​​​ര…

കോംഗോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു

കി​​​ൻ​​​ഷാ​​​സ: കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ലൈ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സ്(​​​എ​​​ഡി​​​എ​​​ഫ്) ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നോ​​​ർ​​​ത്ത് കി​​​വു പ്ര​​​വി​​​ശ്യ​​​യി​​​ലെ നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഏ​​​റെ […]

തോ​ക്കു​ക​ൾ കൈ​മാ​റണമെന്നു പ്ര​​​ക്ഷോ​​​ഭ​​​കരോട് സർക്കാർ

ധാ​​​​​ക്ക: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ല പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ക​​​​രോ​​​​ട് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​വു​​​​​മാ​​​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ൾ പോ​​​​​ലീ​​​​​സി​​​​​നു കൈ​​​​​മാ​​​​​റാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​​ട​​​​​ക്കാ​​​​​ല സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര കാ​​​​​ര്യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് ബ്രി​​​​​ഗേ​​​​​ഡി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ (റി​​​​​ട്ട.) എം. ​​​​​സ​​​​​ഖാ​​​​​വ​​​​​ത് ഹു​​​​​സൈ​​​​​ൻ. അ​​​​​ടു​​​​​ത്ത തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ കൈ​​​​​മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്നാ​​ണു […]

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ പ​​​ഴ​​​യ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ നി​​​സം​​​ഗ​​​ത […]

ഓ​ണ്‍​ലൈ​നു​ക​ളി​ലെ വ്യാ​ജവാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്ത​ൽ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ’ഫാ​​​ക്ട് ചെ​​​ക്കിം​​​ഗി​​​നും കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​മാ​​​ക്കാ​​​നാ​​​യി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഉ​​​ള്ള​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​തി​​​യ ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി. വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​ധി​​​കാ​​​രി​​​ക​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും മാ​​​ത്ര​​​മ​​​ല്ല […]

ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഷൂ​​​സി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. 33.37 ല​​​ക്ഷം വി​​​ല​​​യു​​​ള്ള 466.5 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച എ​​​ട്ടു […]

വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി കേരള ബാങ്ക്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് ചൂ​​​​ര​​​​ൽ​​​​മ​​​​ല ശാ​​​​ഖ​​​​യി​​​​ലെ വാ​​​​യ്പ​​​​ക്കാ​​​​രി​​​​ൽ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ഈ​​​​ടു ന​​​​ൽ​​​​കി​​​​യ വീ​​​​ടും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും മു​​​​ഴു​​​​വ​​​​ൻ വാ​​​​യ്പ​​​​ക​​​​ളും എ​​​​ഴു​​​​തിത്തള്ളു​​​​ന്ന​​​​തി​​​​ന് ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. […]

വയനാട് നഷ്ടപരിഹാരം: ഹർജി 16നു പരിഗണിക്കും

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ഉ​​​രു​​​ള്‍പൊ​​​ട്ട​​​ല്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി സ​​​മാ​​​ന ഹ​​​ര്‍ജി​​​ക​​​ള്‍ക്കൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. മീ​​​ന​​​ച്ചി​​​ല്‍ സ്വ​​​ദേ​​​ശി ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, സോ​​​ഫി തോ​​​മ​​​സ് […]

ക്രൈ​​സ്ത​​വ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള നീ​​ക്കം അ​​നു​​വ​​ദി​​ക്കി​​ല്ല: ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്

കൊ​​​​​ച്ചി: പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ൽ​​​​​കു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ തീ​​​​​വ്ര ​മ​​​​​ത​​​താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള വേ​​​​​ദി​​​​​യാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ഗൂ​​​​​ഢ​​​​​വും നി​​​​​ര​​​​​ന്ത​​​​​ര​​​​​വു​​​​​മാ​​​​​യ ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നു ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്. മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ നി​​​​​ർ​​​​​മ​​​​​ല കോ​​​​​ള​​​​​ജി​​​​​ലെ നി​​​​​സ്കാ​​​​​ര വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നു ശേ​​​​​ഷം ഇ​​​​​പ്പോ​​​​​ൾ പൈ​​​​​ങ്ങോ​​​​​ട്ടൂ​​​​​ർ […]

ബം​ഗ്ലാ​ദേ​ശ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രും ബി​എ​ഫ്‌​യു​ഐ ത​ല​വ​നും രാ​ജി​വ​ച്ചു

ധാ​​​​ക്ക: ഷേ​​​​ഖ് ഹ​​​​സീ​​​​ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം രാ​​​​ജി​​​​വ​​​​ച്ച് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി​​​​ വ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ രാ​​​​ജി തു​​​​ട​​​​രു​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു പി​​​​ന്നാ​​​​ലെ ര​​​​ണ്ടു ഡെ​​പ്യൂ​​​​ട്ടി ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രും ഫി​​​​നാ​​​​ഷൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് യൂ​​​​ണി​​​​റ്റ് (ബി​​​​എ​​​​ഫ്‌​​​​യു​​​​ഐ) ത​​​​ല​​​​വ​​​​നും […]

പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ നി​സ്കാ​ര​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മാ​നേ​ജ്മെ​ന്‍റ്

പൈ​​​ങ്ങോ​​​ട്ടൂ​​​ര്‍: പൈ​​​ങ്ങോ​​​ട്ടൂ​​​ര്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളി​​ലെ നി​​​സ്കാ​​​ര​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി സ്കൂ​​ൾ മാ​​നേ​​ജ്മെ​​ന്‍റ്. ര​​ണ്ടു പെ​​ൺ​​കു​​ട്ടി​​ക​​ൾ ക്ലാസ്മു​​റി​​യി​​ൽ നി​​സ്ക​​രി​​ച്ച​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​ത് സ്കൂ​​ൾ നി​​യ​​മ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു​​വെ​​ന്നും തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ൾ​​ക്ക് […]