ടെഹ്റാൻ: ഇറാന്റെ സന്ദേശം ഇസ്രയേലിനു കൈമാറാൻ തങ്ങളോട് ആവശ്യപ്പെട്ടതായി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോദൗളിദസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതു പ്രകാരം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കും. പ്രശ്നപരിഹാരത്തിന് ആരോടു സംസാരിക്കാനും സൈപ്രസ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്തകൾ
അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഖത്തർ ഹമാസ് നേതാക്കളെ പുറത്താക്കുന്നു
- സ്വന്തം ലേഖകൻ
- November 9, 2024
- 0
വാഷിംഗ്ടൺ: ഇതുവരെ തങ്ങൾ അഭയം നൽകുകയും സംരക്ഷിക്കുകയും കൈയയച്ചു സഹായിക്കുകയും ചെയ്ത ഹമാസ് നേതാക്കളെ അവസാനം ഖത്തർ പുറത്താക്കുന്നു. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ […]
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- സ്വന്തം ലേഖകൻ
- June 15, 2025
- 0
ന്യൂഡൽഹി: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ […]
അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതിക്ക് 30 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
ചെന്നൈ: തമിഴ്നാട് അണ്ണാ സര്‍വകലാശാല കാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ് ശിക്ഷ. 30 വർഷം കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. ചെന്നൈ […]