പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

‘അണിയറയിൽ ഒരുങ്ങുന്നത് യൂട്യൂബർമാരുടെ വമ്പൻ തട്ടിപ്പുകൾ’; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ്…

അ​ന്‍​വ​റി​നെ ചേ​ര്‍​ത്ത് നി​ര്‍​ത്ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​റി​നെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​ള്ള​തെ​ന്ന്…

പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നു വി​ളി​ച്ചു​വ​രു​ത്തി; പോ​ലീ​സു​കാ​ര​ന്‍റെ നെ​ഞ്ചി​ൽ ഇ​ടി​ച്ച് വ​യോ​ധി​ക​ൻ

കോ​ഴി​ക്കോ​ട്: പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ എ​ല​ത്തൂ​ർ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ…

ക​ന​ത്ത മ​ഴ; കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു നി​ന്നും ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം…

പാ​ർ​ട്ടി​ക്ക് മു​ക​ളി​ൽ ആ​രും വ​ള​രി​ല്ല: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ പി.​വി.​അ​ൻ​വ​ർ ന​ട​ത്തി​യ സ​മ​ര​മ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തെ കു​റി​ച്ച്…

ഗാ​സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ല്‍​അ​വീ​വ്: ഗാ​സ ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​നു നേ​രെ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 15 പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഷെ​യ്ഖ് റ​ദ്‌​വാ​ന്‍ ഭാ​ഗ​ത്ത് അ​ഭ​യാ​ര്‍​ഥി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന സ്‌​കൂ​ളി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ദ്യ ആ​ക്ര​മ​ണ​ത്തി​ന് […]

ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഗോ​ഹ​ത്യ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഗ്യാ​ൻ​ദേ​വ് അ​ഹൂ​ജ. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​തു തു​ട​ർ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ഹൂ​ജ പ​റ​ഞ്ഞു. […]

ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഗോ​ഹ​ത്യ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഗ്യാ​ൻ​ദേ​വ് അ​ഹൂ​ജ. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​തു തു​ട​ർ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ഹൂ​ജ പ​റ​ഞ്ഞു. […]

സ്‌കൂളുകളിൽ അറബിക് പഠനം: സൗദി അറേബ്യയുമായുള്ള സഹകരണത്തിന് സാധ്യതകൾ തേടി കേരളം

ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്‌സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം […]

അസാധാരണ നടപടി; ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി ബാ​ക്കി ; ബി​എ​സ്എ​ഫ് മേ​ധാ​വി​യെ നീ​ക്കി

ന്യൂ​ഡ​ൽ​ഹി : ര​ണ്ടു വ​ർ​ഷം സ​ര്‍​വീ​സ് കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ ബി​എ​സ്എ​ഫ് മേ​ധാ​വി നി​തി​ൻ അ​ഗ​ര്‍​വാ​ളി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. 2026വ​രെ കാ​ലാ​വ​ധി നി​ല​നി​ല്‍​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ അ​സാ​ധാ​ര​ണ ന​ട​പ​ടി. കേ​ര​ള കേ​ഡ​റി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​യ​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ൻ […]

എസ്‌സി, എസ്ടി ഉപസംവരണം ശരിവച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചാ​ണ് ഭൂ​രി​പ​ക്ഷ വി​ധി​യി​ലൂ​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നും […]

വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ ക്രൈ​സ്റ്റി​ന്‍റെ “ത​വ​നീ​ഷ്’

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച വ​യനാ​ട്ടി​ലേ​ക്ക് സ​ഹാ​യഹ​സ്ത​ങ്ങ​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്നും “ത​വ​നീ​ഷ്’ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യവ​സ്തു​ക്ക​ളും മ​റ്റ് അവ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന വാ​ഹ​നം പു​റ​പ്പെ​ട്ടു. വാ​ഹ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ […]

ട്രെ​യി​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബേ​ബി ബര്‍​ത്തു​ക​ൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന അ​​​​​മ്മ​​​​​മാ​​​​​ർ​​​​​ക്ക് ട്രെ​​​​​യി​​​​​നി​​​​​ൽ ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വ് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. ല​​​​​ക്നോ മെ​​​​​യി​​​​​ലി​​​​​ൽ ലോ​​​​​വ​​​​​ർ ബ​​​​​ർ​​​​​ത്തു​​​​​ക​​​​​ളോ​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു […]

രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ആ​റു ദി​വ​സ​ത്തെ ഫി​ജി, ന്യൂ​സി​ല​ൻ​ഡ്, തി​മോ​ർ-​ലെ​സ്റ്റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും. ഇ​ന്ത്യ​യു​ടെ ആ​ക്‌​ട് ഈ​സ്റ്റ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​നം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ​യും പ​സ​ഫി​ക്കി​ലെ​യും […]

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യ​​മാ​​യ ഗ​​ഗ​​ൻ​​യാ​​നു​​മു​​ന്പ് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്കു പ​​റ​​ക്കാ​​ൻ വ്യോ​​മ​​സേ​​നാ പൈ​​ല​​റ്റു​​മാ​​രാ​​യ ല​​ക്നോ സ്വ​​ദേ​​ശി ശു​​ഭാ​​ൻ​​ഷു ശു​​ക്ല​​യും മ​​ല​​യാ​​ളി​​യാ​​യ പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രും. ഒ​​ക്‌​​ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന നാ​​സ​​യു​​ടെ നാ​​ലാം സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ​​ദൗ​​ത്യ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും അ​​ന്താ​​രാ​​ഷ്‌​​ട്ര […]