ചങ്ങനാശേരി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയ്ക്ക് മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നു പുതിയ ഇടയന് നിയമിതനായതില്‍ ആഹ്ലാദം. ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ നിയമിച്ചു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ മാതൃഇടവകയായ സെന്റ് മേരീസ് […]
മാര്‍ തറയിലിന്റെ നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകും: കൊടിക്കുന്നില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സിനഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊതുസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ മാര്‍ തോമസ് തറയിലിന്റെ നിലപാടുകള്‍ […]
ഗാസയിൽ പോളിയോ വാക്സിൻ വിതരണം ; പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചു
ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. യുഎസ്, ഈജിപ്ത്, […]
മരിച്ച് ഒരു മാസം കഴിഞ്ഞാലും ആരുമറിയില്ല
ടോക്കിയോ: ജപ്പാനിൽ വീടുകളിൽ ഒറ്റപ്പെട്ടു മരിക്കുന്ന വയോധികരുടെ എണ്ണം വർധിച്ചതായി പോലീസ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം 37,227 പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതിൽ 3,939 പേരുടെ മൃതദേഹങ്ങൾ […]
കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഫ്ഗാൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങിയതായി ജർമനി അറിയിച്ചു. ഇന്നലെ 28 പുരുഷന്മാരെ ലൈപ്സിഗ് നഗരത്തിൽനിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ […]
ലാവോസിൽ സൈബർതട്ടിപ്പു സംഘത്തിൽനിന്ന് 47 ഇന്ത്യക്കാരെ മോചിപ്പിച്ചു
വിയന്റിയൻ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡണ്‍ ട്രയാങ്കിള്‍ പ്രത്യേക സാമ്പത്തികമേഖലയിലെ സൈബര്‍തട്ടിപ്പു കേന്ദ്രങ്ങളില്‍ നിർബന്ധപൂർവം ജോലിചെയ്തുവരികയായിരുന്നു ഇവർ. 29 […]
ബ്രസീലിൽ എക്സ് നിരോധിച്ചു
ബ്രസീലിയ: ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചു. സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊറേസിന്റെ ഉത്തരവുകൾ അനുസരിക്കില്ലെന്ന് എക്സ് തീരുമാനിച്ചതിനെത്തുടർന്നാണിത്. എക്സിന് ബ്രസീലിൽ പുതിയ നിയമപ്രതിനിധിയെ നിയമിക്കണമെന്നും മുന്‍പത്തെ ഉത്തരവുകൾ ലംഘിച്ചതിന് പിഴ […]
ഭീകരരെ വധിച്ചു
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇറാക്കി സേനകൾ നടത്തിയ സംയുക്ത ആക്രമണത്തിൽ 15 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ പടിഞ്ഞാറൻ ഇറാക്കിലെ ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സേന അറിയിച്ചു. സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടില്ല. […]
യെച്ചൂരി വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങൾ
ന്യൂഡൽഹി: ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. നിലവിൽ വെന്റിലേറ്ററിലാണ് യെച്ചൂരി തുടരുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി […]
പിഎഫ്ഐ നേതാവിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ന്യൂഡൽഹി: മകളുടെ മരണത്തെത്തുടർന്ന് ഇടക്കാല ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഒ.എം.എ. സലാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കഴിഞ്ഞ ഏപ്രിലിൽ തന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. ഇതേത്തുടർന്ന് ദുഃഖിതരായ കുടുംബത്തോടൊപ്പം […]