ടെഹ്റാൻ: ഇറാന്റെ സന്ദേശം ഇസ്രയേലിനു കൈമാറാൻ തങ്ങളോട് ആവശ്യപ്പെട്ടതായി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോദൗളിദസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതു പ്രകാരം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കും. പ്രശ്നപരിഹാരത്തിന് ആരോടു സംസാരിക്കാനും സൈപ്രസ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്തകൾ
ജർമനിയിലെ കത്തിക്കുത്ത്; മുഖ്യപ്രതി അറസ്റ്റിൽ
- സ്വന്തം ലേഖകൻ
- August 25, 2024
- 0
ബെർലിൻ: ജർമനിയിൽ കത്തിക്കുത്ത് നടത്തിയ മുഖ്യപ്രതി അറസ്റ്റിൽ. ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമാണ്. […]
സുരക്ഷാപ്രശ്നം; അറ്റകുറ്റപ്പണികള്‍ക്കായി വിമാനങ്ങള്‍ തുര്‍ക്കി കമ്പനിയിലേക്ക് അയക്കില്ല
- സ്വന്തം ലേഖകൻ
- June 1, 2025
- 0
ന്യൂഡല്‍ഹി: അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യ വിമാനം തുർക്കി കമ്പനിയിലേക്ക് അയക്കില്ല. എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ […]
ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
- സ്വന്തം ലേഖകൻ
- September 24, 2024
- 0
ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ […]