അഹമ്മദാബാദ്: എയർഇന്ത്യ എക്സ്പ്രസ് തകർന്നതിന് പിന്നാലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിനുകൾ സർവീസ് ഏർപ്പെടുത്തി വെസ്റ്റേൺ റെയിൽവേ. വെസ്റ്റേൺ റെയിൽവേയുടെ അറിയിപ്പ് പ്രകാരം, […]
അവിശ്വസനീയം, ആശ്വാസം; വിമാനാപകടത്തിൽ നിന്നും ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ഒരാൾ രക്ഷപെട്ടു. എക്കണോമിക്സ് ക്ലാസിൽ 11 എ സീറ്റിൽ ഇരുന്ന രമേശ് വിശ്വാസ് […]
മകളെ കാണാൻ പോയത് അന്ത്യയാത്രയായി; വിജയ് രൂപാണിയും മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യ ദുരന്തത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെയും ജീവൻപൊലിഞ്ഞു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി. ഗുജറാത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക […]
തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
കാസർഗോഡ്: തെയ്യം കലാകാരൻ ടി. സതീശൻ (43)ന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത് ചിതാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണ നായികിന്റെ വീട്ടുവരാന്തയിലാണ് അബോധാവസ്ഥയിൽ സതീശനെ കണ്ടെത്തുന്നത്. സഹോദരി […]
‘ദുരന്തത്തിൽ ഞെട്ടലും നിരാശയും’; രക്ഷാപ്രവർത്തകർ സജ്ജമെന്ന് വ്യോമയാനമന്ത്രി
ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന മന്ത്രാലയം അതീവ ജാഗ്രതയിലാണെന്നും സ്ഥിതിഗതികൾ താൻ നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘എല്ലാ ഏജൻസികളോടും വേഗത്തിലും […]
“വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്പ്പിക്കാനാവുന്നില്ല’; രാഹുൽ ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും. അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് […]
ഗുജറാത്ത് അപകടം; വിമാനം പറത്തിയത് പരിചയ സമ്പന്നരായ പൈലറ്റുമാർ
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു […]
ആകാശ കണ്ണീർ; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ആരും രക്ഷപെട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പടെ 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് പോലീസ് […]
ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര […]
എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി മരിച്ചു
അഹമ്മദാബാദ്: എയർഇന്ത്യാ വിമാനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഏറെ […]