ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സിനഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
പൊതുസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ മാര്‍ തോമസ് തറയിലിന്റെ നിലപാടുകള്‍ അടിയുറച്ചതും ശക്തവുമാണെന്നും ദീര്‍ഘവീക്ഷണത്തോടുള്ള ഇടപെടലുകള്‍ ഗുണകരമാകുമെന്നും എംപി പറഞ്ഞു.