സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

കാറിടിച്ച് വീ​ട്ട​മ്മ മ​രി​ച്ചു; യു​വാ​വും വനിതാ ഡോ​ക്ട​റും അ​റ​സ്റ്റി​ൽ

കൊ​​​​ല്ലം: ഇ​​​​ടി​​​​ച്ചി​​​​ട്ട കാ​​​​ർ ശ​​​​രീ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ക​​​​യ​​​​റ്റിയിറക്കിയതുമൂലം വീ​​​​ട്ട​​​​മ്മ​​​​യ്ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം. വ​​​​ട​​​​ക്ക​​​​ൻ മൈ​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി പ​​​​ഞ്ഞി​​​​പു​​​​ല്ലം…

വ​ന്ദേ മെ​ട്രോ: ആ​ദ്യ സ​ർ​വീ​സ് 15ന് ആ​രം​ഭി​ച്ചേ​ക്കും

കൊ​​​​​ല്ലം: മെ​​​​​മു ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച പ​​​​​തി​​​​​പ്പാ​​​​​യ വ​​​​​ന്ദേ മെ​​​​​ട്രോ​​​​​യു​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ഥ​​​​​മ സ​​​​​ർ​​​​​വീ​​​​​സ്…

അയർലൻഡിൽ കത്തോലിക്കാ വൈദികനു കുത്തേറ്റ സംഭവം ഭീകരാക്രമണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ സൈ​നി​ക ചാ​പ്ലൈ​നാ​യ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ന് കു​ത്തേ​റ്റ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു സൂ​ച​ന…

ക​ര​ടി​ക​ൾ പെ​രു​കി: വെ​ടി​വ​ച്ചു​കൊ​ന്ന് മാം​സം വി​ൽ​ക്കാ​ൻ സ്ലൊ​വാ​ക്യ

ബ്രാ​​​​​​​റ്റി​​​​​​​സ്ലാ​​​​​​​വ: മ​​​​​​​ധ്യ യൂ​​​​​​​റോ​​​​​​​പ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ സ്ലൊ​​​​​​​വാ​​​​​​​ക്യ​​​​​​​യി​​​​​​​ൽ ബ്രൗ​​​​​​ൺ ക​​​​​​​ര​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം പെ​​​​​​​രു​​​​​​​കു​​​​​​​ക​​​​​​​യും ഇ​​​​​​​വ…

പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: മ​ന്ത്രി രാ​ജ​ന്‍

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന്…

ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗ്; ജാ​വ​ലി​ൻ ത്രോ​യി​ൽ ​നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം

ലൊ​സെ​യ്ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം. 89.49 മീ​റ്റ​ർ ദു​ര​മാ​ണ് നീ​ര​ജ് ജാ​വ​ലി​ൻ പാ​യി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ​ത്. ആ​ണ്ടേ​ഴ്സ​ൺ പീ​റ്റേ​ഴ്സാ​ണ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 90.61 മീ​റ്റ​ർ […]

സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണം; മു​ൻ വി​സി​ക്ക് ഗ​വ​ർ​ണ​ർ കാ​ര​ണം​ കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വെ​റ്റ​റി​ന​റി കോ​ള​ജി​ലെ മു​ൻ വി​സി എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥി​ന് ഗ​വ​ർ​ണ​ർ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സം​ഭ​വം ന​ട​ന്ന് 45 ദി​വ​സ​ത്തി​ന​കം അ​സി. വാ​ർ​ഡ​നും […]

ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ല; പ്ര​തി​യെ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി കേ​ദ​ൽ ജി​ൻ​സ​ൺ രാ​ജ​യെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ട്ട കേ​ദ​ൽ കു​റ്റം നി​ഷേ​ധി​ച്ചു. കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക, വീ​ട് ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ […]

ബ​സി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം; സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ല്‍

കൊ​​​യി​​​ലാ​​​ണ്ടി: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് യാ​​​ത്ര​​​യ്ക്കിടെ ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​ക്കു നേ​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​റി അ​​​റ​​​സ്റ്റി​​​ല്‍. വ​​​ട​​​ക​​​ര എ​​​ട​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യും സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ മൊ​​​ട്ടേ​​​മ്മ​​​ല്‍ […]

വ​യ​നാ​ട്ടിൽ അ​ഞ്ച് ഇ​ട​ങ്ങ​ൾ ടൗ​ണ്‍​ഷി​പ്പി​ന് ഉ​ചി​തം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ടൗ​​​ണ്‍​ഷി​​​പ്പു​​​ക​​​ൾ അ​​​ഞ്ച് സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​കാ​​​മെ​​​ന്ന് വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട്. ടൗ​​​ണ്‍ ഷി​​​പ്പ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ 24 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചി​​​ട​​​ങ്ങ​​​ളാ​​​ണ് […]

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: സ​ര്‍​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം:​ അ​​​​ഡ്വ​. വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്റെ വി​​​​വി​​​​ധ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന ​​​സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ പ​​​​ഠ​​​​ന ​​​റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ളി​​​​ച്ച​​​​ത്തു​ കൊ​​​​ണ്ടു​​​​ വ​​​​ര​​​​ണ​​​​മെ​​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​. […]

വഖഫ്: ജെപിസി പ്രഥമ യോഗം ചേർന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​യി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്റ​​​​റി സ​​​​മി​​​​തി(​​​​ജെ​​​​പി​​​​സി) പ്ര​​​​ഥ​​​​മ യോ​​​​ഗം ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്നു. പാ​​​​ർ​​​​ല​​​​മെ​​​​ന്റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ന്റെ അ​​​​ന​​​​ക്സി​​​​ൽ രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്നി​​​നാ​​​യി​​​രു​​​ന്നു യോ​​​​ഗം. 44 ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന […]

ഡോക്‌ടറുടെ കൊലപാതകം രാഷ്‌ട്രീയവത്കരിക്കരുത്; കോ​ൽ​ക്ക​ത്ത സം​ഭ​വ​ത്തി​ൽ സു​പ്രീംകോ​ട​തി

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​ത്തോ​ടും ബം​ഗാ​ൾ സ​ർ​ക്കാ​രി​നോ​ടും സു​പ്രീം​കോ​ട​തി. നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കാ​ണു പോ​കു​ന്ന​തെ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ പി.​ബി.​ പ​ർ​ദി​വാ​ല, മ​നോ​ജ് […]

വനിതാ ഡോക്ടറുടെ കൊലപാതകം; നിയമം നിയമത്തിന്റെ വഴിയേ തന്നെ: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കാ​ണു പോ​കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി. സം​ഭ​വം രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നും കേ​സ് പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ

ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങൾ

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 29, 30 അ​​​നു​​​ച്ഛേ​​​ദ​​​ങ്ങ​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​വ സാം​​​സ്കാ​​​രി​​​ക​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്ന പേ​​​രി​​​ലാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​യെ ന​​​മ്മ​​​ൾ എ​​​പ്ര​​​കാ​​​ര​​​മാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത്? നാം ​​​ഇ​​​നി​​​യും […]