സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മ​ണി​പ്പു​ർ ക​ത്തു​ക​യാ​ണോ ക​ത്തി​ക്കു​ക​യാ​ണോ?

പ​​രാ​​ജി​​ത​​നാ​​യ മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ബി​​രേ​​ൻ​ സിം​​ഗ് ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്ന​ത്, സം​​യു​​ക്ത​​ സേ​​ന​​യു​​ടെ പൂ​​ർ​​ണ​​…

ആവർത്തിക്കുന്ന നെഹ്‌റു തമസ്കരണം എന്തിന്?

നെ​​​​​ഹ്‌​​​​​റു​​​​​വി​​​​ന്‍റെ ഓ​​​​​ർ​​​​​മ​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ വീ​​​​​ണ്ടും ​​​വീ​​​​​ണ്ടും…

മാസങ്ങൾ നീണ്ട ആസൂത്രണം; റഷ്യക്ക് 700 കോടി ഡോളറിന്‍റെ നഷ്ടമെന്ന് യുക്രെയ്ൻ

കീ​വ്: ​ഒ​ളി​ച്ചുക​ട​ത്തി​യ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച റ​ഷ്യ​ൻ വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്…

ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് അ​മേ​രി​ക്ക.…

ആ​രോ​ഗ്യ​പ​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ; വ​നി​താ സൈ​നി​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ച് ഇ​സ്ര​യേ​ൽ

ജറുസലേം: വ​നി​താ സൈ​നി​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന സൈ​നി​ക പ​രി​ശീ​ല​ന പ​രി​പാ​ടി നി​ർ​ത്തി​വ​ച്ച് ഇ​സ്ര​യേ​ൽ…

അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം

ദു​​​​​ബാ​​​​​യ്: വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ലാ​​​​​യ അ​​​​​ൽ​​​​​ജ​​​​​സീ​​​​​റ​​​​​യു​​​​​ടെ വെ​​​​​സ്റ്റ്ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം. ഇന്നലെ പു​​​​​ല​​​​​ർ​​​​​ച്ചെ വെ​​​​​സ്റ്റ് ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ലാ​​​​​ണ് റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. 45 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് ബ്യൂ​​​​​റോ അ​​​​​ട​​​​​ച്ചി​​​​​ടാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ​​​സേ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. […]

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി ഇ​ന്തോ​നേ​ഷ്യക്കു സ്വ​ന്തം

ജ​​ക്കാ​​ർ​​ത്ത: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള ക്രി​​സ്തു​​പ്ര​​തി​​മ ഇ​​നി മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ രാ​​ജ്യ​​മാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​ക്കു സ്വ​​ന്തം. 61 മീ​​റ്റ​​ര്‍ ഉ​​യ​​ര​​മു​​ള്ള പ്ര​​തി​​മ നോ​​ർ​​ത്ത് സു​​മാ​​ത്ര പ്ര​​വി​​ശ്യ​​യി​​ലെ സ​​മോ​​സി​​ര്‍ റീ​​ജ​​ന്‍​സി​​യി​​ലെ തോ​​ബ ത​​ടാ​​ക​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സി​​ബി​​യാ​​ബി​​യ കു​​ന്നി​​ലാ​​ണു […]

അ​ന്ന​യു​ടെ മ​ര​ണം: ​ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ കേ​​സെ​​ടു​​ത്തു

ന്യൂ​ഡ​​ൽ​​ഹി: പൂ​നയി​​​ലെ ഏ​​​ണ​​​സ്റ്റ് ആ​​​ന്‍ഡ് യം​​​ഗ് ഇ​​​ന്ത്യ (ഇ​വൈ) ക​​മ്പ​​നി​​യി​​ല്‍ ജോ​​ലി​​യി​​ലി​​രി​​ക്കെ മ​​ല​​യാ​​ളി ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് അ​​ന്ന സെ​​ബാ​​സ്റ്റ്യ​​ൻ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​ൽ ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. നാ​​ലാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര […]

മ​ണി​പ്പുരി​ൽ ആ​യു​ധ​ങ്ങ​ൾ പിടിച്ചെത്തു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​രി​​​​ലെ ചു​​​​രാ​​​​ച​​​​ന്ദ്പു​​രി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. റോ​​​​ക്ക​​​​റ്റു​​​​ക​​​ൾ, സ്റ്റ​​​​ണ്‍ ഷെ​​​​ല്ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഡ്രോ​​​​ണു​​​​ക​​​​ളും റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണം: ലബനനിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ‌ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ‌ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എണ്ണം 37 ആ​​​​യി. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഏ​​​​ഴ് സ്ത്രീ​​​​ക​​​​ളും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി ല​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ഫി​​​​രാ​​​​സ് അ​​​​ബി​​​​യാ​​​​ദ് പ​​​​റ​​​​ഞ്ഞു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 68 […]

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ: പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ബൈ​ഡ​ൻ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ഇ​​​​സ്ര​​​​യേ​​​​ലും ഹ​​​​മാ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ. ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ബൈ​​​​ഡ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ത​​​​നി​​​​ക്കി​​​​പ്പോ​​​​ഴും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടെ​​​​ന്നും ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ടീം ​​​​ക​​​​രാ​​​​ർ […]

കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ അ​മേ​രി​ക്ക‌ തേ​ടി​യ കൊ​ടും​കു​റ്റ​വാ​ളി

ബെ​​​​യ്റൂ​​​​ട്ട്: ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​ർ അ​​​​മേ​​​​രി​​​​ക്ക‌ തേ​​​​ടു​​​​ന്ന കൊ​​​​ടും​​​​കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ൾ. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഉ​​​​ന്ന​​​​ത സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ റ‌​​​​ദ്‌​​​​വാ​​​​ൻ ഫോ​​​​ഴ്സി​​​​ന്‍റെ ആ​​​​ക്‌​​​​ടിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ഇ​​​​ബ്രാ​​​​ഹിം അ​​​​ക്വി​​​​ൽ (61) ആ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ […]

റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു

റോ​ട്ട​ർ​ഡാം: നെ​ത​ർ​ലാ​ൻ​ഡ്സി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ റോ​ട്ട​ർ​ഡാ​മി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ സെ​ൻ​ട്ര​ൽ റോ​ട്ട​ർ​ഡാ​മി​ലാ​യി​രു​ന്നു സം​ഭ​വം. 32കാ​ര​നാ​യ സ്വ​ദേ​ശി​യാ​ണു മ​രി​ച്ച​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. […]

മതനിന്ദക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദ​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​ർ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഉ​മ​ർ​കോ​ട്ട് സ്വ​ദേ​ശി ഷാ ​ന​വാ​സ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ബ​ദ്ധ​ത്തി​ലാ​ണു കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മ​ത​നി​ന്ദ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന […]

ഭീതിയൊഴിയാതെ ലബനൻ

ബെ​​യ്റൂ​​ട്ട്: ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സ്ഫോ​​ട​​ന​​ങ്ങ​​ൾ ല​​ബ​​നീ​​സ് ജ​​ന​​ത​​യെ ഭീ​​തി​​യി​​ലാ​​ഴ്ത്തി​​യ​​താ​​യി പാ​​ശ്ചാ​​ത്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ക​​ണ്ണി​​നും കൈ​​ക​​ൾ​​ക്കും പ​​രി​​ക്കേ​​റ്റ​​വ​​ർ തെ​​രു​​വു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പേ​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി ല​​ബ​​നീ​​സ് ജ​​ന​​ത പാ​​ശ്ചാ​​ത്യ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ആ​​ളു​​ക​​ൾ​​ക്ക് […]