സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഓപ്പറേഷന്‍ ഡി -ഹണ്ട്: 98 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക​ട​നം: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രേ​റ്റ തു​ൻ​ബ​ർ​ഗ് ക​സ്റ്റ​ഡി​യി​ൽ

കോ​​​​​പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ: ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​ക​​​​ട​​​​നം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​സ്ഥി​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക ഗ്രേ​​​​​റ്റ തു​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി ഇ​ന്തോ​നേ​ഷ്യക്കു സ്വ​ന്തം

ജ​​ക്കാ​​ർ​​ത്ത: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള ക്രി​​സ്തു​​പ്ര​​തി​​മ ഇ​​നി മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ രാ​​ജ്യ​​മാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​ക്കു…

ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ താ​ങ്ധ​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള താ​ങ്ധ​ർ മേ​ഖ​ല​യി​ലെ ഖു​ഷാ​ൽ പോ​സ്റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ […]

മുസ്ലീം ഭർത്താവിനെയും ഹിന്ദു ഭാര്യയെയും മുസ്ലീം മോസ്കിലേക്ക് വിളിപ്പിച്ചു, മതം മാറാതെ അകത്ത് കടന്നതിനെ തുടർന്ന് ആക്രമിച്ചു

ഹിന്ദു ഭാര്യ ഇസ്ലാമിലേക്ക് മതം മാറാനും ഇസ്ലാമിക ആചാരങ്ങൾ പാലിക്കാനും വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിനിരയായ ദമ്പതികൾക്ക് സ്വയരക്ഷയ്ക്കായി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടേണ്ടി വന്നു. കാസർകോട്, അബ്ദുൾ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും മോസ്കിലേക്ക് […]

ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​​​​​​​ബു​​​​​​​ജ: ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ​​​​​​​യി​​​​​​​ൽ ഇസ്ലാമിക ഭീ​​​​​​​ക​​​​​​​ര​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 200ലേറെ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രും സൈ​​​​​​​നി​​​​​​​ക​​​​​​​രും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. 140 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. രാ​​ജ്യ​​ത്തി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തെ ന​​ഗ​​ര​​മാ​​യ കാ​​യാ​​യ്ക്കു സ​​മീ​​പം ബ​​​​​​​ർ​​​​​​​സ​​​​​​​ലോ​​​​​​​ഗോ ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം. […]

ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പ​രാ​തി​യു​മാ​യി യു​വാ​വ്

കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വാ​വ്. 2012 ൽ ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. സി​നി​മ​യി​ൽ അ​വ​സ​രം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് […]

ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പ​രാ​തി​യു​മാ​യി യു​വാ​വ്

കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വാ​വ്. 2012 ൽ ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. സി​നി​മ​യി​ൽ അ​വ​സ​രം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് […]

മോ​ഹ​ന്‍​ലാ​ലി​ന്‍റെ പൂ​ഴി​ക്ക​ട​ക​ന്‍; കൂ​ട്ട​രാ​ജി പൃ​ഥ്വി​രാ​ജി​നു​ള്ള മ​റു​പ​ടി?

കോ​ഴി​ക്കോ​ട്: അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി സം​ഘ​ട​ന​യെ എ​തി​ര്‍​ത്ത​വ​ര്‍​ക്കും പു​റ​മേ​നി​ന്ന് ‘ഗോ​ൾ’ അ​ടി​ച്ച​വ​ര്‍​ക്കു​മെ​തി​രാ​യ മ​റു​പ​ടി​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. പു​റ​മേ​നി​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സു​ഖ​മാ​ണ്. സം​ഘ​ട​ന ന​ട​ത്തി​കൊ​ണ്ട് പോ​കു​ന്ന​ത് അ​തു​പോ​ലെ​യ​ല്ല എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി​യി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ട്ട​ത്. പു​തി​യ നേ​തൃ​ത്വം […]

മോ​ഹ​ന്‍​ലാ​ലി​ന്‍റെ പൂ​ഴി​ക്ക​ട​ക​ന്‍; കൂ​ട്ട​രാ​ജി പൃ​ഥ്വി​രാ​ജി​നു​ള്ള മ​റു​പ​ടി?

കോ​ഴി​ക്കോ​ട്: അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി സം​ഘ​ട​ന​യെ എ​തി​ര്‍​ത്ത​വ​ര്‍​ക്കും പു​റ​മേ​നി​ന്ന് ‘ഗോ​ൾ’ അ​ടി​ച്ച​വ​ര്‍​ക്കു​മെ​തി​രാ​യ മ​റു​പ​ടി​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. പു​റ​മേ​നി​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സു​ഖ​മാ​ണ്. സം​ഘ​ട​ന ന​ട​ത്തി​കൊ​ണ്ട് പോ​കു​ന്ന​ത് അ​തു​പോ​ലെ​യ​ല്ല എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി​യി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ട്ട​ത്. പു​തി​യ നേ​തൃ​ത്വം […]

ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സ്കൈ​ഡെ​ക്ക് ബം​ഗു​ളൂ​രു​വി​ൽ വ​രു​ന്നു

ബം​ഗു​ളൂ​രു: ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യി മാ​റു​ന്ന ബം​ഗു​ളൂ​രു സ്കൈ​ഡെ​ക്ക് പ്ര​ജ​ക്ടി​ന് അ​നു​മ​തി ന​ൽ​കി ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ. 500 കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്കൈ​ഡെ​ക്ക് ന​ഗ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് വ​ലി​യ ഉ​ത്തേ​ജ​നം […]

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. പ​ള്ളി​ത്തോ​ട്ടം സെ​ഞ്ച്വ​റി ന​ഗ​ർ 171-ൽ ​താ​മ​സി​ക്കു​ന്ന ജി​ജോ മോ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വ് […]

ജോർജ് കുര്യൻ ഉ​ൾ​പ്പെ​ടെ 12 പേ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ഭോ​​പ്പാ​​ൽ: കേ​​ന്ദ്രമ​​ന്ത്രി ജോ​​ർ​​ജ് കു​​ര്യ​​ൻ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യ ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ രാ​​ജി​​വ​​ച്ച സീ​​റ്റി​​ലാ​​ണ് ജോ​​ർ​​ജ് കു​​ര്യ​​ൻ മ​​ത്സ​​രി​​ച്ച​​ത്. ജോ​ർ​ജ് കു​ര്യ​ൻ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണു എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​ന്പ​തു​പേ​ർ […]