ദുബായ്: ഇറാനിൽ ഒന്‍പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
അനുബന്ധ വാർത്തകൾ
മുജിബുർ റഹ്മാൻ ഇനി ബംഗ്ലാ രാഷ്ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ
- സ്വന്തം ലേഖകൻ
- June 4, 2025
- 0
ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് […]
ബംഗളൂരു അപകടം; മരിച്ചവരിൽ 14കാരിയും
- സ്വന്തം ലേഖകൻ
- June 4, 2025
- 0
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. […]
ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ വനിതയ്ക്കു മോചനം
- സ്വന്തം ലേഖകൻ
- June 6, 2025
- 0
ടെഹ്റാന്: ഇറാനില്‍ രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിനിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിതയെയാണു മോചിപ്പിച്ചത്. മോചനവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോടു സംസാരിക്കാനോ വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ടുവർഷത്തേക്ക് […]