ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ പങ്ക് ഇതാദ്യമായി ഔദ്യോഗികമായി സമ്മതിച്ച് പാക് സൈന്യം. ഇന്ത്യയുമായുള്ള 1965ലെയും 1971ലെയും 1999ലെയും യുദ്ധങ്ങളിൽ രാജ്യത്തിന്റെ നിരവധി സൈനികരെ നഷ്ടമായതായി സൈനികമേധാവി ജനറൽ ആസിം മുനിർ പറഞ്ഞു. റാവൽപിണ്ടിയിൽ […]
ഇസ്രേലി സേന പിന്മാറി
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലും അവിടത്തെ അഭയാർഥി ക്യാന്പിലും ഒന്‍പതു ദിവസം റെയ്ഡ് നടത്തിയ ഇസ്രേലി സേന ഇന്നലെ പിന്മാറി.
നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു
അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. അന്‍പതിലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ […]
പള്ളിക്കു തീവച്ചത് ഐഎസ് അനുഭാവി
ഫ്രാൻസ്: കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സെന്റ് ഒമെർ പട്ടണത്തിലെ അമലോത്ഭവമാതാ പള്ളിക്കു തീവച്ചയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തീപിടിത്തത്തിൽ 1859ൽ പണിത പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നുവീഴുകയുണ്ടായി. അക്രമി നിരവധി കേസുകളിലെ പ്രതിയും […]
ഉത്തര അയർലൻഡിൽ പള്ളി കത്തിനശിച്ചു
ബെൽഫാസ്റ്റ്: എഴുപതാം വാർഷികം ആഘോഷിച്ച ദിവസംതന്നെ നോർത്ത് അയർലൻഡിലെ ആംഗ്ലിക്കൻ പള്ളി തീപിടിച്ചു നശിച്ചു. ആന്റ്റിം കൗണ്ടിയിലെ തിരുനാമത്തിന്റെ പള്ളിയാണ് ആഘോഷദിവസംതന്നെ അഗ്നിക്കിരയായത്. പള്ളിയിൽ തീപടരുന്നത് ഇടവകക്കാർക്കൊപ്പം കണ്ടുനിൽക്കേണ്ടിവന്നതു ഹൃദയഭേദകമായ അനുഭവമായിരുന്നെന്ന് ആഘോഷത്തിനു വന്ന […]
ജർമനിയിൽ മനുഷ്യക്കടത്തു സംഘത്തെ പിടികൂടി
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിലേക്കു മനുഷ്യരെ കടത്തുന്ന സംഘത്തെ ജർമൻ പോലീസ് പിടികൂടി. സിറിയക്കാരായ മൂന്നുപേരും ഇറാക്കുകാരായ രണ്ടുപേരുമാണ് അറസ്റ്റിലായത്. ഡ്രൈവർമാർ മുതൽ തലപ്പത്തുള്ളവർവരെയുള്ള 18 പേർക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ […]
ലഹരി പാര്‍ട്ടി ആരോപണം വ്യാജം: റിമ
കൊച്ചി: ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയാ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. ഇതുസംബന്ധിച്ച് നടിമാരുടെ പരാതി അന്വേഷിക്കുന്ന എസ്ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്നു […]
പീഡന പരാതി: നിയമനടപടിക്കൊരുങ്ങി നിവിന്‍ പോളി
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെ നിയമനടപടിക്കൊരുങ്ങി നടന് നിവിന്‍ പോളി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഭിഭാഷകനെ കണ്ട നിവിന്‍ ഇന്ന് മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. നിവിനെതിരായ കേസ് എറണാകുളം […]
അമല കാൻസർ ആശുപത്രിയിൽ കാർ-ടി സെൽ തെറാപ്പിയും
തൃശൂർ: രക്താർബുദചികിത്സയ്ക്കുള്ള നൂതനചികിത്സാരീതിയായ കാർ- ടി സെൽ തെറാപ്പി അമല കാൻസർ ആശുപത്രിയിൽ ആരംഭിച്ചു. ഇന്ത്യയിലെ ചുരുക്കം ആശുപത്രികളിൽ മാത്രമുള്ള ഈ ചികിത്സാരീതിയുള്ള കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയാണ് അമലയെന്ന് ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ […]
ത്രിപുരയിലെ രണ്ട് സായുധ സംഘടനകളുമായി സമാധാനക്കരാർ
ന്യൂഡൽഹി: ത്രിപുരയിൽ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി രണ്ട് സായുധ സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ചു. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്സ് സംഘടനകളുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന […]