കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ […]
ആശ്വാസകിരണം നിലച്ചു
തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായം ഒരു വർഷമായി നൽകുന്നില്ലെന്നു പരാതി. ആവശ്യത്തിനു ഫണ്ട് വകയിരുത്താത്തതാണ് പദ്ധതി വഴിയുള്ള ധനസഹായം നിലയ്ക്കാൻ കാരണമാകുന്നത്. തീവ്രമായ ശാരിരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, 100 ശതമാനം അന്ധത ബാധിച്ചവർ, […]
വയനാട് ദുരന്ത ബാധിത മേഖലയിലെ വായ്പ: ബാങ്കേഴ്സ് സമിതി അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. […]
42 ലക്ഷത്തിന്റെ സ്വർണക്കവർച്ച: ഒരാൾകൂടി പിടിയിൽ
തൃശൂർ: ലോഡ്ജിൽവച്ച് രണ്ടു പേരെ ആക്രമിച്ചു 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ചാപ്പടി ബീച്ച് സ്വദേശിയായ കൃഷ്ണപറന്പിൽ വീട്ടിൽ ഇഖ്ബാലിനെ(35)യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. […]
തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം: മന്ത്രി പി. രാജീവ്
കൊച്ചി: അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ടൗണ്‍ ഹാളില്‍ കേരള ലേബര്‍ മൂവ്മെന്റ് സുവര്‍ണജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെന്ഷന് […]
കോൽക്കത്ത മെഡിക്കൽ കോളജിലെ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. ഇന്നലെ […]
രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധാന റിപ്പോർട്ട് കൈമാറാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
ന്യൂഡൽഹി: കോൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധാന റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമിലേക്ക് സംസ്ഥാന പോലീസ് സേനകൾ ഓരോ […]
മുൻ പ്രിൻസിപ്പലിനെ മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്തു
കോൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു. ഘോഷിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ […]
സഹോദരിക്ക് നീതി വേണം; സാൾട്ട് ലേക്കിൽ ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ ആരാധകരൊന്നിച്ചു
കോൽക്കത്ത: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കേ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോളിൽ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ആരാധകരൊന്നിച്ചു. ഇരു ക്ലബ്ബുകളുടെയും ആരാധകർ കോൽക്കത്ത സാൾട്ട്ലേക്ക് […]
ബസിനകത്ത് കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കൗമാരക്കാരി ബസ് സ്റ്റാൻഡിൽ ബസിനകത്ത് കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. ഡൽഹിയിൽനിന്നെത്തിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസിൽ ഓഗസ്റ്റ് 12നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. […]