ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

കേ​ര​ള തീ​ര​ത്തെ തു​ട​ര്‍​ച്ച​യാ​യ ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ജൂ​ണ്‍ 11ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍…

അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​ൻ, ശി​ക്ഷ തി​ങ്ക​ളാ​ഴ്ച വി​ധി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ലെ ഏ​ക​പ്ര​തി 37…

മു​ന​മ്പം ഭൂ​മി​ത​ർ​ക്കം; വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം ഭൂ​മി​ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ…

ചാ​വ​ക്കാ​ട് 800 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

ചാ​വ​ക്കാ​ട്: തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് 800 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.…

ബോംബ് ഭീഷണി; കൊച്ചിയിൽനിന്നു പുറപ്പെട്ട വിമാനം നാഗ്പുരിൽ ഇറക്കി

നെ​​ടു​​മ്പാ​​ശേ​​രി : രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽനി​​ന്ന് ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട വി​​മാ​​ന​​ത്തി​​ന് ബോം​​ബ് ഭീ​​ഷ​​ണി. മ​​സ്ക​​റ്റി​​ൽ…

ജർമനിയിൽ വീണ്ടും കത്തിയാക്രമണം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​ന്നോ​വ​റി​ന്‍റെ പ്രാ​ന്തപ്ര​ദേ​ശ​ത്ത് അ​ഭ​യാ​ർ​ഥി​യാ​യ ഇ​റാ​ക്കു​കാ​ര​ന്‍റെ കു​ത്തേ​റ്റ് 61 കാ​ര​ൻ മ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ആ​ക്ര​മി​ച്ചു മു​ങ്ങി​യ പ്ര​തി​യെ […]

ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു തീ​പി​ടി​ക്കു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലെ സാ​ന്ത്ഒ​മേപ്ര​ർ പ​ട്ട​ണ​ത്തി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​വി​ലെ 4.30നാ​ണ് അ​ഗ്നി​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ള്ളി​യു​ടെ നി​യോഗോ​ത്തി​ക് […]

ഇസ്രയേലിന് ആയുധം നിഷേധിച്ച് ബ്രിട്ടൻ; ലജ്ജാകരമെന്ന് നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ന് ആ​​​യു​​​ധം നി​​​ഷേ​​​ധി​​​ച്ച ബ്രി​​​ട്ട​​​ന്‍റെ ന​​​ട​​​പ​​​ടി ല​​​ജ്ജാ​​​ക​​​ര​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു. കാ​​​ട​​​ത്ത​​​ത്തി​​​നെ​​​തിരേ ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം നി​​​ൽ​​​ക്കേ​​​ണ്ട ബ്രി​​​ട്ട​​​ന്‍റെ തെ​​​റ്റാ​​​യ തീ​​​രു​​​മാ​​​നം ഹ​​​മാ​​​സി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. മു​​​പ്പ​​​തോ​​​ളം ആ​​​യു​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ൾ […]

ഇ​സ്ര​യേ​ലി​ലെ പൊ​തു​പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ് ലേ​ബ​ർ കോ​ട​തി

ടെ​​​​​​ൽ അ​​​​​​വീ​​​​​​വ്: ബ​​​​​​ന്ദി​​​​പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത പൊ​​​​​​തു​​​​​​പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്ക് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ലേ​​​​​​ബ​​​​​​ർ കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ്. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​ത്തെ വി​​​​​​ധി​​​​​​യി​​​​​​ൽ കോ​​​​​​ട​​​​​​തി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നൊ​​​​​​പ്പം നി​​​​​​ന്നു. സ​​​​​​മ​​​​​​രം രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്രേ​​​​​​രി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​​റ​​​​​​ഞ്ഞു. ഗാ​​​​​​സ​​​​​​യി​​​​​​ൽ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​രെ തി​​​​​​രി​​​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ […]

