2024 ഒക്ടോബർ 14ന് കേരള നിയമസഭ ഒരു വഖഫ് പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം പാസാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് […]
ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത
കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തങ്ങൾക്ക് ഏറാൻ മൂളാത്ത ഉദ്യോഗസ്ഥരോട് കമ്യൂണിസ്റ്റ് സർക്കാരും സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെ, ധാർഷ്ട്യത്തിന്റെ, ബീഭത്സ മുഖത്തിന്റെ […]
വഖഫ് നിയമങ്ങളും ചില നിർദിഷ്ട ഭേദഗതികളും
വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തിന്റെ ഇരകളായ മുനമ്പം നിവാസികളുടെ അതിജീവന സമരവും ആഗോള ശ്രദ്ധയാകർഷിച്ച വിഷയങ്ങളാണ്. നിലവിലുള്ള വഖഫ് നിയമങ്ങൾക്ക് ഗൗരവമുള്ള പല ഭേദഗതികളും കേന്ദ്ര മന്ത്രിസഭ […]
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി
അബുജ: തെക്കൻ നൈജീരിയയിലെ എഡെ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച സായുധസംഘം തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു. എഡോ സംസ്ഥാനത്തെ ആഗെനെഗാബൊദെയിലുള്ള ഇമാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോടിനെയാണു രണ്ടുദിവസം മുന്‍പ് മോചിപ്പിച്ചത്. കഴിഞ്ഞ […]
യാഥാർഥ്യം സർക്കാർ അംഗീകരിക്കണം: ഡോ. കളത്തിപ്പറമ്പിൽ
മുനന്പം: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. അതിരൂപതയുടെ നേതൃത്വത്തിൽ മുനമ്പത്തു നടത്തിയ ഐക്യദാർഢ്യ […]
“അധ്യാപകര്‍ കുട്ടികളെ പേടിച്ച് ക്ലാസെടുക്കേണ്ട സ്ഥിതി”; അധ്യാപികയ്ക്കെതിരേയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ക്രിമിനല്‍ കേസും ജയിലും ഭയന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. എന്തു ചെയ്യണം, ചെയ്യേണ്ട എന്ന ഭയമാണ്. അച്ചടക്കത്തിന്റെയും പഠനത്തിന്റെയും ഭാഗമായി നല്കുന്ന നിര്‍ദേശങ്ങളും ശിക്ഷകളും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനല്‍ കേസിനുള്ള […]
മുനമ്പത്തേത് വഖഫ് ഭൂമിയല്ല, സമ്മാനം കിട്ടിയത്: കേരള നദ്വത്തുല് മുജാഹിദ്ദീന്‍
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]
മുനമ്പത്തേത് വഖഫ് ഭൂമിയല്ല, സമ്മാനം കിട്ടിയത്: കേരള നദ്വത്തുല് മുജാഹിദ്ദീന്‍
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]
ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത്
രാമപുരം: ഡിസിഎംഎസ് സ്പ്തതിയുടെയും പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി രാമപുരത്ത് 17ന് ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും നടക്കും. 17നു രാവിലെ ഒന്‍പതിന് നടക്കുന്ന സിന്പോസിയത്തിൽ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങൾ ചർച്ച […]
മുനന്പം സമരത്തിൽ ഐക്യദാർഢ്യ റാലി നടത്തി കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും
മുനന്പം: മുനന്പം സമരത്തിന്റെ 27-ാം ദിനത്തിൽ കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും നിരാഹാരമിരുന്നു. സമരപ്പന്തലിലേക്ക് രൂപതയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ വിവിധ ഇടവകകളിൽനിന്നായി വൈദികരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിനു പേർ പങ്കെടുത്തു. മുനമ്പം […]