ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസാറ്റോ കാണ്ട ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “വികാസ് ഭാരത് 2047’ ദീർഘവീക്ഷണം നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യക്ക് 83,000 കോടിരൂപയുടെ വായ്പ അനുവദിച്ചതായും വ്യക്തമാക്കി. അടുത്ത അഞ്ചുവർഷത്തേക്ക് അടിസ്ഥാന സൗകര്യ വികസനത്തിനാണു പണം ഉപയോഗിക്കുക.
അനുബന്ധ വാർത്തകൾ
നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു
- സ്വന്തം ലേഖകൻ
- June 3, 2025
- 0
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. […]
ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി
- സ്വന്തം ലേഖകൻ
- September 28, 2024
- 0
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി റിപ്പോർട്ട്. ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഖമനയിയായിരിക്കുമെന്ന നിഗമനത്തിലാണ് ഇറാന്റെ […]
മാനവസമൂഹ നിര്‍മിതിക്ക് ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യം: പ്രഫ. എം.കെ. സാനു
- സ്വന്തം ലേഖകൻ
- June 3, 2025
- 0
കൊച്ചി: പിഒസിയുടെ പരിഷ്കരിച്ച ബൈബിള്‍ കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രഫ. എം.കെ. സാനുവിന് നൽകിയാണു […]