ബം​ഗ്ലാ​ദേ​ശ് സ്പീ​ക്ക​ർ രാ​ജി​വ​ച്ചു

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്പീ​​​​ക്ക​​​​ർ ഷി​​​​റി​​​​ൻ ഷ​​​​ർ​​​​മി​​​​ൻ ചൗ​​​​ധ​​​​രി രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജി​​​​ക്ക​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഹാ​​​​ബു​​​​ദ്ദീ​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഡെ​​​​യ്‌​​​​ലി സ്റ്റാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഖ് ഹ​​​​സീ​​​​ന രാ​​​​ജി​​​​വ​​​​ച്ച് പ​​​​ലാ​​​​യ​​​​നം […]

ബം​ഗ്ലാ​ദേ​ശ് സ്പീ​ക്ക​ർ രാ​ജി​വ​ച്ചു

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്പീ​​​​ക്ക​​​​ർ ഷി​​​​റി​​​​ൻ ഷ​​​​ർ​​​​മി​​​​ൻ ചൗ​​​​ധ​​​​രി രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജി​​​​ക്ക​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഹാ​​​​ബു​​​​ദ്ദീ​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഡെ​​​​യ്‌​​​​ലി സ്റ്റാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഖ് ഹ​​​​സീ​​​​ന രാ​​​​ജി​​​​വ​​​​ച്ച് പ​​​​ലാ​​​​യ​​​​നം […]

ഇറാഖിൽ പതിനഞ്ച് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേറ്റ് ഭീകരരെ വധിച്ചു

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​റാ​​​ക്കി സേ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ ഐ​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. […]

‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ്ത്രീ ​വ​ര​ണ​മെ​ന്നു ന​ടി ര​ഞ്ജി​നി

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് സ്ത്രീ ​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നു ന​​​​ടി ര​​​​ഞ്ജി​​​​നി. പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​രു​​​​ഷ​​​​ന്‍ ത​​​​ന്നെ​​​​യാ​​​​ക​​​​ണ​​​മെ​​​​ന്ന് എ​​​​ന്തി​​​​നാ​​​​ണു നി​​​​ര്‍​ബ​​​​ന്ധം? എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ എ​​​​ല്ലാം പു​​​​റ​​​​ത്തു​​​വ​​​​ര​​​​ണം. കു​​​​റ്റം ചെ​​​​യ്ത​​​​വ​​​​രെ ശി​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. […]

മു​കേ​ഷി​ന്‍റെ മു​ന്‍​കൂർ ​ജാ​മ്യഹ​ര്‍​ജി നിലവിലെ കോടതിയിൽനിന്നു മാ​റ്റ​ണ​മെ​ന്ന് പരാതി

കൊ​​​ച്ചി: ബ​​​ലാ​​​ത്സം​​ഗ​​ക്കേ​​​സി​​​ല്‍ ന​​​ട​​​ന്‍ മു​​​കേ​​​ഷ് ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ഹ​​​ണി എം. ​​​വ​​​ര്‍​ഗീ​​​സി​​​ന്‍റെ കോ​​ട​​തി​​യി​​ൽ​​നി​​ന്ന് മ​​​റ്റേ​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ല്‍ […]

ജ​യ​സൂ​ര്യ ഉ​ട​ന്‍ കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നു സൂ​ച​ന

കൊ​​​​ച്ചി: ര​​​​ണ്ടു പീ​​​​ഡ​​​​ന​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ന​​​​ട​​​​ന്‍ ജ​​​​യ​​​​സൂ​​​​ര്യ ഉ​​​​ട​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കി​​​​ല്ലെ​​​​ന്നു സൂ​​​​ച​​​​ന. നി​​​​ല​​​​വി​​​​ല്‍ ജ​​​​യ​​​​സൂ​​​​ര്യ ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ലാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​യാ​​​​ള്‍ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ശ്ര​​​​മം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ ന​​​​ട​​​​ന്‍ വി​​​​ദേ​​​​ശ​​​​ത്തു തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളു​​​​മാ​​​​യി […]