പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

ബം​ഗ​ളൂ​രു അ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ 14കാ​രി​യും

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രി​ൽ ഒ​രു…

നി​ല​മ്പൂ​രി​ലെ​ത്തി എം. ​സ്വ​രാ​ജ്; ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ് നി​ല​മ്പൂ​രി​ലെ​ത്തി. ട്രെ​യി​നി​ൽ നി​ല​മ്പൂ​രി​ലി​റ​ങ്ങി​യ…

കപ്പൽ അപകടം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള തീ​​ര​​ത്ത് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ക​​പ്പ​​ൽ മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ടം സം​​സ്ഥാ​​നം പ്ര​​ത്യേ​​ക ദു​​ര​​ന്ത​​മാ​​യി…

നെതന്യാഹുവും ഹെർസോഗും ആക്രമണമേഖല സന്ദർശിച്ചു

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഇ​​​​റാ​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം നേ​​​​രി​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​സ്രേ​​​​ലി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​സ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി…

വി​ദേ​ശ​ത്തു​ള്ള സ​ഹോ​ദ​ര​ൻ എ​ത്തും; ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

പ​ത്ത​നം​തി​ട്ട: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്സ് ര​ഞ്ജി​ത…

വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ 9,993.70 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല​മാ​യി (ഇ​എ​സ്എ) പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ക​ര​ടു വി​ജ്ഞാ​പ​നം കേ​ന്ദ്രം വീ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ളം അ​ട​ക്കം ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി […]

അ​​ഭ​​യ​​മാ​​യി ചൂ​​ര​​ൽ​​മ​​ല സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​ള്ളി

ക​​ൽ​​പ്പ​​റ്റ: ഉ​​രു​​ൾ​​വെ​​ള്ളം കു​​തി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ അ​​ഭ​​യ​​മാ​​യി ചൂ​​ര​​ൽ​​മ​​ല സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​ള്ളി. അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ സ​​ക​​ല​​തും ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ് നൂ​​റു​​ക​​ണ​​ക്കി​​ന് ജീ​​വ​​നു​​ക​​ൾ ക​​വ​​ർ​​ന്ന് മ​​ല​​വെ​​ള്ളം എ​​ത്തി​​യ​​പ്പോ​​ൾ ജീ​​വ​​ൻ ബാ​​ക്കി​​യാ​​യ​​വ​​ർ​​ക്ക് ആ​​ദ്യം അ​​ഭ​​യ​​മാ​​യ​​ത് ഈ ​പ​ള്ളി​യും പാ​​രി​​ഷ് ഹാ​​ളു​​മാ​​യി​​രു​​ന്നു. ഉ​​റ്റ​​വ​​രെ​​യും […]

പു​ന​ര​ധി​വാ​സ​ം:  ഒ​രു കോ​ടി അ​നു​വ​ദി​ക്കുമെന്ന്‌ ജോ​സ് കെ. ​മാ​ണി

ക​​ൽ​​പ്പ​​റ്റ: മു​​ണ്ട​​ക്കൈ, ചൂ​​ര​​ൽ​​മ​​ല തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​നി​​ന്ന് ഒ​​രു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി […]

ദു​​​​രി​​​​തബാ​​​​ധി​​​​ത​​​​രു​​​​ടെ ക്ലെ​​​​യിം സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തീ​​​​ർ​​​​പ്പാ​​​​ക്കും: എ​​​​ൽ​​​​ഐ​​​​സി

ക​​​​ൽ​​​​പ്പ​​​​റ്റ: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഐ​​​​സി അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജീ​​​​വ​​​​ൻ ജ്യോ​​​​തി ബീ​​​​മ യോ​​​​ജ​​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തീ​​​​ർ​​​​പ്പാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് […]

വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദുരന്തം;സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകും: കെസിബിസി

കോ​ട്ട​യം: വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തിന് ഇ​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ല​വും വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം ന​ൽ​കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കു​മെ​ന്ന് കെ​സി​ബി​സി. ദീ​പി​ക​യും കെ​സി​ബി​സി​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കെ​സി​ബി​സി ജെ​പിഡി​ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് […]

ച​രി​ത്രം..! വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ്

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ […]

നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് വി​ഴി​ഞ്ഞം തു​റ​മു​ഖം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്രാ തു​റ​മു​ഖ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ളും ച​ര​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യെ​ക്കാ​ൾ കു​റ​ഞ്ഞ​നി​ര​ക്കാ​ണ് വി​ഴി​ഞ്ഞ​ത്ത് ഈ​ടാ​ക്കു​ന്ന​ത്. തു​റ​മു​ഖ​ത്ത് അ​ട​യ്ക്കേ​ണ്ട നി​ശ്ചി​ത​ചാ​ർ​ജു​ക​ളു​ൾ​പ്പെ​ടു​ന്ന പോ​ർ​ട്ട് ഡ്യൂ​സ്, ക​പ്പ​ലു​ക​ൾ പു​റ​ങ്ക​ട​ലി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തേ​ക്ക്‌ എ​ത്തി​ക്കാ​നു​ള്ള പൈ​ല​റ്റേ​ജ് […]

പു​ഷ്പ​നെ കാണാൻ ആ​ശു​പ​ത്രി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട്ടെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പു​ഷ്പ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ഷ്പ​നെ […]

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ പോ​സ്റ്റ്; അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സം​വി​ധാ​യ​ക​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ൻ​ഫോ‍​പാ‍​ർ​ക്ക് പോലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും . […]

ദു​ര​ന്ത​മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

ക​ൽ​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത മേ​ഖ​ല​യാ​യ മു​ണ്ട​ക്കൈ , ചൂ​ര​ല്‍​മ​ല മേ​ഖ​ക​ളി​ല്‍ സേ​വ​നം ചെ​യ്യാ​ന്‍ എ​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. ഇ​ന്നു മു​ത​ല്‍ ചൂ​ര​ല്‍​മ​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ന് സ​മീ​പം റ​വ​ന്യു വ​കു​പ്പി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍ […]