കറാച്ചി: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ ഡോക്ടർ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് സ്വദേശി ഷാ നവാസ് ആണു കൊല്ലപ്പെട്ടത്. അബദ്ധത്തിലാണു കൊലപാതകമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മതനിന്ദക്കേസിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾക്കുള്ളിൽ പോലീസ് വെടിവച്ചുകൊല്ലുന്ന […]
ഭീതിയൊഴിയാതെ ലബനൻ
ബെയ്റൂട്ട്: രണ്ടു ദിവസങ്ങളിലായി നടന്ന ആയിരക്കണക്കിനു സ്ഫോടനങ്ങൾ ലബനീസ് ജനതയെ ഭീതിയിലാഴ്ത്തിയതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണിനും കൈകൾക്കും പരിക്കേറ്റവർ തെരുവുകളിൽ നടക്കുന്ന ദൃശ്യങ്ങൾ പേടിപ്പിക്കുന്നതായി ലബനീസ് ജനത പാശ്ചാത്യ റിപ്പോർട്ടർമാരോടു പറഞ്ഞു. ആളുകൾക്ക് […]
പേജർ ബോംബുകൾ നിർമിച്ചത് ഇസ്രേലി ഇന്റലിജൻസ്
ന്യൂയോർക്ക്: പൊട്ടിത്തെറിച്ച പേജറുകൾ ഉത്പാദിപ്പിച്ചത് ഇസ്രേലി ഇന്റലിജൻസിന്റെ നിയന്ത്രണത്തിലുള്ള കന്പനിയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്വാനിലെ ഗോൾഡ് അപ്പോളോ എന്ന കന്പനിയുടെ ബ്രാൻഡ് ഉപയോഗിച്ച് ഹംഗറിയിലെ ബിഎസി കൺസൽട്ടിംഗ് എന്ന സ്ഥാപനമാണ് പേജറുകൾ […]
നെതന്യാഹുവിനെ വധിക്കാൻ ഇറാന്റെ പദ്ധതി: ഇസ്രേലി പൗരൻ അറസ്റ്റിൽ
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ വകവരുത്താനുള്ള ഇറേനിയൻ പദ്ധതിയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഇസ്രേലി പൗരൻ അറസ്റ്റിലായി. രണ്ടു തവണ ഇറാൻ സന്ദർശിച്ച ഇയാൾ ദൗത്യനിർവഹണത്തിന് പണം കൈപ്പറ്റിയെന്ന് ഇസ്രേലി ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. […]
പേജർ ആക്രമണം യുദ്ധക്കുറ്റം, യുദ്ധപ്രഖ്യാപനം: നസറുള്ള
ബെയ്റൂട്ട്: ലബനനിലുണ്ടായ പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ള ആരോപിച്ചു. ആക്രമണം യുദ്ധക്കുറ്റവും യുദ്ധപ്രഖ്യാപനവുമാണ്. ഗാസയിലെ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ഹിസ്ബുള്ളകൾ ഇസ്രയേലിനെതിരേ ആക്രമണം തുടരുമെന്ന് ടിവി പ്രസംഗത്തിൽ നസറുള്ള […]
മുനന്പത്തെത്തിയ വഖഫ് ബുൾഡോസർ
മുനന്പത്തെ 600ലേറെ കുടുംബങ്ങളെ അവരുടെ വീടുകളിൽനിന്ന് ആട്ടിപ്പായിക്കാൻ നിൽക്കുന്നവർ തങ്ങളെ പേടിക്കേണ്ടെന്നു പറയുന്നതിനോളം നുണ മറ്റെന്തുണ്ട്? നിസഹായരുടെ വീടുകൾ ഇടിച്ചുനിരത്താൻ ശ്രമിക്കുന്ന ബുൾഡോസറുകൾ വഖഫിന്റേതാണെങ്കിലും അനങ്ങരുതെന്നു പറയണം. കേന്ദ്രസർക്കാർ വഖഫ് നിയമത്തിൽ വരുത്താനിരിക്കുന്ന ഭേദഗതി രാജ്യം […]
രാഷ്ട്രീയ ഇസ്ലാമിനെ ജയരാജൻ കണ്ടു; പാർട്ടിയോ?
പി. ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാനിടയില്ല; അതിനും തീവ്രവാദത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ലൈനാണല്ലോ. ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ വരുത്തിയ വിനാശങ്ങൾക്കനുസരിച്ചു നിലപാടുകൾ നവീകരിക്കാതിരുന്ന കോൺഗ്രസും ഇടതു പാർട്ടികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ […]
കാറിടിച്ച് വീട്ടമ്മ മരിച്ചു; യുവാവും വനിതാ ഡോക്ടറും അറസ്റ്റിൽ
കൊല്ലം: ഇടിച്ചിട്ട കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയതുമൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപുല്ലം വിളവീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകുന്നേരം 5.52നായിരുന്നു സംഭവം. ഇവിടത്തെ […]
സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽനിന്ന് മെത്താഫെറ്റമിൻ എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാലിനെ(24) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും സംഘവും അറസ്റ്റ് ചെയ്തു.
അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മധ്യ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 14 ഷിയാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. മെഷീൻ ഗൺ ഉപയോഗിച്ച് ഐഎസ് ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇറാക്കിലെ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങിയവരാണ് […]