അഗർത്തല: ത്രിപുരയിലൂടെ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന 11 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇവരെ സഹായിച്ച മൂന്ന് ഇന്ത്യക്കാരും പിടിയിലായി. അഹമ്മദാബാദിലേക്കും ചെന്നൈയിലേക്കും പോകാനായി ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ അഗർത്തല റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അനുബന്ധ വാർത്തകൾ
അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതി കുറ്റക്കാരൻ, ശിക്ഷ തിങ്കളാഴ്ച വിധിക്കും
- സ്വന്തം ലേഖകൻ
- May 29, 2025
- 0
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ […]
ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ മരിച്ചവരുടെ എണ്ണം 37 ആയി
- സ്വന്തം ലേഖകൻ
- September 21, 2024
- 0
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. കൊല്ലപ്പെട്ടവരിൽ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി ലബനൻ ആരോഗ്യമന്ത്രി ഫിരാസ് അബിയാദ് പറഞ്ഞു. ആക്രമണത്തിൽ 68 […]
നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ
- സ്വന്തം ലേഖകൻ
- September 22, 2024
- 0
തിരുവനന്തപുരം: നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. കൊടുമുടി പോലെ ഇന്നും ഉയർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, അതേ ഉറപ്പോടെ, കരുത്തോടെ അചഞ്ചലനായി തല ഉയർത്തി നിൽക്കുന്ന വ്യക്തിത്വം. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പി. മാധവൻ നായർ […]